tag:blogger.com,1999:blog-3727280084737825747.post6020040355705187716..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: ഒരു പഴമ്പൊരി പുരാണംജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger6125tag:blogger.com,1999:blog-3727280084737825747.post-84271276255262631872013-06-06T16:31:53.126-07:002013-06-06T16:31:53.126-07:00പഴമ്പൊരി പുരാണം വായിച്ചപ്പോള്‍ കൊതിയായി... :)പഴമ്പൊരി പുരാണം വായിച്ചപ്പോള്‍ കൊതിയായി... :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-56306479113119430222013-06-04T03:27:10.255-07:002013-06-04T03:27:10.255-07:00എനിക്ക് ഈ പുരാണം ഒന്നും കേള്‍ക്കേണ്ട. ഇപ്പൊ തിന്നണ...എനിക്ക് ഈ പുരാണം ഒന്നും കേള്‍ക്കേണ്ട. ഇപ്പൊ തിന്നണം പഴം പൊരി.മനുഷേനെ കൊതിപ്പിക്കാന്‍ ഒരു ഫോട്ടോയും കുറിപ്പും :)റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-37277350236816955742013-06-03T09:37:20.617-07:002013-06-03T09:37:20.617-07:00പഴമ്പൊരി പോലെ......നന്നായിപഴമ്പൊരി പോലെ......നന്നായിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-25709853228149335712013-06-03T01:08:57.308-07:002013-06-03T01:08:57.308-07:00സ്വാതന്ത്ര്യത്തിന്റെ നനുത്ത ഓർമകളാണ് കൊച്ചു കൊച്ചു...സ്വാതന്ത്ര്യത്തിന്റെ നനുത്ത ഓർമകളാണ് കൊച്ചു കൊച്ചു തെറ്റുകളുടെ മാനം മുട്ടുന്ന സ്വാതന്ത്ര്യവും ചായക്കട മണവും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-73888506443388076172013-06-03T00:48:59.642-07:002013-06-03T00:48:59.642-07:00പഴംപൊരി പുരാണം വളരെ ഇഷ്ടപ്പെട്ടു...അത് പോലെ ജെ പീ ...പഴംപൊരി പുരാണം വളരെ ഇഷ്ടപ്പെട്ടു...അത് പോലെ ജെ പീ യുടെ ഗുരുവിന്റെ പാട്ടും...എനിക്കും പഴം പൊരി വളരെ ഇഷ്ടമാണ്...ഇന്നലെ ചായക്ക് ഇത് പോലെ രുചികരമായ പഴം പോരിയാണ് മോളി (എന്റെ ഭാര്യ) ഉണ്ടാക്കിയത്...ഇനിയും ഇത് പോലെയുള്ള ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു...തൃശ്ശൂരില്‍ എനിക്ക് വളരെ ഇഷ്ടപെട്ട ഉഴുന്ന് വട ലഭിക്കുന്ന ഒരു കട ഉണ്ടായിരുന്നു...ഞാന്‍ അതിന്റെ പേര് ഓര്‍ക്കുന്നില്ല...ഏതായാലും നന്ദി..ജെ പീ...ഈ നല്ല പുരാണത്തിന്Rajamony Anedathuhttps://www.blogger.com/profile/04420827685042360105noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-62825564440040774482013-06-03T00:35:30.770-07:002013-06-03T00:35:30.770-07:00പണ്ടൊക്കെ പഴമ്പൊരി ആസ്വദിച്ച് കഴിച്ചിരുന്നത് നാട്ട...പണ്ടൊക്കെ പഴമ്പൊരി ആസ്വദിച്ച് കഴിച്ചിരുന്നത് നാട്ടിന് പുറത്തെ ഓലമേഞ്ഞ ചായപ്പീടികയില്‍ നിന്നാണ്. എന്റെ നാട്ടില്‍ ചെറുവത്താനിയില് പണ്ട് കുട്ടാപ്പുവേട്ടന്റെ ചായപ്പീടികയിലും കമ്മുട്ട്യാപ്ലയുടെ പീടികയിലും വൈകുന്നേരത്തെ ചായക്ക് പഴമ്പൊരിയും ചിലപ്പോള്‍ പരിപ്പുവടയും ഉണ്ടാകുംജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com