tag:blogger.com,1999:blog-3727280084737825747.post4088733787580809254..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: എന്റെ പാറുകുട്ടി [ഭാഗം 4]ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger22125tag:blogger.com,1999:blog-3727280084737825747.post-19633617517502035952008-12-30T06:37:00.000-08:002008-12-30T06:37:00.000-08:00ho JP ee njan swasam pidichirunnu muzhuvan kadhayu...ho JP ee njan swasam pidichirunnu muzhuvan kadhayum (parukutti) innanu vayichathu... nannayittundu ennalla..valare ishtamayi..serikum oru kadhayay alla chuttum nadakunnathupole anu feel cheythathu....vegamakatte bakki vayikkan thidukkamayസുനിതാ കല്യാണിhttps://www.blogger.com/profile/11661488191436438571noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-28418518222054155072008-12-30T03:02:00.000-08:002008-12-30T03:02:00.000-08:00അങ്കിൾ,‘പാറുക്കുട്ടി’ ഇന്നാണ് വായിക്കാൻ പറ്റിയത്. ...അങ്കിൾ,
‘പാറുക്കുട്ടി’ ഇന്നാണ് വായിക്കാൻ പറ്റിയത്. ഒന്നാംഭാഗം മുതൽ എല്ലാം വായിച്ചു. മറ്റു പോസ്റ്റുകളേക്കാൾ ഇതാണ് നന്നായിട്ടുള്ളതെന്ന് തോന്നി. തുടരുക. ആശംസകൾ
(ഈ കമന്റ് ഞാൻ അറിയാതെ മറ്റൊരു പോസ്റ്റിന് കമന്റായി ഇട്ടു. സോറി)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-56666183654789646452008-12-30T00:17:00.000-08:002008-12-30T00:17:00.000-08:00കണിയാര് : "ആരു പറഞ്ഞിട്ടാബ്ലോഗാന് പോകുന്നത് .......കണിയാര് : "ആരു പറഞ്ഞിട്ടാബ്ലോഗാന് പോകുന്നത് .....ഹൂ ഈസ് ഉവര് മായ്സ്സ്റെര് ?"

ഞാന്‍ : "ജെ .പി .ആണെന്റെ മാഷ് ;നമ്മുടെ കഥകളൊക്കെ എഴുതീര്‍ന്ന ശ്രീരാമനില്ലേ,മൂപ്പരുടെ കസിനാ..."

കണിയാര് : "I know ;ഇന്ത്യന്‍ പുരാണാസിലെ-മഹാഭാരതത്തിലെ സ്രീരാമാനെല്ലേ ,one of ourGod?"

ജീസന്‍ : "ഏയ് അത് BJP ക്കാരുടെ രാമനെല്ലേ ; ഇതു വേര്രാല് -തനി കേരളന്‍ "

കണിയാര് : "I know ;ഒരു axe എറിഞ്ഞു കേരളത്തെ പ്രൊട്യുസ് ചെയ്ത രാമന് ...ഓ പറസുര്രാം"

ഞാന്‍ : "J.P ന്നു പറയുന്ന ആള് ഇവരോന്നുമല്ല ;സിനിമേലൊക്കെ അഭിനയിക്കണ ശ്രീരാമനില്ലേ മൂപ്പരുടെ ബ്രദറാ.....ആളാ എന്റെ മാഷു...."

കണിയാര് : "അപ്പോള്‍ ഈ ജെ പി രാമന്റെ ഹെല്‍പ്പ് കിട്ടും അല്ലേ? ഓ .കെ ;ഓള് റൈറ്റ് ;എന്താ സൈറ്റിന് പേരിനു കൊടുക്കേണ്ടേ ?" Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-21092546971754541662008-12-29T22:53:00.000-08:002008-12-29T22:53:00.000-08:00സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നുസ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നുaneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-51470296704422093912008-12-29T21:19:00.000-08:002008-12-29T21:19:00.000-08:00ജെപി സർഈ ലിങ്കൊന്ന് നോക്കൂhttp://bloghelpline.blog...ജെപി സർ

