tag:blogger.com,1999:blog-3727280084737825747.post5516338350815231071..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: യാത്രജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger1125tag:blogger.com,1999:blog-3727280084737825747.post-2937698179372553362008-12-09T02:34:00.000-08:002008-12-09T02:34:00.000-08:00ഞാനാദ്യമായാണ് ചേട്ടന്റെ ബ്ലോഗില്‍. അതപ്പോ ഒരു യാത്...ഞാനാദ്യമായാണ് ചേട്ടന്റെ ബ്ലോഗില്‍. അതപ്പോ ഒരു യാത്രാവിവരണ പോസ്റ്റില്‍ നിന്ന് തന്നെ ആയിക്കോട്ടേന്ന് വെച്ചു. എന്റെ ആദ്യ വിദേശയാത്രയും ഇങ്ങനൊക്കെത്തന്നെയായിരുന്നു. ഞാന്‍ കാരണം വിമാനം അരമണിക്കൂര്‍ വൈകി. പക്ഷെ അതെന്റെ കുഴപ്പമല്ലായിരുന്നു. ബാബറി മസ്ജിദ് പൊളിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ആ സംഭവം.അതിന്റെ പ്രശ്നങ്ങള്‍ മുംബൈ എയര്‍പ്പോര്‍ട്ട് മുഴുവന്‍ ഉണ്ടായിരുന്നു. അതാണ് കാരണം. <BR/><BR/>ഇതിന്റെ ബാക്കി വായിക്കാന്‍ എവിടെ പോകണം ? പ്രസിദ്ധീകരിച്ചോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com