tag:blogger.com,1999:blog-3727280084737825747.post3121946064267111602..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: എന്റെ പാറുകുട്ടീ..... ഭാഗം 29ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger17125tag:blogger.com,1999:blog-3727280084737825747.post-15841121303589131312009-07-22T01:51:16.598-07:002009-07-22T01:51:16.598-07:00ജെ പി ചേട്ടാ :ആയുരാരോഗ്യ സൌഖ്യം നേരുന്നു .ഇനിയും ...ജെ പി ചേട്ടാ :ആയുരാരോഗ്യ സൌഖ്യം നേരുന്നു .ഇനിയും ഒത്തിരി കഥകള്‍ താങ്കളുടെ പേനത്തുമ്പില്‍ നിന്നും പൊഴി യാനുണ്ട് ..."എന്റെ പാറുക്കുട്ടി "വളരെ നല്ല നോവല്‍ തന്നെ ..രസകര മായി പോകുന്നു ...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-27796822220639957462009-07-15T07:38:12.267-07:002009-07-15T07:38:12.267-07:00This comment has been removed by the author.വാവ....https://www.blogger.com/profile/13424945762231694834noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-78248399974754554172009-07-15T07:37:55.877-07:002009-07-15T07:37:55.877-07:00ഗ്രാമത്തിന്റെ ശാലിനതയും തുളസികതിരിന്റെ നൈര്മല്യവ...ഗ്രാമത്തിന്റെ ശാലിനതയും തുളസികതിരിന്റെ നൈര്‍മല്യവും നിറഞ്ഞ ഒരു തനി നാടന്‍ സ്നേഹഗാഥ...പ്രണയത്തിന്റെ അനിര്‍വചിത തുളുമ്പുന്ന രംഗങ്ങള്‍, നിഷ്കളങ്കമായ മനസ്സില്‍ തോന്നുന്ന വ്യാകുലതകള്‍...വായനകാരന്റെ ഹൃദയത്തില്‍ തട്ടുന്ന ശീലുകള്‍...ഏത് പ്രയാകാരനും മനസിലാകുന്ന രചന ... ഉണ്ണിയും പാര്‍വതിയും ജീവനുറ്റ കഥാപാത്രങ്ങള്‍ .....
ജീവികട്ടെ അവര്‍ ഓരോ വായനകാരന്റെ മനസ്സിലും ഒരു വ്യാഴവട്ടകാലം.. ..
അങ്കിള്‍ ഒരായിരം ആശംസകള്‍......വാവ....https://www.blogger.com/profile/13424945762231694834noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-3463498198898779642009-07-15T06:37:23.433-07:002009-07-15T06:37:23.433-07:00ഹലോ മഞ്ഞുതുള്ളി മോളൂട്ടി
പാറുകുട്ടി വീണ്ടും എന്നി...ഹലോ മഞ്ഞുതുള്ളി മോളൂട്ടി

പാറുകുട്ടി വീണ്ടും എന്നില്‍ ആവേശിച്ച് കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് എഴുതി അവസാനിപ്പിക്കണമെന്നുണ്ട്.
അച്ചന് തേവര് അനുഗ്രഹിക്കട്ടെ!ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-66714756512622992212009-07-15T03:45:11.513-07:002009-07-15T03:45:11.513-07:00adutha bhaagathinaayi kaathirikkunnu...Idakku vach...adutha bhaagathinaayi kaathirikkunnu...Idakku vachu ninnu poyathi kurachu vishamam undaayirunnu..ippo athu maari..:-)മഞ്ഞുതുള്ളിhttps://www.blogger.com/profile/12994686885802894903noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-63317921620635553472009-07-14T06:58:13.679-07:002009-07-14T06:58:13.679-07:00മാഷിന്റെ അസുഖമെല്ലാം പൂര്‍ണ്ണമായി ഭേദപ്പെടട്ടേ എന്‍...മാഷിന്റെ അസുഖമെല്ലാം പൂര്‍ണ്ണമായി ഭേദപ്പെടട്ടേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-81931194491110994872009-07-14T01:52:07.826-07:002009-07-14T01:52:07.826-07:00സുകന്യ
കുറേ നാളായല്ലോ കണ്ടിട്ട്. അടുത്ത ആഴ്ചയിലേക...സുകന്യ

