tag:blogger.com,1999:blog-3727280084737825747.post1043746426266946758..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: ചക്കപ്പുഴുക്കും കഞ്ഞിയുംജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger34125tag:blogger.com,1999:blog-3727280084737825747.post-52630545763170000272015-02-12T18:21:09.255-08:002015-02-12T18:21:09.255-08:00Waa...very nice narration. Jp.
why don't u try...Waa...very nice narration. Jp.
why don't u try in film field
raghunath kazhungilhttps://www.blogger.com/profile/05324215547958923937noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-59330509301814600642011-11-02T22:31:19.692-07:002011-11-02T22:31:19.692-07:00നന്നായി എഴുതി സര് ... വായിച്ചു രസംപിടിച്ചു വന്ന...നന്നായി എഴുതി സര് ... വായിച്ചു രസംപിടിച്ചു വന്നപ്പോള്‍ ....ഇനി രണ്ടാം ഭാഗത്തിനെ കാത്തിരിക്കണം .

നടന് ശ്രീരാമന് സാറിന്റെ സഹോദരന് ആണെന്നുള്ള അറിവ് പുതിയത് .. വാക്കുകളിലൂടെ ഈ കലാ കുടുംബത്തോടൊപ്പം സഞ്ചരിക്കുമ്പോള്‍ അറിയാതെ ഞാനും എന്റെ അച്ഛനെ കുറിച്ചും തറവാടിനെ കുറിച്ചും ഒക്കെ ഓര്‍ത്തു പോയി .

ആശംസകളോടെ (തുഞ്ചാണി)വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-52715076486798031652011-11-02T06:47:01.524-07:002011-11-02T06:47:01.524-07:00അതെ..ഞാനും നല്ല രസം പിടിച്ചു വായിച്ചു വരികയായിരുന്...അതെ..ഞാനും നല്ല രസം പിടിച്ചു വായിച്ചു വരികയായിരുന്നു.
എവിടെ ജീവിച്ചാലും നാടിന്റെ പൈതൃകം കാത്തു സൂക്ഷിച്ച ആ അച്ഛന് എന്റെ പ്രണാമം.
പ്രവാസി ആണെങ്കിലും അവധിക്കു പോകുമ്പോള്‍ തനി നാടന്‍ കുട്ടികളായി നടക്കുന്നതായിരുന്നു എന്റെ മക്കള്‍ക്കിഷ്ടം.അവര്‍ ഷര്‍ട്ടിടാതെ,ചെരുപ്പില്ലാതെ പറമ്പ് വഴി അങ്ങനെ അലഞ്ഞു നടക്കും.
തിരിച്ച് പോരുമ്പോള്‍ അവര്‍ക്ക് ഓര്‍ക്കാന്‍ ഇതൊക്കെയല്ലേ ഉണ്ടാകൂ.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-2299851328220715192011-06-21T23:51:56.537-07:002011-06-21T23:51:56.537-07:00വായിച്ച് രസം പിടിച്ച് വരികായായിരുന്നു. അപ്പോഴാണ് പ...വായിച്ച് രസം പിടിച്ച് വരികായായിരുന്നു. അപ്പോഴാണ് പെട്ടെന്ന് നിർത്തിയത്. തുടരുമല്ലോ>ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-53257573987917207852011-06-21T04:42:09.598-07:002011-06-21T04:42:09.598-07:00ഈ പോസ്റ്റിന്റെ തുടര്‍ച്ച എഴുതാന്‍ എന്നെ ഒരു പാട്...ഈ പോസ്റ്റിന്റെ തുടര്‍ച്ച എഴുതാന്‍ എന്നെ ഒരു പാട് പേര് ഫോണില്‍ വിളിച്ചിരുന്നു.താമസിയാതെ എഴുതാം.

