tag:blogger.com,1999:blog-3727280084737825747.post4216729395904943653..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: ഒരു ഭാര്യയുടെ പരിദേവനംജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger23125tag:blogger.com,1999:blog-3727280084737825747.post-24018326122317747722013-09-07T00:46:37.064-07:002013-09-07T00:46:37.064-07:00കൊള്ളാല്ലോ മാഷെ !ഒരു ഗ്രാമീണ ഭാഷ്യം .....ഇങ്ങനെ തന...കൊള്ളാല്ലോ മാഷെ !ഒരു ഗ്രാമീണ ഭാഷ്യം .....ഇങ്ങനെ തന്നെയല്ലേ എല്ലാ അമ്മമാരും Anonymoushttps://www.blogger.com/profile/02880335635572199540noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-11677755904640674762013-09-07T00:28:39.071-07:002013-09-07T00:28:39.071-07:00വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വേദന മനസ്സിലാവു...വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വേദന മനസ്സിലാവുന്നു പ്രകാശേട്ടാ.......vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-14177106398100334462011-09-27T22:37:12.160-07:002011-09-27T22:37:12.160-07:00ഇങ്ങനെയും അച്ഛനമ്മമാർ...മക്കളും.ഇങ്ങനെയും അച്ഛനമ്മമാർ...മക്കളും.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-2499598544001531052011-09-27T05:31:16.438-07:002011-09-27T05:31:16.438-07:00a good story about average pensioners....visit onc...a good story about average pensioners....visit once in a year or two.....unaware of living of father and mother....but their overflowing love to their children and grand children etc are attractive.....rajeev nairRajeev Kesava Pillaihttps://www.blogger.com/profile/09637222233909904387noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-27822338950885235282011-09-26T03:35:40.099-07:002011-09-26T03:35:40.099-07:00പഴുക്ക പ്ലാവിലയുടെ ദുരിതങ്ങൾ കണ്ട് പച്ചപ്ലാവില ചിര...പഴുക്ക പ്ലാവിലയുടെ ദുരിതങ്ങൾ കണ്ട് പച്ചപ്ലാവില ചിരിക്കുന്നില്ല..കേട്ടൊ ജയേട്ടാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-67157596053116097012011-09-25T07:43:03.687-07:002011-09-25T07:43:03.687-07:00my dear pyaari
i have posted your comments here...my dear pyaari

i have posted your comments here as i felt that it is a valuable suggestion, advice and crticism. let my blog readers share this.

i am not an expert in blog writing. i do scribble my day to date feeling here as i have nobody to share this.

i always used to thank GOOGLE for providing such a beautiful platform.

i have either poor or bad memory. it is perhaps due to my age. i am 64 now.

i have a bad habit, i do write streight onto the blog and dont read it after posting.

dataprocessing erros are too much while copy and paste. i do not depend online data processing as the internet connections have frequent cut off.

i am very happy to receive such a beautiful comment from pyaari who is my grand kid.

ms. pyaari is the daughter of the famous author late MR C. V. SREERAMAN's sister's daughter's daughter.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-87181058285926190162011-09-25T03:07:56.466-07:002011-09-25T03:07:56.466-07:00Good one.Good one.Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-76102306867762758552011-09-25T03:07:08.273-07:002011-09-25T03:07:08.273-07:00Please dont post my comment here. It is just for y...Please dont post my comment here. It is just for your information.

Have read the entire thing. There is lot of repeatition as always in the post. But, this time there is a difference. It was complete and had a conclusion. If I keep away other posts from my mind and just look at this, it is a good and simple short story, which clearly highlights the present condition of the old generation (retired class) living in Kerala, most of their kids earning high in pvt sector.
Appreciating your efforts to improve your writing based on comments and criticism from others.