ഈ ലിങ്കൊന്ന് നോക്കൂ

http://bloghelpline.blogspot.com/2008/04/21.html

പോഡ്കാസ്റ്റിങ്ങിനെ കുറിച്ച് പലതും അറിയാംപൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-62556545057570221102008-12-29T20:35:00.000-08:002008-12-29T20:35:00.000-08:00hi uncle,pavam parukutty. enthina unni athine enga...hi uncle,

pavam parukutty. enthina unni athine engane vishamippikkune? awaiting for the next part
With prayers and love
InduSammymashttps://www.blogger.com/profile/12024135850746336033noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-62394654755236807342008-12-29T19:38:00.000-08:002008-12-29T19:38:00.000-08:00hello geetha teacherthe help i wanted is how to in...hello geetha teacher

the help i wanted is
how to install amplifer in the blog.
and to listen audio files.
if u know u may please talk to over the fone. and if u dont please cirulate the message within your friend circle and do the needful.
your kavitha is reorded.
i need to upload this thru my blog only.
more bloggers KAVITHA being processed.
we are taking one more track of your kavitha and adding "veena to that"ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-64684463553850789522008-12-29T19:35:00.000-08:002008-12-29T19:35:00.000-08:00hello tejaswiniyes dearthis will turn up to a NOVE...hello tejaswini

yes dear
this will turn up to a NOVEL
by all means...........
thatz what all readers complimented..
njaan tejaswiniyodu pinakkammaa...
njaan chodicha oru kaaryam kittiyilla.
vere oru saadhanamaayi varaamennu paranjirunnu..
vannathumilla.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-674300663813938872008-12-29T19:33:00.000-08:002008-12-29T19:33:00.000-08:00ഉണ്ണിയേട്ടന് അവസാനം പാറുക്കുട്ടിയെ വിവാഹം കഴിക്കു...ഉണ്ണിയേട്ടന് അവസാനം പാറുക്കുട്ടിയെ വിവാഹം കഴിക്കുന്നു .അവര്‍ സുഖമായി ഇപ്പോഴും ജീവിക്കുന്നു .ഇനി പെണ്ണുങ്ങള് ഒക്കെ കരയാതെ പോയെ ,പോയെ :)

ജെപി ചേട്ടാ..കഥ വായിച്ചു നാലാം ഭാഗം .ബാക്കി ഇനി വായിക്കാം .പാറുക്കുട്ടിയും ,ഉണ്ണിയേട്ടനും പാവങ്ങളാണ് അല്ലേ :(കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-87302660913445223372008-12-29T10:53:00.000-08:002008-12-29T10:53:00.000-08:00ജെ.പി.ഏട്ടാ, ഹെല്‍പ്പ് വേണമെന്നു പറഞ്ഞിരുന്നല്ലോ. ...ജെ.പി.ഏട്ടാ, ഹെല്‍പ്പ് വേണമെന്നു പറഞ്ഞിരുന്നല്ലോ. എന്തു ഹെല്പ്പാണ് വേണ്ടതെന്ന് പറയുകയേ വേണ്ടൂ. ഹെല്‍പ്പ് ചെയ്യാന്‍ റെഡി.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-10037434765093437052008-12-29T08:35:00.000-08:002008-12-29T08:35:00.000-08:00eagerly waiting for the next part...the story is v...eagerly waiting for the next part...the story is very good and touching...y can't u publish as a novel??തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-69918124132430989952008-12-29T06:02:00.000-08:002008-12-29T06:02:00.000-08:00ജെ.പി.സര്,കഥയുടെ നാലാം ഭാഗവും വായിച്ചു. സംഭാഷണങ്ങ...ജെ.പി.സര്,
കഥയുടെ നാലാം ഭാഗവും വായിച്ചു. സംഭാഷണങ്ങള്‍ കൊണ്ട് കഥ മുന്നോട്ടു കൊണ്ടു പോവുക ഏറെ പ്രയസമുള്ള കാര്യമാണ്. അതില്‍ താങ്കള്‍ വിജയിച്ചിട്ടുണ്ട്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീ. സേതു എഴുതിയ ഒരു കഥ ഇപ്പോള്‍ ഓര്‍മ്മയില്‍ എത്തി. ആ കഥ മുന്നോട്ടു പോവുന്നത് വെറും സംഭാഷണങ്ങളിലൂടെയാണ്. ഒത്തിരി വിഷമമുള്ള ഏര്‍പ്പാടാണിത്.

