tag:blogger.com,1999:blog-3727280084737825747.post1810940715704584964..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: കോഴിക്കോട്ടെ കുട്ടപ്പമ്മാന്ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger4125tag:blogger.com,1999:blog-3727280084737825747.post-32398800946621535452015-02-24T08:51:55.986-08:002015-02-24T08:51:55.986-08:00"കോഴിക്കോട്ടമ്മാമന്റെ ചരിത്രം കുറച്ചുംകൂടി എഴ..."കോഴിക്കോട്ടമ്മാമന്റെ ചരിത്രം കുറച്ചുംകൂടി എഴുതാനുണ്ട്. അടുത്ത ലക്കത്തിലാകാം. കല്ലുമ്മക്കായ തിന്നതും ബീച്ചില്‍ പോയതും അമ്മാമന് ഞങ്ങള്‍ക്ക് രണ്ട്പേര്‍ക്കും ട്രൌസറും ഷര്‍ട്ടും വാങ്ങിത്തന്നതും, തിരിച്ച് പോകുമ്പോള്‍ കൈ നിറയെ നാണയങ്ങള്‍ തന്നിരുന്നതെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു."<br /><br />ജെ പി നന്നായിരിക്കുന്നു....ധന്യമായ ഓര്‍മ്മകള്‍...ഗൃഹാതുരത്വം ..തോന്നുന്നവ...കുട്ടപ്പമ്മാന്റെ ഓര്‍മ്മകള്‍ ....കഥകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു....Rajamony Anedathuhttps://www.blogger.com/profile/04420827685042360105noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-89489874225745581892012-03-27T11:50:12.329-07:002012-03-27T11:50:12.329-07:00ഈ കുട്ടപ്പമ്മാൻ ചരിതവും കേമായി..
അന്ന് കുവൈറ്റിൽ ക...ഈ കുട്ടപ്പമ്മാൻ ചരിതവും കേമായി..<br />അന്ന് കുവൈറ്റിൽ കൊണ്ടേയെങ്കിൽ യുദ്ധത്തിന്റെടേൽ മടങ്ങി വരേണ്ടി വന്നേനില്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-9423431563636800262012-02-15T19:11:08.698-08:002012-02-15T19:11:08.698-08:00അമ്മാമന്റെ പേര് കുറച്ചു കട്ടിയായിപ്പോയി..അമ്മാമന്റെ പേര് കുറച്ചു കട്ടിയായിപ്പോയി..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-4512607345716720552012-02-09T08:58:36.053-08:002012-02-09T08:58:36.053-08:00വാസുവേട്ടന്റെ മകനായ ഗോപാലകൃഷ്ണനായിരുന്നു എന്റെ പ്ര...വാസുവേട്ടന്റെ മകനായ ഗോപാലകൃഷ്ണനായിരുന്നു എന്റെ പ്രധാന കൂട്ട്. അവന്റെ പെങ്ങള്മാരായ അംബുജം, ശ്യാമള, രാജി എന്നിവരെ മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ… അംബുജത്തിന്റെ കല്യാണം എന്റെ ചെറുപ്പത്തില്‍ തന്നെ കഴിഞ്ഞു. വ്യാപാരിയായ അശോകേട്ടനായിരുന്നു വരന്.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com