tag:blogger.com,1999:blog-3727280084737825747.post3302051033196813859..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: അന്ധതയെ മുന്നില്‍ കണ്ടും കൊണ്ട് ശിഷ്ടകാലംജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger6125tag:blogger.com,1999:blog-3727280084737825747.post-44174296523016397222014-04-09T01:59:19.053-07:002014-04-09T01:59:19.053-07:00വളരെ നല്ല കാര്യം
പലർക്കും ഉപകാരപ്രദമാകും ഈ പോസ്റ്റ...വളരെ നല്ല കാര്യം
പലർക്കും ഉപകാരപ്രദമാകും ഈ പോസ്റ്റ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-77421888150013623362014-03-10T03:38:03.184-07:002014-03-10T03:38:03.184-07:00glaucoma എന്താണെന്ന് വിശദമായി മനസ്സിലാക്കിതരുന്ന പ...glaucoma എന്താണെന്ന് വിശദമായി മനസ്സിലാക്കിതരുന്ന പോസ്റ്റ്. അങ്കിള്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ദൈവം കൂടെയുണ്ടല്ലോ.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-63774956386506245292014-03-09T10:23:40.108-07:002014-03-09T10:23:40.108-07:00താങ്ക്സ്
പിന്നെ ആശംസകള്‍, പ്രാര്ത്ഥനകള്താങ്ക്സ്
പിന്നെ ആശംസകള്‍, പ്രാര്‍ത്ഥനകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-20478348333767445112014-03-09T10:21:54.331-07:002014-03-09T10:21:54.331-07:00ഏവര്‍ക്കും പ്രയോജനകരമായ വിഷയമാണ് ജെപി സാര്‍ പറഞ്ഞി...ഏവര്‍ക്കും പ്രയോജനകരമായ വിഷയമാണ് ജെപി സാര്‍ പറഞ്ഞിരിക്കുന്നത്.
ഞങ്ങള്‍(വില്ലടം യുവജനസംഘം വായനശാലയുടെ ആഭിമുഖ്യത്തില്‍) ഇടയ്കൊക്കെ സൌജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയാ ക്യാമ്പ് നടത്താറുണ്ട്.കഴിഞ്ഞ പ്രാവശ്യം കോയമ്പത്തൂര്‍ അരവിന്ദ് ഹോസ്പിറ്റലിന്റെതായിരുന്നു.നൂറുപേര്ക്ക്അന്ന്തിമിരശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു.അതൊരു സന്തോഷമുള്ള കാര്യമാണ്.ഇനി 2014 മാര്‍ച്ച് 23ന് ഞായറാഴ്ച കൂര്‍ക്കഞ്ചേരി ഐ വിഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൌജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് വില്ലടം യുവജനസംഘം വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുകയാണ്....
പറ്റാവുന്ന തരത്തില്‍ നമ്മളും....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-11277482486945804452014-03-09T03:21:00.161-07:002014-03-09T03:21:00.161-07:00ഉപകാരപ്രദമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.ഇപ്പോള്‍...ഉപകാരപ്രദമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.ഇപ്പോള്‍ വരുന്ന എല്ലാ രോഗങ്ങള്‍ക്കും പ്രായഭേതം കൂടിയില്ല എന്ന് ഓര്‍ത്തുപോകുന്നു.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-82617053642989538142014-03-09T00:46:12.351-08:002014-03-09T00:46:12.351-08:00കോയമ്പത്തൂരിലെ അരവിന്ദ് ആശുപത്രിയിലായിരുന്നു അദ്ദേ...കോയമ്പത്തൂരിലെ അരവിന്ദ് ആശുപത്രിയിലായിരുന്നു അദ്ദേഹം പത്തിരുപത് വര്‍ഷം. ഇപ്പോള്‍ അവിടെ നിന്നും പിരിഞ്ഞ് കോയമ്പത്തൂരില്‍ തന്നെ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ഞാന്‍ എന്റെ ഡോക്ടര്‍ ഡോ. അനൂപിന്റെ [ivision trichur] നിര്‍ദ്ദേശാനുസരണം ആണ് ഈ ഡോ. സത്യനെ ആദ്യമായി കണ്ടത്. ഞാന്‍ ഡോ. അനൂപിന്റെ പേഷ്യന്റാണ് കഴിഞ്ഞ 4 വര്‍ഷമായി.. എന്റെ വലത് കണ്ണില്‍ ഗ്ലോക്കോമ അസുഖത്തിന് ഒമാനിലെ മസ്കത്തില് വെച്ച് ഏതാണ്ട് 25 കൊല്ലം മുന്‍പ് സര്‍ജ്ജറി ചെയ്തിരുന്നു. ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com