കുറേ നാളായല്ലോ കണ്ടിട്ട്. അടുത്ത ആഴ്ചയിലേക്ക് അദ്ധ്യായം 30 വരും.
ഒന്ന് വേഗം എഴുതി അവസാനിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാശിച്ച് പോകയാണ്. ഈ നോവലെഴുത്തൊന്നും മടിയനായ എനിക്ക് പറ്റിയ പണി അല്ല.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-30166252607924401522009-07-14T00:52:15.993-07:002009-07-14T00:52:15.993-07:00ജെ പി അങ്കിള്‍, നല്ല ഒഴുക്കോടെ കാഴ്ചകള്‍ നിറയുന്ന ...ജെ പി അങ്കിള്‍, നല്ല ഒഴുക്കോടെ കാഴ്ചകള്‍ നിറയുന്ന ഒരു നോവല്‍. പരിചയം തോന്നുന്ന കഥാ പാത്രങ്ങള്‍. ഇനി എന്താവും?
കാത്തിരിക്കുന്നു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-9107065450695543732009-07-13T19:45:20.582-07:002009-07-13T19:45:20.582-07:00ഒരിടവേളക്കു ശേഷമാണെങ്കില്‍ പോലും
പാറുകുട്ടി വീണ്ട...ഒരിടവേളക്കു ശേഷമാണെങ്കില്‍ പോലും
പാറുകുട്ടി വീണ്ടും വന്നതില്‍ അത്യധികമായ സന്തോഷം അറിയിക്കട്ടെ!

കഥയുടെ ഗതി നന്നയിട്ടുണ്ട്
ഉണ്ണിയുടെ ഭാവമാറ്റം നന്നായി
ബാക്കി ഭാഗം കൂടി എഴുതി പുര്‍ത്തിയാക്കുക

ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നുമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-85897937143806567152009-07-13T03:57:32.283-07:002009-07-13T03:57:32.283-07:00ദീപ
ആളുമാറി വന്നതിനാല്‍ എന്താ ഇത്ര പ്രശ്നം. രണ്ടാ...ദീപ