With lots of love to my appooppan,
PyariPyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-73638201958466657732011-09-22T23:35:07.469-07:002011-09-22T23:35:07.469-07:00ethil ezhuthiya karyangalellam.....valare sheriyan...ethil ezhuthiya karyangalellam.....valare sheriyanu...eppozhathe palaveedukalilum enganeyulla oru jeevithamanu kanan kazhiyunnathu......ethile bharyaye pole bhayankari alla yente amma yeennnalum kadhayil evideyo....yente veetile cheriya cheriya karyangal ormippikkunnu...........indulekhasajeevkumarhttps://www.blogger.com/profile/11635728608680352629noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-54629386844407167952011-09-21T23:57:43.759-07:002011-09-21T23:57:43.759-07:00നല്ല പോസ്റ്റ്
ചില കാര്യങ്ങള്‍ പറഞ്ഞുനല്ല പോസ്റ്റ്
ചില കാര്യങ്ങള്‍ പറഞ്ഞുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-45872487789236389442011-09-21T23:12:02.263-07:002011-09-21T23:12:02.263-07:00ഇങ്ങനത്തെ അച്ഛനമ്മമാര്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്...ഇങ്ങനത്തെ അച്ഛനമ്മമാര്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്ട് .
ആഖ്യാനം ഇഷ്ടപ്പെട്ടു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-43793193510812280102011-09-21T23:08:56.482-07:002011-09-21T23:08:56.482-07:00ഇങ്ങനത്തെ അച്ഛനമ്മമാര്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്...ഇങ്ങനത്തെ അച്ഛനമ്മമാര്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്ട് .
ആഖ്യാനം ഇഷ്ടപ്പെട്ടുറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-63263608823854597642011-09-21T19:06:58.918-07:002011-09-21T19:06:58.918-07:00ജീവിതാവസ്ഥകളുടെ സത്യസന്ധമായ ആഖ്യാനം. വളരെ നന്നായി ...ജീവിതാവസ്ഥകളുടെ സത്യസന്ധമായ ആഖ്യാനം. വളരെ നന്നായി അവതരിപ്പിച്ചു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-41806939489474136012011-09-21T11:13:29.868-07:002011-09-21T11:13:29.868-07:00മാഷെ, ഉള്ളതു പറയട്ടെ. വളരെ നല്ല കഥ; നല്ല പ്രതിപാദന...മാഷെ, ഉള്ളതു പറയട്ടെ. വളരെ നല്ല കഥ; നല്ല പ്രതിപാദനം. വളരെ ഇഷ്ടപ്പെട്ടു.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-66126827315526902011-09-21T09:55:20.225-07:002011-09-21T09:55:20.225-07:00Ha ha ha... Sangathi ser's aanelum haasyam jor...Ha ha ha... Sangathi ser's aanelum haasyam joraayi... :)SHAHANAhttps://www.blogger.com/profile/12435254838807612888noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-83908964314802201522011-09-21T09:22:12.601-07:002011-09-21T09:22:12.601-07:00ഒരു നേര് മുറി ,ജീവിതത്തിന്റെ ,വളരെ ഭംഗിയായി അവതരി...ഒരു നേര് മുറി ,ജീവിതത്തിന്റെ ,വളരെ ഭംഗിയായി അവതരിപ്പിച്ചു ,,..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-24186611808707122812011-09-21T08:09:05.885-07:002011-09-21T08:09:05.885-07:00"എന്റെ മോനെ ഇങ്ങനെയൊന്നും നെങ്ങള് പറയരുത്. എന..."എന്റെ മോനെ ഇങ്ങനെയൊന്നും നെങ്ങള് പറയരുത്. എനിക്കത് സഹിക്കൂല… വേണേങ്കില് മരോളെപ്പറ്റി പറഞ്ഞോ…"