ഒരു കാര്യം കൂടി. വികാര പ്രകടങ്ങള്‍ ഒന്നുകൂടി ഒതുക്കി പറഞ്ഞാല്‍ ഒന്നുകൂടി ഈ കഥ ഇഫെക്ടാവും എന്നെനിക്ക് തോന്നുന്നു. ചിലഭാഗങ്ങളില്‍ വികാര പ്രകടങ്ങള്‍ കൂടുന്നുവോ എന്നൊരു സംശയം തോന്നിയതുകൊണ്ടാണ് ഇത്രയും എഴുതിയത്.

മുരളീധരന്.പി.പിmuralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-76743520996364881982008-12-29T04:34:00.000-08:002008-12-29T04:34:00.000-08:00Prakashetta.. Veruthe enthekilum parayunnilla... ...Prakashetta.. Veruthe enthekilum parayunnilla... Plavil Mangayundavillallo... Adutha bhagathinayi kaathirikkunnu...!!! Our prayers and best wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-13163960262702448922008-12-29T04:02:00.000-08:002008-12-29T04:02:00.000-08:00ജെ.പി.സര്,ആന കൊടുത്താലുംആശ കൊടുക്കരുത്!കഥ ഇഷ്ടമായ...ജെ.പി.സര്,

ആന കൊടുത്താലും
ആശ കൊടുക്കരുത്!

കഥ ഇഷ്ടമായി.

ശ്രീദേവി.SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-16092162720749428792008-12-29T04:01:00.000-08:002008-12-29T04:01:00.000-08:00this is a common appeal to all bloggers who has la...this is a common appeal to all bloggers who has launched music amplifier....... to upload and enjoy audio files
i have recorded poems of several bloggers and i need to upload this.
i need phone/gtalk [voice] assistance.
if anybody helps me i shall be thankful.
i can creat VCD albums of interesting poems of my dear bloggers.
geetha teacher and some other friends already asked me to go ahead with the recording.
please be kind enough to help this old man.......ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-57905240247777232592008-12-29T03:56:00.000-08:002008-12-29T03:56:00.000-08:00this is a common reply to ananda @ englandpaarukut...this is a common reply to
ananda @ england
paarukutty @ kerala
maanikyam @ canada
habby @ muscat
geetha teacher @ trivandrum
and
viyayalakshmi @ abudhabi

i am very happy reading your comments.
individual replies shall be posted in two days.
right now i am on a travel
as geetha teacher said, let this become a NOVEL.
thatz my wish too.
vijyalakshmi chechi said to ignore my ailments. thatz what i am trying to do.
this "paarukutty may take minimum 16 more parts to complete in a short way."
the subject is pretty long........
maanikya chechi says "ഇപ്പൊ എനിക്ക് പാറുകുട്ടിയേ ആണോ ഉണ്ണിയേട്ടനെയാണോ കൂടുതല്‍ ഇഷ്ടം? ആകെ കണ്ഫ്യൂഷന്"
viyalakshmi chechi is aksing some thing else like others.
everybody is keen to know who is this "ഉണ്ണിയേട്ടന്?"
nothing can be revealed now..........>>>>>>>>>>>>>>>ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-68934516084635042322008-12-29T02:09:00.000-08:002008-12-29T02:09:00.000-08:00ജെ .പി സാര്‍, കഥ നന്നായിപോകുന്നുണ്ട് ,അടുത്തഭാഗത്ത...ജെ .പി സാര്‍, കഥ നന്നായിപോകുന്നുണ്ട് ,അടുത്തഭാഗത്തിനുവണ്ടി കാത്തിരിക്കുകയാ ...ഈ കഥയില്‍ ഒരു സംശയം മണക്കുന്നു ഈ "ഉണ്ണിയേട്ടന് സാറ് തന്നെയല്ലേ ?കാരണം ചേച്ചി എന്നഅമ്മ കൊളംമ്പിലുണ്ടായിരുന്ന അച്ഛന് " ഇത് സ്വന്തം ജീവിത കഥയാണെന്ന് തോന്നുന്നു ...വളരെ ..വളരെ ..രസകരമായിരിക്കുന്നു വായിക്കാന്‍ ...എങ്കിലും പാറുക്കുട്ടി ഇപ്പോളെവിടെയാണ്? കഥയില്‍ ചോദ്യമില്ലെന്നറിയാം....എങ്കിലും ....വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-68754041910952956942008-12-28T23:35:00.000-08:002008-12-28T23:35:00.000-08:00നാലാം ഭാഗം വായിച്ചു.തമാശയില്‍ തുടങ്ങിയ കഥ സീരിയസ് ...നാലാം ഭാഗം വായിച്ചു.തമാശയില്‍ തുടങ്ങിയ കഥ സീരിയസ് ആവുകയാണല്ലോ.
കൊള്ളാം നന്നാവുന്നുണ്ട് ജെ. പി. ഏട്ടാ.ഇതൊരു നോവലായി പരിണമിക്കട്ടേ. പകുതിയ്ക്കു വച്ചു നിറുത്തിക്കളയരുത് ട്ടോ...