ആളുമാറി വന്നതിനാല്‍ എന്താ ഇത്ര പ്രശ്നം. രണ്ടാളും ഒരു വീട്ടിലെ തന്നെയാണല്ലോ.
ദീപ പറഞ്ഞത് വളരെ വാസ്തവം.
ഇനി ഇടക്ക് വെച്ച് നിര്‍ത്താതെ വേഗം അവസാനിപ്പിക്കാം നോക്കാം.
മനസ്സിലെ ആശയം വെച്ച് നോക്കുമ്പോള്‍ അവസാനിപ്പിക്കാന്‍ കുറച്ചധികം സമയമെടുക്കും.
അതിനാല്‍ ഒരു 35 മുതല്‍ 40 അദ്ധ്യായം വരെ എഴുതി അവസാനിപ്പിച്ചാലോ എന്നാലോചിക്കുകയാണ്.
അങ്ങിനെ ചെയ്താല്‍ എന്റെ പാറുകുട്ടി എന്നോട് പൊറുക്കുകയില്ല എന്നറിയാം.
എന്താ വേണ്ടതെന്ന് ദീപ പറയൂ..
ഈ ബ്ലോഗ് നോവല്‍ പുസ്തരൂപത്തിലാക്കിയെടുക്കുവാന് ചില പ്രസാധകര് മുന്നോട്ട് വന്നിട്ടുണ്ട്.
ആര്‍ക്കും ഓകെ കൊടുത്തിട്ടില്ല.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-76661880824879690092009-07-12T16:02:43.668-07:002009-07-12T16:02:43.668-07:00ഇടക്ക് നിര്ത്തിപോയത്തിന്റെ പരിഭവം പറയുന്നതിനൊപ്പം...ഇടക്ക് നിര്ത്തിപോയത്തിന്റെ പരിഭവം പറയുന്നതിനൊപ്പം ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു
കഥ തുടര്‍ന്നു വായിക്കതത്തില് ഒഴുക്ക് നഷ്ടപ്പെട്ടുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-41680077668478185612009-07-12T07:15:36.788-07:002009-07-12T07:15:36.788-07:00അസുഖമൊക്കെ മാറി വീണ്ടും എഴുതി തുടങ്ങിയല്ലോ..നന്നായ...അസുഖമൊക്കെ മാറി വീണ്ടും എഴുതി തുടങ്ങിയല്ലോ..നന്നായി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-71263160327956044932009-07-12T01:01:00.560-07:002009-07-12T01:01:00.560-07:00തൊട്ട് മുമ്പ് ഇട്ട കമന്റ്(ദീപ) എന്റെയാ ചേട്ടാ,...തൊട്ട് മുമ്പ് ഇട്ട കമന്റ്(ദീപ) എന്റെയാ ചേട്ടാ, അബദ്ധത്തില്‍ വൈഫിന്റെ പ്രൊഫൈലില്‍ നിന്ന് ഇട്ടതാ:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-79429944418678318712009-07-12T00:04:16.855-07:002009-07-12T00:04:16.855-07:00നല്ലൊരു കഥ വായിച്ച് വന്നപ്പോള്‍ ഇടക്ക് വച്ച് നിന്ന...നല്ലൊരു കഥ വായിച്ച് വന്നപ്പോള്‍ ഇടക്ക് വച്ച് നിന്നാലുള്ള വിഷമം ശരിക്ക് അറിഞ്ഞാരുന്നു.ഇപ്പോഴാ വിഷമം മാറി:)Unknownhttps://www.blogger.com/profile/07255146049855023526noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-10511647014672029922009-07-11T23:00:06.340-07:002009-07-11T23:00:06.340-07:00ഗ്രാമത്തിന്റെ ശാലീനത ഉള്‍കൊള്ളുന്ന പാര്‍വതിയും ഉണ്...ഗ്രാമത്തിന്റെ ശാലീനത ഉള്‍കൊള്ളുന്ന പാര്‍വതിയും ഉണ്ണിയും നീണ്ട കഥ നന്നായിരിക്കുന്നു. വളരെ അദികം രസമുണ്ട് വായിക്കാന്‍, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.കുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-58436429043462563792009-07-11T22:28:41.205-07:002009-07-11T22:28:41.205-07:00Prakashettante arogyathinu vendi prarthikkunnu... ...Prakashettante arogyathinu vendi prarthikkunnu... Eppozatheyum pole manoharam prakashetta... Aduthathinayi kathirikkunnu.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-3120647904074309152009-07-11T22:06:05.714-07:002009-07-11T22:06:05.714-07:00എന്റെ പാറുകുട്ടീ..... ഭാഗം 29
മലയാളം നോവല്‍
[അന...എന്റെ പാറുകുട്ടീ..... ഭാഗം 29
മലയാളം നോവല്‍

[അനാരോഗ്യം മൂലം കുറച്ച് നാളായി എനിക്ക് തുടര്‍ന്നെഴുതാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വീണ്ടും എഴുതി തുടങ്ങുന്നു.]

ഇരുപത്തി എട്ടാം ഭാഗത്തിന്റെ തുടര്‍ച്ച.......

http://jp-smriti.blogspot.com/2009/04/28.html

ഭാഗം 29

പാര്‍വ്വതിയുടെ അവധിക്കാലത്തിന്റെ അവസാന നാളുകള്‍ അടുത്ത് വന്നിരിക്കുന്നു. അടുത്ത ആഴ്ച അവളെ ഹോസ്റ്റലില്‍ കൊണ്ട് വിടും. അവള്‍ക്ക് ഉണ്ണിയെ പിരിയാന്‍ തീരെ ഇഷ്ടമില്ല. പക്ഷെ ഫൈനല്‍ ഇയര്‍ പരീക്ഷയായതിനാല്‍ പോകാതിരിക്കാനും നിവൃത്തിയില്ല.
ബി കോം കഴിഞ്ഞാല്‍ എം കോമിന് വിടണമെന്നാ ഉണ്ണിയുടെ ആഗ്രഹം. അതിന് പാര്‍വ്വതി ഒരിക്കലും വഴങ്ങുകയില്ലാ എന്ന മട്ടാണ്. പഠിപ്പ് എത്ര വേണമെങ്കിലും ആകാം പാര്‍വ്വതിക്ക്. പ്രശ്നമില്ല. പക്ഷെ ഹോസ്റ്റലിലുള്ള ജീവിതവും ഉണ്ണിയെ പിരിഞ്ഞിരിക്കലും വയ്യാ ഇനി പാര്‍വ്വതിക്ക്.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com