tag:blogger.com,1999:blog-3727280084737825747.post4409845568965912975..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: കാള വണ്ടി… [ഭാഗം 1]ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger14125tag:blogger.com,1999:blog-3727280084737825747.post-50768236412886405142011-04-12T00:51:24.016-07:002011-04-12T00:51:24.016-07:00വളരെ നല്ല കഥ ഗ്രാമത്തിന്റെ സൌകുമാര്യം നിറഞ്ഞത് എന...വളരെ നല്ല കഥ ഗ്രാമത്തിന്റെ സൌകുമാര്യം നിറഞ്ഞത് എന്ന് തന്നെ പറയാം. ചാത്തനും കുരമാരെട്ടനും എല്ലാം ഗ്രാമീണ ജീവിതത്തിന്റെ തനി പകര്‍പ്പ് തന്നെ അവിടെ കാപട്യമില്ല കുസുംബില്ല എല്ലാം പരസ്പര സ്നേഹത്തില്‍ കെട്ടിപിടഞ്ഞു കിടക്കുന്ന നല്ലൊരു ജീവിതം. ബാകി ഭാഗം എഴുതാന്‍ കഴിഞ്ഞതില്‍ എല്ലാ അഭിനന്ദനങ്ങളും നേരുന്നുകുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-78795388094527266112008-12-13T08:01:00.000-08:002008-12-13T08:01:00.000-08:00ജെ.പി. സര്,കൊള്ളാം. ഈ നഗരത്തിലിരുന്നും മണ്ണിന് മ...ജെ.പി. സര്,
കൊള്ളാം. ഈ നഗരത്തിലിരുന്നും മണ്ണിന് മണം ആസ്വദിക്കാന്‍ കജിയുന്നു.

muralidharan.p.pmuralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-50329500376109110392008-12-13T03:42:00.000-08:002008-12-13T03:42:00.000-08:00ഗീത ടീച്ചറേകമന്റിനു വളരെ നന്ദി..എന്നെപ്പറ്റി മനസ്...ഗീത ടീച്ചറേ
കമന്റിനു വളരെ നന്ദി..
എന്നെപ്പറ്റി മനസ്സിലാക്കിയിരിക്കുന്ന ഒരു ബ്ലോഗറെങ്കിലും ഉണ്ടല്ലോ ഈ ഭൂമിയില്‍.......
എന്റെ പുതിയ കഥ [കാക്കകള്‍ ..... പ്രേതങ്ങള്‍] വായിച്ചോ ടീച്ചറേ......
ടീച്ചറ് പിന്നേയും പൂച്ചയെ വെച്ചോ... വീട്ടിലെത്ര പൂച്ചയുണ്ട് ടീച്ചറേ...
ഞാന്‍ ഒരു സാധനം ആവശ്യപ്പെട്ടിട്ടിരുന്നല്ലോ? പരിഗണിച്ചില്ലല്ലോ ഇതു വരെ...
കാത്തിരിക്കാം....ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-45074790186516340542008-12-13T02:38:00.000-08:002008-12-13T02:38:00.000-08:00എല്ലാരും പറയണ ആ പരാതി തന്നെ എനിക്കും. പകുതിക്കു വച...എല്ലാരും പറയണ ആ പരാതി തന്നെ എനിക്കും. പകുതിക്കു വച്ച് രസച്ചരട് പൊട്ടിക്കുന്നൂ....
പിന്നെ ബാക്കിയൊട്ടു കാണുന്നുമില്ല.
(പരിഹാരം പറയാം. ഉച്ചക്ക് ഉണ്ണണ്ട. രാത്രി കിടക്കണ്ട. എന്തേ?)ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-43722321806522667642008-12-11T20:47:00.000-08:002008-12-11T20:47:00.000-08:00“ഈ ഉണ്ണീനെ എന്താ ആര്‍ക്കും ഇഷ്ടമില്ലാത്തെ?”അതു ശര...“ഈ ഉണ്ണീനെ എന്താ ആര്‍ക്കും ഇഷ്ടമില്ലാത്തെ?”
അതു ശരിയല്ല ഉണ്ണ്യേ -ല്ലാര്‍ക്കും ഇഷ്ടാ ..
ഉണ്ണീ എന്ന കുട്ടികുറുമ്പന്
നായകനെ പെരുത്ത് ഇഷ്ടായി...