അമ്മമാരെല്ലാം ഇങ്ങിനെയാണല്ലേ...:):)കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-92208314481866734412011-09-21T05:11:10.794-07:002011-09-21T05:11:10.794-07:00ഇതില്‍ കഥയില്ല, യാഥാറ്തൃങള് മാത്രം നന്ദിഇതില് കഥയില്ല, യാഥാറ്തൃങള് മാത്രം നന്ദിsabrihttps://www.blogger.com/profile/03286845518031075424noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-24745693139602717882011-09-21T03:05:38.344-07:002011-09-21T03:05:38.344-07:00എന്റെ മോനെ പറയേണ്ട മരുമോളെ പറഞ്ഞോ....ഹ ഹ കലക്കി.....എന്റെ മോനെ പറയേണ്ട മരുമോളെ പറഞ്ഞോ....ഹ ഹ കലക്കി....Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-45891397722045158952011-09-21T02:46:23.769-07:002011-09-21T02:46:23.769-07:00ഇത് കഥയാണ്.. കഥയില്‍ ചോദ്യമില്ലെന്നറിയാം.. എങ്കില...ഇത് കഥയാണ്.. കഥയില്‍ ചോദ്യമില്ലെന്നറിയാം.. എങ്കിലും.. ഉണ്നിയേട്ടനുമായി..... പോയ ദിവസങ്ങളില്‍ .... സംസാരിക്കുന്നതിനിടെ...മനസ്സറിയാതെ വീണുപോയ... വേദനയുടെ..ചില നുറുങ്ങുകള്‍ ...അവയെ ഈ വരികള്‍ക്കിടയിലൂടെ..ഞാന്‍ കാണുന്നു.. ചിലപ്പോള്‍ അതെന്റെ കാഴ്ച്ചപ്പിശകായിരിക്കാം.. എന്തോ.. അറിയനില്ല ..sajitha https://www.blogger.com/profile/06365674361845596770noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-29924289766070950522011-09-21T02:06:22.599-07:002011-09-21T02:06:22.599-07:00കാശിക്കുള്ള ട്രെയിന്‍ പ്രതിദിനമാക്കണം. .. :)കാശിക്കുള്ള ട്രെയിന്‍ പ്രതിദിനമാക്കണം. .. :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-22330316446235455302011-09-21T01:00:41.168-07:002011-09-21T01:00:41.168-07:00മലയാളം അമ്മമാരെല്ലാം ഇങ്ങിനെയാണ്. വല്ലപ്പോഴും എത്ത...മലയാളം അമ്മമാരെല്ലാം ഇങ്ങിനെയാണ്. വല്ലപ്പോഴും എത്തുന്ന മക്കളെ സല്ക്കരിക്കാനുള്ള വ്യഗ്രതയാവും അവരുടെ മനസ്സ് നിറയെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-2967276938806065522011-09-21T00:39:21.156-07:002011-09-21T00:39:21.156-07:00“കൊറെ നേരായല്ലോ ഇങ്ങിനെ പെറപെറാന്ന് പറഞ്ഞോണ്ടിരിക്...“കൊറെ നേരായല്ലോ ഇങ്ങിനെ പെറപെറാന്ന് പറഞ്ഞോണ്ടിരിക്കണ്.. ഒരു കാര്യം പറഞ്ഞേക്കാം… മോനോട് കമ്പിളിയും കുമ്പിളിയും ഒന്ന് വാങ്ങിച്ചോണ്ട് വരാന്‍ പാറയേണ്ട. ഇവിടെ കിട്ടൂലോ അതൊക്കെ.

അവന് ഇപ്പോ പ്രരാബ്ദമാ… ലക്ഷങ്ങള്‍ മാസം മാസം ശമ്പളമായി കിട്ടുന്നതൊക്കെ ശരി. അവനിപ്പോളും ഒരു കടക്കാരനാ…

എന്റെ മോനെ ഇങ്ങനെയൊന്നും നെങ്ങള് പറയരുത്. എനിക്കത് സഹിക്കൂല… വേണേങ്കില് മരോളെപ്പറ്റി പറഞ്ഞോ…”ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com