tag:blogger.com,1999:blog-3727280084737825747.post164646664076889583..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: നാഗരാജക്കളംജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger4125tag:blogger.com,1999:blog-3727280084737825747.post-51303685326291693882010-11-10T12:25:48.792-08:002010-11-10T12:25:48.792-08:00സുനിയേട്ടന്റെ വീട്ടില്‍ വച്ചാണ് ഞാന്‍ ആദ്യമായി ഒരു...സുനിയേട്ടന്റെ വീട്ടില്‍ വച്ചാണ് ഞാന്‍ ആദ്യമായി ഒരു കളമെഴുത്ത് കാണുന്നത്.കൂടുതല്‍ വിശദമായി എഴുതാമായിരുന്നില്ലേ പ്രകാശേട്ടാ?കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-45721208492317377542010-11-09T23:11:33.454-08:002010-11-09T23:11:33.454-08:00നോസ്റ്റാല്ജിക് മെമറീസ് ഇടക്കൊക്കെ ഇങ്ങോട്ട...നോസ്റ്റാല്ജിക് മെമറീസ് <a href="http://www.malarvadiclub.com/" rel="nofollow">ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ </a>പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-33778800157033319602010-11-09T11:21:48.825-08:002010-11-09T11:21:48.825-08:00ഇപ്പോൾ സർപ്പക്കാവുകളെല്ലാം നശിച്ചക്കാരണമാണല്ലോ പാമ...ഇപ്പോൾ സർപ്പക്കാവുകളെല്ലാം നശിച്ചക്കാരണമാണല്ലോ പാമ്പുംകളങ്ങൾ അറം പറ്റി പോകാതിരിക്കാൻ വേണ്ടി ലളിതകലാ അക്കദമിയിൽ നടത്തുന്നത് അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-36810226218510454252010-11-09T07:53:25.042-08:002010-11-09T07:53:25.042-08:00എന്റെ തറവാട്ടായ വെട്ടിയാട്ടില്‍ കുടുംബത്തില്‍ പണ്ടൊക...എന്റെ തറവാട്ടായ വെട്ടിയാട്ടില്‍ കുടുംബത്തില്‍ പണ്ടൊക്കെ പാമ്പിനാളം [സര്‍പ്പക്കളം] ഉണ്ടാകാറുണ്ട്. ഞങ്ങളുടെ തറവാട്ടില്‍ പാമ്പിന് കാവ്, ഞങ്ങളുടേതായ അമ്പലപ്പുരയും അതില്‍ ഭുവനേശ്വരി, ചാത്തന്, മുത്തപ്പന്മാര്, കരിങ്കുട്ടി, ബ്രഹ്മരക്ഷസ്സ് മുതലായ ദേവീ ദേവന്മാരുടേയും പ്രതിഷ്ഠ ഉണ്ടായിരുന്നു.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com