tag:blogger.com,1999:blog-3727280084737825747.post1266390904122061711..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: തൃശ്ശൂര്‍ പൂരം കൊടിയേറി - - - ഭാഗം 2ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger1125tag:blogger.com,1999:blog-3727280084737825747.post-86107255073872284342010-04-18T06:26:03.157-07:002010-04-18T06:26:03.157-07:00അപ്പോ തല്ക്കാലം രോമത്തിന്റെ സ്റ്റോറി നമുക്ക് വിടാ...അപ്പോ തല്ക്കാലം രോമത്തിന്റെ സ്റ്റോറി നമുക്ക് വിടാം. എനിക്ക് പവിഴമല്ലിയുടെ ഫോട്ടോ എടുക്കാന്‍ തിരക്കായിരുന്നു. നോക്കിയപ്പോള്‍ സമയം ഒന്ന് കഴിഞ്ഞു. ഇനി ആദ്യമായി കാണാന്‍ പോകുന്ന പ്രസന്നയുടെ വീട്ടിലേക്ക് ഉച്ച ഭക്ഷണ സമയത്ത് പോകുന്നതും ശരിയല്ലല്ലോ എന്ന് കരുതി. പിന്നെ വിയര്‍ത്ത് കുളിച്ചതും വേറെ ഒരു കാരണം.\<br />ഞാന്‍ അവിടെ നിന്ന് നേരെ എലൈറ്റ് ഹോട്ടലില്‍ കയറി ഒരു ഫ്രഞ്ച് സ്റ്റൈല്‍ സ്നാനം ചെയ്ത്, നന്നായി ഒന്ന് രണ്ട് ഫോസ്റ്ററടിച്ച് മിനുങ്ങി.<br /><br /> ഒരു മണിക്കൂറ് കഴിഞ്ഞപ്പോള്‍ എന്റെ വിയര്‍പ്പെല്ലാം പമ്പ കടന്നു. പക്ഷെ എനിക്ക് വിശപ്പ് തുടങ്ങിയിരുന്നു. ബാറിലെ സ്നേക്ക്സിനൊന്നും എന്റെ വിശപ്പടക്കാന്‍ പറ്റിയില്ല.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com