Monday, February 22, 2016
സഹായിക്കാനാരെങ്കിലും ഉണ്ടോ
കുറച്ച് നാളായി പുതിയ ബ്ലോഗ് പോസ്റ്റുകള്‍ ഒന്നും എഴുതിയില്ല. കാഴ്ച വൈകല്യവും മറ്റു അസുഖങ്ങളും കൂട്ടിനായുണ്ട്. ആര്‍ക്കെങ്കിലും എന്നെ ടൈപ്പിങ്ങിന് സഹായിക്കാമെങ്കില് വിളിക്കുക 9072799565 - കാലത്ത് 9 മുതല്‍ വൈകിട്ട് 8 വരെ എന്നെ കിട്ടും ഈ നമ്പറില്‍
‹
›
Home
View web version