tag:blogger.com,1999:blog-3727280084737825747.post3519277623719456761..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: പരിസ്ഥിതിയെ കൊല്ലുന്നവര്ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger8125tag:blogger.com,1999:blog-3727280084737825747.post-57439692012375336092013-03-03T12:39:08.664-08:002013-03-03T12:39:08.664-08:00ഇന്നലെ നാമൊക്കെ അക്കാദമിയിൽ, വൈലോപ്പിള്ളിയുടെ ചിത്...ഇന്നലെ നാമൊക്കെ അക്കാദമിയിൽ, വൈലോപ്പിള്ളിയുടെ ചിത്രത്തിനുകീഴെയിരുന്നു് അമ്മമലയാളത്തിനെപ്പറ്റി പറയുമ്പോൾ രാമനിലയത്തിനും സംഗീതനാടക അക്കാദമിക്കും മുന്നിൽ പിന്നെയും കുറേ മരങ്ങൾ പിടഞ്ഞുവീഴുകയായിരുന്നു... :(

എല്ലാരും കൂടി കളക്റ്റർക്കും ഐ.ജി.യ്ക്കും ഭീമഹർജി കൊടുത്തിട്ടുണ്ടു്. അവർ സമാശ്വസിപ്പിച്ചതു് നാളെ പോലീസ് സംരക്ഷണത്തോടെ വീണ്ടും മരം മുറിക്കൽ തുടരും എന്നാണത്രേ!

രാവിലെ എല്ലാവരും വീണ്ടും അവിടെ എത്തിച്ചേരാമെന്നു് ഏറ്റിട്ടുണ്ടു്. വന്നാൽ നമുക്കും വെറുതെ അറസ്റ്റുചെയ്യപ്പെട്ട് തിരിച്ചുപോവാം. ചത്തതിനൊക്കേ ജീവിച്ചിരിക്കാം.
Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-10984316224800168382010-06-20T12:47:02.010-07:002010-06-20T12:47:02.010-07:00മരങ്ങൾ മാരണങ്ങളല്ലയീയുലകിൽ
വരങ്ങളാണെന്നോർക്കുക മർത...മരങ്ങൾ മാരണങ്ങളല്ലയീയുലകിൽ
വരങ്ങളാണെന്നോർക്കുക മർത്ത്യാ നീ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-87761868003455707722010-06-08T20:25:33.023-07:002010-06-08T20:25:33.023-07:00:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-18308911130757483992010-06-07T18:29:06.341-07:002010-06-07T18:29:06.341-07:00മരം നട്ടു വളര്‍ത്തുന്നതും പരിപാലിക്കുന്നതും നല്ലതു...മരം നട്ടു വളര്‍ത്തുന്നതും പരിപാലിക്കുന്നതും നല്ലതു തന്നെ. എന്നാള്‍ പെണ്ണുങ്ങളെ തല്ലുന്നത് നല്ലതല്ല,പ്രത്യേകിച്ച് പുളിവാറു കൊണ്ട് ചന്തിക്കു പെടക്കുന്നത്!.ഏതായാലും കരാണക്കുറ്റിക്കടിക്കാതിരുന്നത് നന്നായി.ഈ കമന്റ് ശ്രീമതിയെ കാണിക്കാന്‍ താല്പര്യപ്പെടുന്നു!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-65041405029269193052010-06-07T00:31:03.420-07:002010-06-07T00:31:03.420-07:00Manushyan Marathinum....!
Manoharam Prakashetta.....Manushyan Marathinum....!

Manoharam Prakashetta... Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-56239163818504055232010-06-06T13:35:23.919-07:002010-06-06T13:35:23.919-07:00good post..good post..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-83139127698320257732010-06-06T06:50:26.517-07:002010-06-06T06:50:26.517-07:00നന്നായിട്ടുണ്ട് ലേഖനം. പരിസ്ഥിതി ദിനത്തില്‍ നമുക്ക...നന്നായിട്ടുണ്ട് ലേഖനം. പരിസ്ഥിതി ദിനത്തില്‍ നമുക്ക് പുതിയ തീരുമാനങ്ങള്‍ എടുക്കാം. ഓരോ തൈ ഓരോരുത്തരും നടുക. അത് തുടരുക.

ഈ വിഷയത്തില്‍ ഈ ലേഖനം കൂടി വായിക്കുക.
http://shukoorcheruvadi.blogspot.com/2010/06/blog-post.htmlTPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-51993204044377369582010-06-05T21:19:00.346-07:002010-06-05T21:19:00.346-07:00വെറുതെ ഒരു കുട്ടിക്ക് ജന്മം കൊടുത്താല്‍ പോരല്ലോ. അവ...വെറുതെ ഒരു കുട്ടിക്ക് ജന്മം കൊടുത്താല്‍ പോരല്ലോ. അവനെയോ അവളേയോ പ്രായപൂര്‍ത്തിയാകും വരെയെങ്കിലും പരിപാലിക്കണമല്ലോ?

നാം വൃക്ഷത്തൈകളോട് അത്തരം സമീപനം വേണം. അതല്ലാതെ ഒരു ചെടി രാജകീയമായി നട്ട് പോയാല്‍ പോരാ എന്നാണ് ഞാന്‍ പറഞ്ഞ് വരുന്നത്.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com