ഒരു പാട് ഓര്‍മ്മകള്‍ ഇതിലൂടെ പങ്കുവെക്കാനാകുമെന്ന് കരുതുന്നു.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-87354498950382200492011-06-19T07:50:48.041-07:002011-06-19T07:50:48.041-07:00NANNAYI EZHUTHIYIRIKKUNNU....... GRUHATHURATHWAM ...NANNAYI EZHUTHIYIRIKKUNNU....... GRUHATHURATHWAM UNARTHUNNA EZHUTHU...........ABINANDANANGAL.......Rajanhttps://www.blogger.com/profile/13276303811846517909noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-52227490310997237582011-06-19T02:18:17.142-07:002011-06-19T02:18:17.142-07:00സാറേ ഇങ്ങട്ട്ട് പോരട്ടെ ബാക്കി കഥ കൂടി ചക്ക ആയത് ക...സാറേ ഇങ്ങട്ട്ട് പോരട്ടെ ബാക്കി കഥ കൂടി ചക്ക ആയത് കൂടുതല്‍ സൂക്ഷിക്കല്ലേ .... നല്ലപകാതെ പഴുപ്പില്‍ തന്നെ ഇങ്ങു തരൂ
നല്ല ഓര്‍മ്മകള്‍ ഓര്‍ക്കുക എന്നതാണ് മനസ്സിന്റെ ആശ്വാസം അല്ലെ നന്നായിരിക്കുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-62607705865563608812011-06-18T23:03:49.233-07:002011-06-18T23:03:49.233-07:00ഹായ്..സുന്ദരമായിരിക്കുന്നു...നാടും വീടും ഓര്‍ത്ത്...ഹായ്..സുന്ദരമായിരിക്കുന്നു...നാടും വീടും ഓര്‍ത്ത് പോയി...Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-63961540005788819822011-06-18T12:19:22.165-07:002011-06-18T12:19:22.165-07:00enikkishtapettu. Waiting for the continuationenikkishtapettu. Waiting for the continuationKirant400https://www.blogger.com/profile/16855285104789442003noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-11261268952468791582011-06-01T03:03:48.747-07:002011-06-01T03:03:48.747-07:00ആശംസകള്‍..വീട്ടിന്റെ ഉമ്മറത്തിന് പറഞ്ഞറിയിക്കാനാവാ...ആശംസകള്‍..വീട്ടിന്റെ ഉമ്മറത്തിന് പറഞ്ഞറിയിക്കാനാവാത്ത ആഡ്ഡ്യത്വം..devasenahttps://www.blogger.com/profile/05998638204409950150noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-8244789923224405572011-05-31T01:01:44.422-07:002011-05-31T01:01:44.422-07:00good articlegood articleപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-877444843447020622011-05-30T03:08:06.148-07:002011-05-30T03:08:06.148-07:00രസമുള്ളവായന...ബാക്കികൂടെപ്പോരട്ടേ..
ഫോണ്ട് വലിപ്പം...രസമുള്ളവായന...ബാക്കികൂടെപ്പോരട്ടേ..
ഫോണ്ട് വലിപ്പം കൂട്ടണം.ഒന്നാമത് കാഴ്ച്ചയുംകുറവ്...

ആശംസകള്‍...!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-17850586825696993422011-05-30T03:03:22.760-07:002011-05-30T03:03:22.760-07:00vlare nannayittundu, chakkayonnum ippol arkkum ven...vlare nannayittundu, chakkayonnum ippol arkkum vendathayi chakka varuthathanenkil chilakkokke ishtamanu. Onnamathu chakka onnu ittu kittuvan vendi alukale kittanilla nattil ini valla bonsai plavukalum bhaviyil kandu pidikkendiyirikkunnuu chakka thinnanamenkilകുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-1444522561798923772011-05-30T03:03:04.959-07:002011-05-30T03:03:04.959-07:00vlare nannayittundu, chakkayonnum ippol arkkum ven...vlare nannayittundu, chakkayonnum ippol arkkum vendathayi chakka varuthathanenkil chilakkokke ishtamanu. Onnamathu chakka onnu ittu kittuvan vendi alukale kittanilla nattil ini valla bonsai plavukalum bhaviyil kandu pidikkendiyirikkunnuu chakka thinnanamenkilകുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-1315374694358199422011-05-29T23:04:34.179-07:002011-05-29T23:04:34.179-07:00hello mayflowers
yes v k sreeraman is my young...hello mayflowers

yes v k sreeraman is my younger brother. we are only two brothers.
late c v sreeraman വലിയമ്മയുടെ മകനാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകളെ താലോലിക്കുന്ന ഒരു പോസ്റ്റ് ഞാന്‍ പണ്ട് എഴുതിയിരുന്നു.

കലാകുടുംബമാണ് ഞങ്ങളുടേത്. പക്ഷെ എന്റെ എഴുത്ത് പുറത്ത് വന്നത് അറുപതിന് ശേഷം.അതിന് മുന്‍പ് എനിക്ക് എഴുതാന്‍ തോന്നിയിരുന്നില്ല.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-17302462286685102082011-05-29T21:47:12.867-07:002011-05-29T21:47:12.867-07:00Nice article......JPNice article......JPSuhashttps://www.blogger.com/profile/18243140512679122428noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-4211694806783553602011-05-29T19:34:24.175-07:002011-05-29T19:34:24.175-07:00നടന് ശ്രീരാമന് സാറിന്റെ സഹോദരനാണെന്നുള്ളത് പുതിയ...നടന് ശ്രീരാമന് സാറിന്റെ സഹോദരനാണെന്നുള്ളത് പുതിയ അറിവാണ്.സന്തോഷം.അദ്ദേഹം എന്റെ ഇഷ്ട നടനാണ്.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-11650308812471796552011-05-29T09:30:44.272-07:002011-05-29T09:30:44.272-07:00Good OneGood OneJojo Kurianhttps://www.blogger.com/profile/07605539856635123323noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-16728367012064304412011-05-29T08:59:15.706-07:002011-05-29T08:59:15.706-07:00very well written. beautiful read !very well written. beautiful read !DeeperWithinhttps://www.blogger.com/profile/10658291186570912109noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-4337236240238115882011-05-29T05:42:12.650-07:002011-05-29T05:42:12.650-07:00ബാക്കി ഭാഗം കൂടി വരട്ടേ.... ഈ വീട് പരിചയമാണ്.. അന...ബാക്കി ഭാഗം കൂടി വരട്ടേ.... ഈ വീട് പരിചയമാണ്.. അന്ന് ടിവിയില്‍ വിശദമായിക്കണ്ടല്ലോ..ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-49857201206433934272011-05-29T05:00:48.280-07:002011-05-29T05:00:48.280-07:00dear vaniathan
please use
ctrl +
to increase th...dear vaniathan