ഇത്രയും വികൃതി!
അതോ വികൃതിക്ക് കൈയും കാലും മുളച്ചതോ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-12463045863688991552008-12-11T13:05:00.000-08:002008-12-11T13:05:00.000-08:00kollam katha muzhuvanaavaan kaatthirikkunnu .....kollam katha muzhuvanaavaan kaatthirikkunnu ..... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-88773457420122820962008-12-11T12:43:00.000-08:002008-12-11T12:43:00.000-08:00tholatthu kanam thoongi vandi than thandum peri ka...tholatthu kanam thoongi vandi than thandum peri kaalakal mantham mantham ezhanju neengitumbol...... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-81700815712224282362008-12-11T09:58:00.000-08:002008-12-11T09:58:00.000-08:00“നിനക്കെങ്ങ്നേയാ ഇങ്ങനെ ഒക്കെ പറയാന്‍ പറ്റുണൂ….”“നിനക്കെങ്ങ്നേയാ ഇങ്ങനെ ഒക്കെ പറയാന്‍ പറ്റുണൂ….”Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-3533235012614267012008-12-11T08:14:00.000-08:002008-12-11T08:14:00.000-08:00:):)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-86537930245944971072008-12-11T07:09:00.000-08:002008-12-11T07:09:00.000-08:00സ്മിതക്കുട്ടീകഥ പകുതി വെച്ച് നിര്‍ത്തുന്നതല്ല...ഉച...സ്മിതക്കുട്ടീ
കഥ പകുതി വെച്ച് നിര്‍ത്തുന്നതല്ല...
ഉച്ചക്കുണ്ണാനോ, രാത്രി കിടക്കാനോ പോയാല്‍ പിന്നെ തുടരാന്‍ പറ്റിയെന്ന് വരില്ല..
അതാ പ്രശ്നം...
ഇനി വലിയ കഥകളെഴുതുമ്പോള്‍ ആപ്പീസില് പോകാതെ ലീവെടുത്ത് എഴുതാം...
അതിന് വീട്ടിലിരുന്നാല്‍ ബീനാമ്മ ഒച്ച വെക്കും...
അപ്പൊ എന്താ ചെയ്യാ........ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-55159285158117624062008-12-11T04:36:00.000-08:002008-12-11T04:36:00.000-08:00ആ കാളയുടെ ഗതി ഒന്നാലോചിച്ചു നൊക്യേ!ആ കാളയുടെ ഗതി ഒന്നാലോചിച്ചു നൊക്യേ!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-19385805723283833682008-12-11T03:00:00.000-08:002008-12-11T03:00:00.000-08:00അത് ശരി..എല്ലാ കഥയും,പകുതിക്ക് വച്ചു നിര്ത്വാണല്ലോ...അത് ശരി..എല്ലാ കഥയും,പകുതിക്ക് വച്ചു നിര്ത്വാണല്ലോ..?
ന്നാലും വായിക്കാന്‍ വരാം..നന്നായിരിക്കുന്നു..കേട്ടോ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-38377533548755491122008-12-11T02:20:00.000-08:002008-12-11T02:20:00.000-08:00ബ്ലോഗിലെഴുതുമ്പോള്‍ തുടരന് സമ്പ്രദായം വേണോ?.. തുട...ബ്ലോഗിലെഴുതുമ്പോള്‍ തുടരന് സമ്പ്രദായം വേണോ?..
തുടക്കം നന്നായിമേഘമല്ഹാര്(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-9452508626733416202008-12-11T00:19:00.000-08:002008-12-11T00:19:00.000-08:00മാഷെഒരു കഥ ബാക്കി നിര്‍ത്തീട്ട് വേറെ ഒന്ന് തുടങ്ങി...മാഷെ
ഒരു കഥ ബാക്കി നിര്‍ത്തീട്ട് വേറെ ഒന്ന് തുടങ്ങിയത് ശരിയായില്ല...
പുതിയ കഥ മനൊഹരം. പക്ഷെ ഇതും ബാക്കി വെച്ചു.
വേഗം എഴുതൂ ബാക്കി

സ്നേഹത്തോടെ
ജാനകിസുന്ദരമാണ് ഈ ലോകംhttps://www.blogger.com/profile/13035013595222296191noreply@blogger.com