tag:blogger.com,1999:blog-3727280084737825747.post3228473267141577344..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: മസ്കറ്റ് [ഭാഗം രണ്ട് ]ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger3125tag:blogger.com,1999:blog-3727280084737825747.post-28948878021571886832008-07-03T13:57:00.000-07:002008-07-03T13:57:00.000-07:0035 കൊല്ലാത്തെ പ്രവാസ ജീവിതത്തില്‍ 1986 മുതല്‍ 199...35 കൊല്ലാത്തെ പ്രവാസ ജീവിതത്തില്‍ 1986 മുതല്‍ 1993 വരെ ഞാനും മസ്കറ്റില്‍ ഉണ്ടായിരുന്നു. ഗള്‍ഫു നാടുകളില്‍ വച്ചു എന്തോ എനിക്കു ഒമാനോട് എന്തെന്നില്ലാത്ത മാനസികമായ അടുപ്പം ഉണ്ട്. എനിക്കു കൈപ്പേറിയ ഒട്ടേറെ അനുഭവങ്ങള്‍ സ്പോണ്‍സേര്‍സില്‍ നിന്നും ഉണ്ടായെങ്കിലും (എന്റെ അനുഭവം ഒട്ടപ്പെട്ടതു ആവാം ) മലയാളികളുടെ പരസ്പര സഹകരണം ഏറ്റവും കൂടുതല്‍ എനിക്കു അനുഭവപ്പെട്ടതു ഒമാനിലും അതുകഴിഞ്ഞാല്‍ ബഹറിനിലും ആണു. ഒമാന്റെ ഭൂപ്രക്റുതിയും വളരെ ഇഷ്ടപ്പെട്ടു. ദുബായില്‍ പോലും പരസ്പര സഹായത്തിന്റെ കാര്യത്തില്‍ ഇത്ര ത്തോളം വരില്ല! കുറെ ബിസിനസ് മൈന്റഡ് ആണു സുഹ്റ്ത്ത്ബന്ധം പോലും . ഏറ്റവും "പോക്കു സ്ഥലം " കുവൈറ്റായിരിക്കും . 95%പേര്‍ക്കും തന് കാര്യം . ഒന്നു ചിരിക്കാന്‍ പോലും പിശുക്കു കാണിക്കുന്നവര്‍ ആണു അധികവും . കാലാവസ്ഥയും തദൈവ!

ഇതെല്ലാം ഒരേനാട്ടില്‍ നിന്നും പോയ മലായാളികളുടെ വിവിധ മുഖങ്ങളാണു കെട്ടോ! സൌദിയും ഖത്തരും അത്ര നിശ്ചയം പോരാ!

തങ്കളുടെ ലേഖനം വായിക്കുമ്പോള്‍ മാനസികമായി എനിക്കു വളരെ സുഖം തോന്നുന്നു. ശൈലിയും വര്‍ത്തമാനം പറയുന്ന പോലെ രസവും ആണു.

തുടര്‍ന്നും ദയവായി എഴുതുക!

സ്നേഹത്തോടെ

പി വിപി നായര്ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-61233183578818586772008-07-03T13:38:00.000-07:002008-07-03T13:38:00.000-07:00തുടരട്ടെ!ഭാവുകങ്ങള്‍... :)തുടരട്ടെ!
ഭാവുകങ്ങള്‍... :)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-76505490919334729602008-07-03T12:59:00.000-07:002008-07-03T12:59:00.000-07:00നല്ല എഴുത്ത് മാഷെ തുടരട്ടേനല്ല എഴുത്ത് മാഷെ തുടരട്ടേAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.com