please use
ctrl +
to increase the font sizeജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-70716218289181020692011-05-29T02:35:26.028-07:002011-05-29T02:35:26.028-07:00ഫൊണ്ട് തീരെ ചെറുതായതിനാൽ വായിക്കാൻ പ്രയാസം ആണു്ഫൊണ്ട് തീരെ ചെറുതായതിനാൽ വായിക്കാൻ പ്രയാസം ആണു്VANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-35060614932475495112011-05-28T22:42:28.734-07:002011-05-28T22:42:28.734-07:00സന്ദു
ഒരുപാട് ഓര്‍മ്മകളുണ്ട് പങ്കുവെക്കാന്‍, പക്ഷ...സന്ദു

ഒരുപാട് ഓര്‍മ്മകളുണ്ട് പങ്കുവെക്കാന്‍, പക്ഷെ അച്ചടിച്ചുനിരത്താന് വയ്യാണ്ടായിരിക്കുന്നു. സഹായിക്കാന്‍ ആരും ഇല്ല. പാറുകുട്ടിക്ക് ഒരു പിസി വാങ്ങിക്കൊടുക്കാമെന്ന് വിചാരിച്ചപ്പോള്‍ അവള്‍ക്ക് ടൈപ്പിങ്ങ് അറിയില്ല.

നീ നാട്ടില്‍ പോയി പെണ്ണ് കെട്ടുമ്പോള്‍ നല്ല സൂപ്പര്‍ സ്പീഡില്‍ ടൈപ്പ് ചെയ്യാനറിയാവുന്ന ഒരു പെണ്ണിനെ കെട്ടിയാല്‍ മതി.

അപ്പോള്‍ എന്റെ ഓഫീസ് പണി അവള്‍ക്ക് കൊടുക്കാം.
മള്‍ട്ടി മീഡിയ പാക്കേജസ് [fotoshop, flash, dream weaver, coreldraw including PHP programming] അവളെ സൌജന്യമായി ഞാന്‍ പഠിപ്പിച്ചോളാം.

എനിക്കൊരു പെണ്ണിനേയും കൂടി കെട്ടിയാല്‍ കൊളളാമെന്നുണ്ട്. ടൈപ്പിങ്ങ് വര്‍ക്ക് അറിയാവുന്നവള്‍. പിന്നെ കള്ച്ചറലായി കര്‍ണ്ണാട്ടിക് സംഗീതവും, മോഹിനിയാട്ടവും അറിയണം.

പക്ഷെ എന്റെ ബീനാമ്മ സമ്മതിക്കുന്നില്ല. അതിനാല്‍ തല്ക്കാലം നീ കെട്ടിയാല്‍ മതി.

പിന്നെ അഛന്റെ കാര്യം എഴുതണമെങ്കില്‍ സഹായി ആയി മേല്‍ പറഞ്ഞ പെണ്ണുങ്ങളില്‍ ഒരാള്‍ വേണം.

മനസ്സിലുണ്ട് പക്ഷെ അച്ചുകളില്‍ നിരത്താന്‍ ആരുവരും.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-82428635275487109302011-05-28T10:45:36.586-07:002011-05-28T10:45:36.586-07:00ഉണ്ണിയേട്ടാ ചക്ക മുഴുമിപ്പിച്ചു വേഗം തിരിച്ചു അച്ഛ...ഉണ്ണിയേട്ടാ ചക്ക മുഴുമിപ്പിച്ചു വേഗം തിരിച്ചു അച്ഛനിലേക്ക് വരൂ......................sandhuhttps://www.blogger.com/profile/11882477943937525193noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-26714248072046584562011-05-28T09:51:24.800-07:002011-05-28T09:51:24.800-07:00ജേപിയുടെ ബാല്യകാലസ്മരണകൾ വളരെ രസകരം.. കടന്നു പോയ ആ...ജേപിയുടെ ബാല്യകാലസ്മരണകൾ വളരെ രസകരം.. കടന്നു പോയ ആ രമണീയകാലത്തിലേയ്ക്ക് ഒരു ഫ്രീ റ്റിക്കറ്റ്. A journey down the memory lane. Thanks JP and keep blogging..രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.com