Sunday, June 28, 2009

കോലക്കുഴല്‍ വിളി കേട്ടോ

പ്രിയ ലോഹിത ദാസ് നിന്നെ എനിക്ക് മറക്കാനാവില്ല. നിന്റെ രചനിയിലൂടെ ഉടലെടുത്ത ഈ ഗാനം ഞാന്‍ നിനക്ക് വേണ്ടി തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു. പരലോകത്തിരുന്ന് നീ കേള്‍ക്കുമെന്ന പ്രത്യാശയോടെ.
ഈ പാടുന്ന കുട്ടികള്‍ ആരാണെന്നറിയാമോ നിനക്ക്. എന്റെ വടക്കേ വീട്ടിലെ രാഘവേട്ടന്റെ പേരക്കുട്ടികളാണ്.


video

Friday, June 26, 2009

ആദരാഞ്ജലികള്‍

പോപ്‌ സംഗീത ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ (50) അന്തരിച്ചു.


മൈക്കല്‍ ജാക്സണ് ആദരാഞ്ജലികള്‍