O.T. Ananda is inviting you to UK. Accept the invitation, go to UK and improve your health J.P. etta.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-4826538004063703912008-12-28T21:50:00.000-08:002008-12-28T21:50:00.000-08:00prakashetta,ee paarukutteede pokku engotta?but its...prakashetta,
ee paarukutteede pokku engotta?
but its interesting.
habsvazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-52369958906373950902008-12-28T20:57:00.000-08:002008-12-28T20:57:00.000-08:00ജെപിഎന്റെ പാറുകുട്ടി നാലാം ഭാഗം വായിച്ചു തീര്ന്നപ...ജെപി
എന്റെ പാറുകുട്ടി നാലാം ഭാഗം വായിച്ചു തീര്ന്നപ്പൊള് എന്താ കമന്റ് ആയിട്ടെഴുതുക എന്ന് അറിയില്ല ..ഇപ്പൊ എനിക്ക് പാറുകുട്ടിയേ ആണോ ഉണ്ണിയേട്ടനെയാണോ കൂടുതല്‍ ഇഷ്ടം? ആകെ കണ്ഫ്യൂഷന്. അത്രക്ക് ശക്തമായി ഈ രണ്ട് കഥാപാത്രങ്ങളും ഉണ്ണിയെ വാശിക്കാരന്‍ മുന്ശുഢിക്കാരന് എന്നോന്നും വിളിക്കാന്ന് പറ്റാത്തപോലെ തന്നെ പാറുകുട്ടിയും കുറുമ്പും കുട്ടിത്തവും ആത്മാര്‍ത്ഥമായ സ്നേഹവും പാറുകുട്ടിയില്‍ ഉണ്ട്. എന്നാലും ആരോടും ഒന്നും പറയാതെ ഈ ഉണ്ണ്യേട്ടന് ഇതെവിടെ പോയി?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-88988007956625545332008-12-28T20:56:00.000-08:002008-12-28T20:56:00.000-08:00എന്റെ അങ്കിളേ,ഇങ്ങനെ ആ പാവം പെൺകൊച്ചിനെ വിഷമിപ്പിക...എന്റെ അങ്കിളേ,

ഇങ്ങനെ ആ പാവം പെൺകൊച്ചിനെ വിഷമിപ്പിക്കാതെ.

സങ്കടം വരണൊണ്ട് കേട്ടോ.

എന്തായാലും പോസ്റ്റ് കലക്കി.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-4578332587288560372008-12-28T19:04:00.000-08:002008-12-28T19:04:00.000-08:00hello my dear Jpi have just read the 4th part of &...hello my dear Jp

i have just read the 4th part of "ente paarukuttee".
it is becoming really wonderful.
my entire family was really sad to see your health issues.
my husband wanted me to tell you that if you are interested you can come to england and we can take care of your health matters.
he too a porofessionally qualified physcian like me.
more over our both children are also in the medical profession.
you may consult with your wife and children and let us know your plans. we shall act accordingly.
never think that you are ill.
try to involve as much as time in the blog.
my 2nd daughter hardly reads malayalam. this comment is partiuclarly done in english just for her. she wanted to see the comment is posted according to her wish too.
my both children, husband and myself looking forward to meet you here in UK.
we shall email you our postal address and other information.
please do not hesitate to contact us if you need any thing from this part of the world.

ananda & family @ englandUnknownhttps://www.blogger.com/profile/16248744623164056248noreply@blogger.com