tag:blogger.com,1999:blog-3727280084737825747.post1790564068542242046..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: ഇന്ന് എന്റെ പിറന്നാള്‍ ... ആഘോഷമില്ലജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger13125tag:blogger.com,1999:blog-3727280084737825747.post-56160462967736077922013-02-11T12:33:10.815-08:002013-02-11T12:33:10.815-08:00വെയിറ്റ് ചെയ്യൂ..
സപ്തതി നമുക്ക് നാടൊട്ടുക്ക് വിളി...വെയിറ്റ് ചെയ്യൂ..
സപ്തതി നമുക്ക് നാടൊട്ടുക്ക് വിളിച്ചാഘോഷിക്കാം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-46351022681374653202013-02-05T19:59:58.369-08:002013-02-05T19:59:58.369-08:00പ്രിയപ്പെട്ട പ്രകാശേട്ടന്,
...പ്രിയപ്പെട്ട പ്രകാശേട്ടന്,

സുപ്രഭാതം !

അല്പം വൈകിയെങ്കിലും,ഹൃദ്യമായ ജന്മദിനാശംസകള് !

കുറച്ചു ദിവസം മുന്‍പ് ഇവിടെ വന്നിരുന്നു എങ്കില്‍,സമയത്ത് തന്നെ എനിക്ക് ജന്മദിനം ആശംസിക്കുവാന്‍ സാധിക്കുമായിരുന്നു.ക്ഷമിക്കുമല്ലോ.

ഇപ്പോള്‍ വര്‍ക്കീസ് അടച്ചു പൂട്ടിയല്ലോ.:)

സാരമില്ല. ഇനിയും ഒരു പാട് ജന്മദിനം ആഘോഷിക്കാന്‍ ഇട വരട്ടെ.

ശുഭദിനം !

സസ്നേഹം,

അനു
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-87526685347981088552013-02-03T15:30:09.647-08:002013-02-03T15:30:09.647-08:00പിറന്നാള്‍ ആശംസകള്‍....പിറന്നാള്‍ ആശംസകള്‍....മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-61955857350490424242013-02-03T03:26:18.066-08:002013-02-03T03:26:18.066-08:00എത്രയോ ശുദ്ധമനസ്സുകളുടെ ആത്മദാഹമായിരിക്കാം താങ്കള്‍...എത്രയോ ശുദ്ധമനസ്സുകളുടെ ആത്മദാഹമായിരിക്കാം താങ്കള്‍ പകര്‍ത്തിയ ഈ വരികള്‍ .ആരോഗ്യവും ദീര്‍ഘായുസ്സും ആശംസിക്കുന്നു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-45413267009979832712013-02-03T03:01:03.770-08:002013-02-03T03:01:03.770-08:00Very Many Happy Returns of the Day, JP. താങ്കളുടെ...Very Many Happy Returns of the Day, JP. താങ്കളുടെ വേദന ഹൃദയത്തിൽ തട്ടി. എല്ലാവർക്കും തിരക്കാണ്. അച്ഛന്റെയും അമ്മയുടെയും പിറന്നാൾ ദിവസം മറക്കുന്ന മക്കൾ. ഇതു താങ്കളുടെ കാര്യം മാത്രമല്ല,JP. ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും വിലയില്ലാത്ത ആസുരകാലം. ചെറിയ ചെറിയ സന്തോഷങ്ങളിൽ ജീവിതം ഉത്സവമാക്കൂ, സന്തോഷിയ്ക്കൂ. പ്രസാദമധുരമാവട്ടെ ഓരോ ദിവസവും.
രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-60592015739919820942013-02-02T08:21:52.705-08:002013-02-02T08:21:52.705-08:00വാക്കുകളും അതിനുപിന്നൈലെ വേദനയും സങ്കടപ്പെടുത്തിയെ...വാക്കുകളും അതിനുപിന്നൈലെ വേദനയും സങ്കടപ്പെടുത്തിയെങ്കിലും...... ജന്മദിനാശംസകള്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-46676605819050389792013-02-02T08:20:51.677-08:002013-02-02T08:20:51.677-08:00ഈ പോസ്റ്റ് കണ്ടിട്ടോ അല്ലാതെയോ എന്നറിയില്ല പ്രസ...ഈ പോസ്റ്റ് കണ്ടിട്ടോ അല്ലാതെയോ എന്നറിയില്ല പ്രസവിച്ച് കിടക്കുന്ന എന്റെ മകള്‍ ഒരു ഷര്‍ട്ട് (FIBANACHI [ART OF LINEN] RS 2039/-) വാങ്ങി കൊണ്ട് വന്നിട്ട് അവളുടെ മകനായ കുട്ടപ്പുവിനെക്കൊണ്ട് എനിക്ക് തന്നു.

ഞാന്‍ അമ്പലത്തിലെ ദീപാരാധനയും ത്രിപ്പുകയും കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ എട്ടു മണി കഴിഞ്ഞിരുന്നു. എന്നെ കാത്ത് കുറ്റപ്പു ഉറങ്ങാതെ നില്‍പ്പുണ്ടായിരുന്നു.

അഛാച്ചന് സന്തോഷമായി എന്റെ പേരക്കുട്ടികളെ ....ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-28385606149292195482013-02-02T06:32:47.328-08:002013-02-02T06:32:47.328-08:00ആഘോഷമില്ലെങ്കിലും ആശംസകള്‍ ഇരിയ്ക്കട്ടെ മാഷേ...
&...ആഘോഷമില്ലെങ്കിലും ആശംസകള്‍ ഇരിയ്ക്കട്ടെ മാഷേ...

"പിറന്നാളാശംസകള്‍"ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-71876009477645190692013-02-02T01:24:55.030-08:002013-02-02T01:24:55.030-08:00പിറന്നാള്‍ ആശംസകള്‍.
പിറന്നാള്‍ ആശംസകള്‍.
റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-41677085329430143772013-02-02T00:10:58.346-08:002013-02-02T00:10:58.346-08:00ആശംസകള്‍ !ആശംസകള്‍ !habeeba https://www.blogger.com/profile/06371652859910484427noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-91322608575165627132013-02-02T00:01:41.902-08:002013-02-02T00:01:41.902-08:00പിറന്നാളാശംസകൾപിറന്നാളാശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-3387555919634679172013-02-01T23:15:27.262-08:002013-02-01T23:15:27.262-08:00Please use Ctrl + to increase the font size. and e...Please use Ctrl + to increase the font size. and easy reading if you have any problemsജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-25575719056516955252013-02-01T23:11:24.872-08:002013-02-01T23:11:24.872-08:00ഇന്ന് എന്റെ പിറന്നാള്‍ ... ആഘോഷമില്ല - എന്റെ ചേച്ച...ഇന്ന് എന്റെ പിറന്നാള്‍ ... ആഘോഷമില്ല - എന്റെ ചേച്ചി ഉണ്ടായിരുന്ന കാലത്ത് എനിക്കും എന്റെ സഹോദരനും [film actor v k sreeraman] ഇലയിട്ട് ചോറും കറികളും വിളമ്പി തരുമായിരുന്നു .

അമ്മമാരുടെ സ്നേഹം വളരെ വലുതാണല്ലോ. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചി എന്നാണ് വിളിച്ചിരുന്നത് അതൊക്കെ വലിയ കഥയാണ് . എന്റെ ബ്ലോഗ് വായിക്കുന്നവര്‍ക്ക് അറിയാം ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com