tag:blogger.com,1999:blog-3727280084737825747.post3392829895901579070..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: തേങ്ങാക്കുലജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger11125tag:blogger.com,1999:blog-3727280084737825747.post-66518526355942360192011-04-04T21:59:50.171-07:002011-04-04T21:59:50.171-07:00മുരളിയേട്ടാ
ഒരു പണിക്കാരനെ വെച്ച് ബ്ലോഗ് ചെയ്യാന്‍...മുരളിയേട്ടാ

ഒരു പണിക്കാരനെ വെച്ച് ബ്ലോഗ് ചെയ്യാന്‍ എനിക്ക് ഇതില്‍ കൂടി വരുമാനമൊന്നും ഇല്ലല്ലോ> തന്നെയുമല്ല ഇപ്പോള്‍ ഉള്ള വരുമാനം ജീവിതത്തിന് പോരാത്ത അവസ്ഥയിലും. മക്കള്‍ ഒന്നും തരുന്നില്ല. കൈ നീട്ടുന്നും ഇല്ല.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-58174436167607519842011-04-04T10:12:26.454-07:002011-04-04T10:12:26.454-07:00hospitalil ayirunno? vilichittum paranjillalo? epp...hospitalil ayirunno? vilichittum paranjillalo? eppo enganund, sugayo???Unknownhttps://www.blogger.com/profile/15829220114417559472noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-72298776391363298882011-04-04T08:08:02.651-07:002011-04-04T08:08:02.651-07:00Nice to see that u are back.......Nice to see that u are back.......GMonhttps://www.blogger.com/profile/05438468567372813971noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-58700742977912743792011-04-04T08:06:38.132-07:002011-04-04T08:06:38.132-07:00i liked the caption "
Thengaakula".........i liked the caption "
Thengaakula".......GMonhttps://www.blogger.com/profile/05438468567372813971noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-14105523513330286252011-04-04T03:52:27.839-07:002011-04-04T03:52:27.839-07:00ശക്തനായി തിരിച്ചുവരൂ...ശക്തനായി തിരിച്ചുവരൂ...രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-53592559780630959492011-04-04T00:04:29.726-07:002011-04-04T00:04:29.726-07:00ghamellam pettannu thanne marikittuvan sarveswaran...ghamellam pettannu thanne marikittuvan sarveswaranodu prarthikkunnudu. Pandokke nalikeram thazhe veenalum arum edukkarilla pakshe innathalle sthithi, thengakkum vila koodi thengayidanum vila koodiകുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-52894363911111018652011-04-03T12:03:38.623-07:002011-04-03T12:03:38.623-07:00ജയേട്ട എല്ലാകുറിപ്പുകളും ആരെയെങ്കിലും ഏർപ്പാടാക്കി...ജയേട്ട എല്ലാകുറിപ്പുകളും ആരെയെങ്കിലും ഏർപ്പാടാക്കി എഴുതിപോസ്റ്റാക്കുമല്ലോ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-63205231269082722192011-04-02T00:49:32.703-07:002011-04-02T00:49:32.703-07:00''thengaakula''..hahha nalla headi...''thengaakula''..hahha nalla heading..!!Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-45470322000541117022011-04-02T00:46:32.825-07:002011-04-02T00:46:32.825-07:00dear mr KarnnOr
i am not in good shape yet.
man...dear mr KarnnOr

i am not in good shape yet.
many thanks for your visit.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-48886382636689668412011-04-01T22:59:07.581-07:002011-04-01T22:59:07.581-07:00Hope you are in good health nowHope you are in good health nowkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-49680177423613401272011-04-01T22:20:56.841-07:002011-04-01T22:20:56.841-07:00“തേങ്ങാക്കുലയില്‍“ തുടങ്ങി മസ്കത്തിലെ ഹോളിഡേ ഇന്ന...“തേങ്ങാക്കുലയില്‍“ തുടങ്ങി മസ്കത്തിലെ ഹോളിഡേ ഇന്നിലെ ബെല്ലി ഡാന്‍സ് വരെ ഞാന്‍ കുത്തിക്കുറിച്ചു. ആശുപത്രി കാന്റീനില്‍ നിന്ന് കിട്ടിയ ഒരു പഴയ നോട്ടുബുക്കില്‍ മഷി തെളിഞ്ഞുവരാത്ത ഒരു പേനയിലൂടെ ഞാന്‍ എഴുതി നിറച്ചു. ശമനമില്ലാത്ത വാതം പിടിച്ച കാലും പോരാത്തതിന് വിട്ടുമാറാത്ത തലവേദനയും ഒക്കെ കൊണ്ട് കഴിയുന്ന എനിക്ക് ആകെ ഉള്ള ഒരു ആശ്രയം ഈ എഴുത്താണ്. എഴുതുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com