tag:blogger.com,1999:blog-3727280084737825747.post3136214305419298008..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: കൊച്ചു പെങ്ങളുടെ പരിലാളനം - ഭാഗം 2ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger6125tag:blogger.com,1999:blog-3727280084737825747.post-2378942448101672452009-12-06T23:01:40.081-08:002009-12-06T23:01:40.081-08:00ഈ അങ്കിളിന്റെ ഒരു കാര്യം. (സോപ്പിന് വേണ്ടി കൂകി വി...ഈ അങ്കിളിന്റെ ഒരു കാര്യം. (സോപ്പിന് വേണ്ടി കൂകി വിളിച്ചത് ). അങ്കിള്‍ പറഞ്ഞതു ശരിയാ. എല്ലാരുടെം സ്നേഹം കിട്ടുന്നത് ഒരു ഭാഗ്യം തന്നെ. ബിലാത്തിപട്ടണം പറഞ്ഞപോലെ ഒരു വേറിട്ട ബ്ലോഗ് എഴുത്ത് തന്നെ.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-66685438388912206152009-12-06T02:56:26.006-08:002009-12-06T02:56:26.006-08:00ബിലാത്തിപ്പട്ടണത്തിലെ മുരളിയേട്ടാ...
പ്രതികരണങ്ങള്‍...ബിലാത്തിപ്പട്ടണത്തിലെ മുരളിയേട്ടാ...
പ്രതികരണങ്ങള്‍ക്ക് വളരെ നന്ദി. ഞാന്‍ എന്റെ മനസ്സില്‍ തോന്നുന്നതും മനസ്സിനെ മഥിക്കുന്നതുമെല്ലാം ഇവിടെ നിരത്തുന്നു.

എന്റെ എഴുത്തുകള്‍ക്ക് ഒരു പ്രത്യേക ശൈലി താങ്കള്‍ കാണുന്നത് എനിക്ക് സന്തോഷമുളവാക്കുന്ന ഒരു കാര്യമാണ്.

എന്ത് ബഹുമതിയും കൊടുത്തോളൂ എന്റെ എഴുത്തുകള്‍ക്ക്. എന്നെ ഒരാള്‍ ബ്ലോഗറാക്കിയത് പോലെ ഞാന്‍ മുരളിയേട്ടനേയും ബ്ലോഗറാക്കി. അത് അങ്ങിനെ തുടരട്ടെ!!ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-23815391749684881552009-12-06T00:40:25.740-08:002009-12-06T00:40:25.740-08:00കഥാകാരൻ ശ്രീരാമന്റെ ബന്ധു,കോവിലന്റെ നാട്ടുകാരൻ,......കഥാകാരൻ ശ്രീരാമന്റെ ബന്ധു,കോവിലന്റെ നാട്ടുകാരൻ,....,അതെ ഏതു ലൊട്ടുലൊടുക്ക് സംഭവങ്ങളും ജയേട്ടന്റെ തൂലികയിൽ കൂടി മനോഹരമായ എഴുത്തിന്റെ കവിതകളായി മാറുന്നു !
അനുജൻ ശ്രീരാമേട്ടന്റെ വേറിട്ട കാഴ്ച്ചകൾ പോലെ ബുലോഗത്തെ “വേറിട്ട എഴുത്തുകൾ“ എന്ന് വിശേഷിപ്പിക്കട്ടെയിതിനെ !
ഓഫ് പീക്ക്:
ജയേട്ടൻ എന്നെ ബ്ലോഗിലേക്ക് കൊണ്ടുവന്നകാര്യം ഇത്തവണ എന്റെ വാർഷികപോസ്റ്റിൽ ചേർത്തിട്ടുണ്ട് കേട്ടൊ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-91634988130482556832009-12-05T00:43:32.778-08:002009-12-05T00:43:32.778-08:00പീക്കുട്ടീ.........
നീയിതൊക്കെ കണ്ട് പേടിക്കേണ്ട....പീക്കുട്ടീ.........

നീയിതൊക്കെ കണ്ട് പേടിക്കേണ്ട. നീയൊരു കൊച്ചുകുട്ടിയല്ലേ? ഞാന്‍ ഉള്ള സൊകര്യത്തിലൊക്കെ അഡ്ജസ്റ്റ് ചെയ്തോളാം.

എന്റെ പോസ്റ്റ് ഉടന്‍ വായിച്ചതിന് നന്ദി.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-78922269904676874132009-12-05T00:34:46.653-08:002009-12-05T00:34:46.653-08:00എന്റെ ഭഗവാനേ, ഇവിടെ വരുമ്പോള്‍ എനിക്കിങ്ങനെ യൊക്കെ...എന്റെ ഭഗവാനേ, ഇവിടെ വരുമ്പോള്‍ എനിക്കിങ്ങനെ യൊക്കെ അങ്കിള്‍ നെ നോക്കാന്‍ പറ്റുമോ? ഞാനൊരു പുതിയ തലമുറയിലെ ഹോസ്റ്റ് ആണ് കേട്ടോ.. തെറ്റ് കുറ്റങ്ങള്‍ പൊറുക്കണം കേട്ടോ..

പോസ്റ്റ് എല്ലാ തവണത്തേയും പോലെ നന്നായിരിക്കുന്നു ഉണ്ണി മാമാ... :)Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-57618826185873979802009-12-04T23:02:48.545-08:002009-12-04T23:02:48.545-08:00എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ പലപ്പോഴും വിചാരിക്കും എ...എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ പലപ്പോഴും വിചാരിക്കും എന്താ എന്നെ എല്ലാരും ഇത്ര സ്നേഹിക്കുന്നത്.

തിരികെ കിടപ്പുമുറിയിലെത്തിയപ്പോള്‍, പുതിയ ബെഡ് ഷീറ്റും വിദേശനിര്‍മ്മിതമായ ബ്ലേങ്കറ്റും ഒക്കെ സജ്ജമാക്കിയിരുന്നു.

മൂടിപ്പുതച്ച് ഞാന്‍ ഉറങ്ങിയതറഞ്ഞില്ല....

കാലത്ത് ചാത്തന് കോഴി കൂകിയത് കേട്ടുവെങ്കിലും
[കൊക്കര കൊ കോാാാ....] ഞാന്‍ വീണ്ടും മൂടിപ്പുതച്ച് നിദ്രയിലാണ്ടു.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com