tag:blogger.com,1999:blog-3727280084737825747.post6526593076124765153..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: എന്റെ പാറുകുട്ടീ.......... [ഭാഗം 14]ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger12125tag:blogger.com,1999:blog-3727280084737825747.post-52182056424583319432009-01-27T03:48:00.000-08:002009-01-27T03:48:00.000-08:00Prakashetta... Theerchayyaum maranathekkurichu ch...Prakashetta... Theerchayyaum maranathekkurichu chinthikkanam... !!! Enkile jeevikkan pattu... Pakshe Prakashettan Ividunnupokan iniyum orupadu samayamundu... Njangal Prarthikkunnu. Ella ashamsakalum...!!

ഉണ്ണിയുടെ കണ്ണ് നിറഞ്ഞു... Enteyum...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-90681266118480323432009-01-23T22:22:00.000-08:002009-01-23T22:22:00.000-08:00ഹലോ ഗീതഅങ്ങിനെ വിളിക്കണമെന്നല്ലേ ഓര്ഡര്അനുസരിക്ക...ഹലോ ഗീത
അങ്ങിനെ വിളിക്കണമെന്നല്ലേ ഓര്‍ഡര്‍
അനുസരിക്കുന്നു. എന്തേ അങ്ങിനെ വിളിക്കാനിഷ്ടമില്ലാ എന്നുള്ള കാര്യം നേരില്‍ കാണാനുള്ള ഭാഗ്യം ഉണ്ടാകുമ്പോള്‍ പറയാം..
എന്റെ നെഗറ്റീവ് തിങ്കിങ്ങിന് ഒരു പശ്ചാത്തലം ഉണ്ട്. അത് എന്റെ ചില കഥകളില്‍ കൂടി വെളിപ്പെടുത്തീട്ടുണ്ട്..
കാളയും കയറും.....
ഫെബ്രുവരി രണ്ടാം തീയതി എന്റെ അറുപത്തൊന്നാം പിറന്നാളാ... അറുപതാം പിറന്നാള്‍ വളരെ വലുതായി ആഘോഷിച്ചിരുന്നു..
വരുന്ന പിറന്നാളിന്റെ പിറ്റേദിവസം എന്നെ എന്റെ കുട്ട്യോള് ആശുപതീലാക്കുമെന്നാ പറഞ്ഞിരിക്കുന്നത്..
അതിന് മുന്‍പ് “പാറുകുട്ടീ“ എഴുതിക്കഴിയില്ല..
ഞാന്‍ ആശുപതീല് പോകുന്നതിന്ന് മുന്‍പ് പാറുകുട്ടിടെ കഥയുടെ ഏകദേശരൂപവും എന്റെ പാസ്സ് വേര്‍ഡും അബുദാബിയിലുള്ള ബിന്ദുവിന് പറഞ്ഞ് കൊടുക്കുന്നുണ്ട്..
ഞാന്‍ തിരിച്ച് വന്നില്ലെങ്കില്‍ ആ മോള് അത് പൂര്‍ത്തീകരിച്ച്, എന്റെ വിവരം പുറം ലോകത്തെ അറിയിച്ചോളും...
എനിക്ക് ആശുപതീല് പോകാന്‍ പേടിയാ ഗീതേ.. പോകാതിരിക്കാനും പറ്റില്ലല്ലോ...
എന്റെ പിറന്നാളാഘോഷം ഫെബ്രുവരി രണ്ടാംതീയതി വൈകിട്ട് 7 മണിക്കാണ്. ഗീതയെയും കുടുംബത്തിനെയും ക്ഷണിക്കുന്നു..
എല്ലാം അച്ചന് തേവരുടെ കടാക്ഷം പോലെയെ നടക്കൂ...
ഞങ്ങളുടെ അച്ചര്‍ തേവര് ശിവ ക്ഷേത്രത്തിന് ഗുരുവായൂരപ്പന് നാളെ ഒരു വലിയ തുക നിര്‍മ്മാണ പ്രവര്ത്ത്നത്തിന് തരുന്നുണ്ട്.. ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി ഇത് എനിക്ക് നാളെ നിറഞ്ഞ സദസ്സില്‍ കൈമാറുമെന്ന ശുഭപ്രതീക്ഷയിലാണ്.
നാളെ അത് വാങ്ങാന്‍ പോകണം. വൈകിട്ട് തറവാട്ടില്‍ പോയി, അവിടെ നിന്ന് നാളെ ഗുരുവായൂരില്‍ പോകണം.
ബീനാമ്മയോടൊന്നിച്ച് ഇന്ന് ഗുരുവായൂര്‍ പോയി താമസിച്ച്, കുളിച്ച് തൊഴുത്, നാളെ കാര്യവും സാധിച്ച് വരാനായിരുന്ന് ആഗ്രഹം. പക്ഷെ ബീനാമ്മ വരിണില്ലാ എന്ന് പറഞ്ഞു.
മോന് കോയമ്പത്തൂരില്‍ നിന്ന് എല്ലാ ശനിയാഴ്ചയും വരും. അവന് എന്തെങ്കിലും വെച്ച് വിളമ്പി കൊടുക്കണം.
വയസ്സായ പുരുഷനെ പരിചരിക്കുന്നതിനേക്കാളും, ബീനാമ്മക്ക് വലുത് മക്കളാ ഇപ്പോള്‍....
പല അമ്മമാരും ഇപ്പോ അങ്ങിനെയാ...അവരെ കുറ്റപ്പെടുത്തിന്നില്ല...
എന്റെ കൂടെ ഇനി ആശുപതീല് ആരാ കൂട്ടിനു നിക്കാ...
എന്റെ പാറുകുട്ടി ഉണ്ടായിരുന്നെങ്കില്‍?!!!!!!!ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-68940378033125286792009-01-23T21:47:00.000-08:002009-01-23T21:47:00.000-08:00പാറുക്കുട്ടി എല്ലാം കൂടി ചേര്‍ത്തു വായിച്ചു.ഏട്ടനെ...പാറുക്കുട്ടി എല്ലാം കൂടി ചേര്‍ത്തു വായിച്ചു.
ഏട്ടനെന്തിനാ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുന്നത്? അതിനു വേണ്ടിയുള്ള അസുഖമൊന്നുമുള്ളതായി തോന്നുന്നില്ല.
പാറുക്കുട്ടി എഴുതിതീര്ത്തിട്ടേ വിടൂ.
അല്ല എഴുതിതീര്ത്താലും വിടൂല്ലാ..
ഇനിയും എത്രയോ കഥകള്‍ എഴുതാനുണ്ട് എന്നല്ലേ പറഞ്ഞത്?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-67279409763846618442009-01-19T09:30:00.000-08:002009-01-19T09:30:00.000-08:00ഹലോ വിജയ ചേച്ചീകമന്റിന് നന്ദി.ബിന്ദുവിനോട് പറഞ്ഞ ആ...ഹലോ വിജയ ചേച്ചീ

