short story
========
ഉമ്മറപ്പടിയില്‍ ഇരുന്ന് നോക്കുമ്പോള്‍ കാണുന്നത് ഒരുവശത്ത് പോര്‍ച്ചിന്റെ മുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന കശുമാവ്, താഴെ മുറ്റത്തെ മണല്‍ പരപ്പില്‍ കിടന്നുറങ്ങുന്ന ഇലകളും അവയെ തൊട്ടുരുമ്മി മറ്റുചവറുകളും, തൊട്ടടുത്ത് നില്ക്കുന്ന സര്‍വ്വസുഗന്ധിയും, കരയാമ്പൂവും, കിടപ്പുമുറിക്കത്ത് നില്ക്കുന്ന സിന്നമണ്‍ മരവും, നേരെ നോക്കിയാല്‍ കാണുന്ന വാഴക്കൂട്ടവും, പടിഞ്ഞാറെ കോണില്‍ കാണുന്ന കിലീറ്റസ്സിന്റെ ബെയ്ത്തും, ഇടത്തേ കണ്കോണില് നോക്കിയാല്‍ മതിലിന്നരികിന്മേല്‍ വൃക്ഷം പോലെ പരന്നുകിടക്കുന്ന പതിമുഖവും, പതിമുഖത്തിന്റെ താഴെ മുണ്ട് മേല്പോട്ട് തിരുകി കയറ്റി മുട്ടിപ്പലകയില് ഇരുന്ന് മീന്‍ നന്നാക്കുന്ന പാറുകുട്ടിയും ഒക്കെ ഇന്നെത്തെ എന്റെ ചിന്താവിഷയത്തില്‍ എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.
[this will be continued shortly]
ഇടി വെട്ടി മോഡം കത്തിപ്പോയി , അതിനാല 14 ദിവസം കഴിഞ്ഞു തുടര്ന്നെഴുതാം