tag:blogger.com,1999:blog-3727280084737825747.post5082808396591886730..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: എന്നോടിന്ന് ഒരു പെണ് കുട്ടി ചോദിച്ചുജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger4125tag:blogger.com,1999:blog-3727280084737825747.post-75383461712118297832009-12-28T00:10:19.103-08:002009-12-28T00:10:19.103-08:00അങ്കിളിന്റെ കഥകള്‍ വായിക്കാന്‍ നല്ല രസമാണ്. കാത്തി...അങ്കിളിന്റെ കഥകള്‍ വായിക്കാന്‍ നല്ല രസമാണ്. കാത്തിരിക്കുന്നു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-34812024164728581472009-12-27T23:55:29.222-08:002009-12-27T23:55:29.222-08:00എന്റെ പ്യാരിക്കുട്ടീ
ഞാന്‍ നിന്നെ പറ്റിച്ചതല്ല എന...എന്റെ പ്യാരിക്കുട്ടീ

ഞാന്‍ നിന്നെ പറ്റിച്ചതല്ല എന്റെ കുട്ടീ. എനിക്ക് അനാരോഗ്യമായതിനാലല്ലേ.. തീവണ്ടിയാത്രയെ എനിക്ക് പറ്റുള്ളൂ ദീര്ഘദൂത്തിന്. അല്ലെങ്കില്‍ ബസ്സില്‍ സീറ്റ് ഉണ്ട്.

എങ്ങിനെയെങ്കിലും നിന്റെ അടുത്ത് വരണമെന്നുണ്ട്. പക്ഷെ നമ്മള് വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കുന്നില്ലല്ലോ?

മരുമകള്‍ പറ്റിച്ചോട്ടെ, അവള് ചെറിയ കുട്ടീസ് അല്ലേ?
താമസിയാതെ ഞാന്‍ വരാം. നിന്റെ ലീവ് അവസാനീക്കുന്നതിന് മുന്‍പ്+++++ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-44881385742089140112009-12-27T22:11:15.143-08:002009-12-27T22:11:15.143-08:00hmm... ആ പറഞ്ഞതിനോടെനിക്ക് യോജിപ്പില്ല .. സേതുലക്ഷ...hmm... ആ പറഞ്ഞതിനോടെനിക്ക് യോജിപ്പില്ല .. സേതുലക്ഷ്മിക്ക് കൈ കൊടുക്കട്ടെ ഞാന്‍ . uncle നെ പറ്റിച്ചതിനു !.

എന്നെ uncle എത്ര നാളായി പറ്റിക്കുന്നു ഇവിടെ വരാന്നു പറഞ്ഞു ......Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-56616824238863155492009-12-26T09:39:13.600-08:002009-12-26T09:39:13.600-08:00ഓര്‍ക്കാപ്പുറത്തായിരുന്നു ആ ചോദ്യം.. ഞാന്‍ ഞെട്ടി....ഓര്‍ക്കാപ്പുറത്തായിരുന്നു ആ ചോദ്യം.. ഞാന്‍ ഞെട്ടി...

ഞാന്‍ പറയുന്ന പെണ്‍കുട്ടി ഒരു അമ്മയും, മുപ്പത്തിയേഴൂകാരിയുമാണ്. അവള്‍ക്കെങ്ങിനെ തോന്നി ഇങ്ങനെ ചോദിക്കാന്‍ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഒരു പക്ഷെ അവള് സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് തിങ്കിങ്ങ് മെന്റാലിറ്റിയുള്ള ഒരുവളായിരിക്കാം. അവളുടെ ഉള്ളുതുറന്നുള്ള സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

അവളെ കണ്ടിട്ടും കണ്ടിട്ടും എനിക്ക് മതിയായില്ലജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com