tag:blogger.com,1999:blog-3727280084737825747.post297584112122957547..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: തൃശൂർ അമ്പിസ്വാമിയുടെ സദ്യജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger3125tag:blogger.com,1999:blog-3727280084737825747.post-30017120394998620192017-06-09T05:04:56.678-07:002017-06-09T05:04:56.678-07:00അടിപൊളി.
പാലായിൽ ഉള്ള ഞാൻ പാലക്കാട്ടുള്ള ഭാര്യവീട...അടിപൊളി.<br /><br />പാലായിൽ ഉള്ള ഞാൻ പാലക്കാട്ടുള്ള ഭാര്യവീട്ടിലേയും ബന്ധുവീടുകളിലേയും ഭക്ഷണക്രമവും രുചിയുമായി എങ്ങനെ പൊരുത്തപ്പെട്ടെന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും എനിയ്ക്ക് മനസ്സിലായിട്ടില്ല.കുറുക്കുകാളൻ എന്നൊരു സാധനം സദ്യകളിൽ ഉണ്ട്.അതിന്റെ മുന്നിലാ ഞാൻ തോറ്റുപോയിട്ടുള്ളത്.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-24316678118363661942017-06-07T04:42:36.070-07:002017-06-07T04:42:36.070-07:00അമ്പി സ്വാമിയുടെ
ഊട്ട് ഒരു ഊട്ട് തന്നെയായിരുന്നു...അമ്പി സ്വാമിയുടെ <br />ഊട്ട് ഒരു ഊട്ട് തന്നെയായിരുന്നു ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-61702377718259396492017-06-05T01:30:20.082-07:002017-06-05T01:30:20.082-07:00സാമ്പാർ കൂട്ടി ഊണ് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും - ...സാമ്പാർ കൂട്ടി ഊണ് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും - അതാ ഒരാൾ തൈരുമായി വരുന്നു. അതിനു പിന്നാലെ രസം. അങ്ങിനെ ആകെ ഒരു മിക്സിങ്ങ് . ഞാൻ ശ്രദ്ധിച്ചു പാലക്കാട്ടുകാരെ . അവർ സുഖമായി കഴിക്കുന്നു . ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com