കമന്റിന് നന്ദി.
ബിന്ദുവിനോട് പറഞ്ഞ ആരോഗ്യക്കാര്യം ശരിയാ. ആശുപത്രിയിലേക്ക് എനിക്ക് പോകാന്‍ പേടിയാ. എനിക്ക് തീരെ വയ്യാതാകുമ്പോള്‍ ആരെങ്കിലും കൊണ്ടോയിക്കോട്ടേന്നാ ഞാന്‍ ഇപ്പോ വിചാരിക്ക്ണ്.
കഴിഞ്ഞ ആഴ്ച ബീനാമ്മ പറഞ്ഞു സോക്കേടധികമാകുന്നതിന് മുന്‍പ് ആശുപതീല് പോകാന്‍. എന്നെ ഇവിടെ നോക്കാനും ആരുമില്ല.
വരുന്ന വെള്ളിയാഴ്ച മോളൂടെ അടുത്ത് പോയി നാലു ദിവസം നില്‍ക്കണം. അവളെന്നെ നോക്കിക്കോളൂം. അവിടുത്തെ ആശുപതീല് എന്നെ കൊണ്ടോക്കോളാന്‍ പറയണം.
മിനിഞ്ഞാന്ന് തറവാട്ടില്‍ പോയി ചേച്സിയുടെ അസ്ഥിത്തറയില്‍ പ്രാര്‍ത്ഥിച്ചു. അനുജനോടൊന്നിച്ച് ഒരു ദിവസം താമസിച്ചു. ഇനി അതിനുള്ള യോഗമുണ്ടായില്ലെങ്കിലോ. ന്റെ പാറുകുട്ടീനെപ്പറ്റി എഴുതീട്ടും എഴുതീട്ടും തീരുന്നുമില്ലാ.
ചേച്ചി പറയാറുണ്ട്, നമ്മളേക്കാളും എത്രയോ വലിയ സോക്കേടുള്ളവരുണ്ടീ ഭൂമിയില്‍. അതൊക്കെ നോക്കുമ്പോള്‍ നമുക്കൊന്നുമില്ലെന്ന്.
തല്ക്കാലം അങ്ങിനെ സമാധാനിക്കാം.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-67966138447191404822009-01-19T09:04:00.000-08:002009-01-19T09:04:00.000-08:00J.P sir,kathayude oro bhaagavum munnerikondirikkun...J.P sir,
kathayude oro bhaagavum munnerikondirikkunnu..nalla katha..ithile baasha shyliyaanu eekathayude pradhana gadakam..
pinne thaankalkku enthenkilum asugamundo?Bindhuvinulla marupadiyil aashupathri kaaryangalokke paranju kaanunnu..saarinu aayuraaroghyam nernnukondu..
vijaya.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-8337340110091599732009-01-19T02:46:00.000-08:002009-01-19T02:46:00.000-08:00hello baijuതാങ്കളുടെ പരാമര്‍ശങ്ങള്‍ക്ക് നന്ദി.അടുത...hello baiju
താങ്കളുടെ പരാമര്‍ശങ്ങള്‍ക്ക് നന്ദി.
അടുത്ത ഭാഗം വേഗം എഴുതാന്‍ ശ്രമിക്കാം.

സ്നേഹത്തോടെ

ജെ പി അങ്കിള്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-6381522734442925922009-01-19T02:45:00.000-08:002009-01-19T02:45:00.000-08:00naveen many thanks for your comments. kindly read ...naveen
many thanks for your comments. kindly read my comment [reply] to bindu.
wish u best of luck

jp uncle
trichurജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-84225706506751748092009-01-19T02:43:00.000-08:002009-01-19T02:43:00.000-08:00ബിന്ദുഇടിമിന്നി എന്ന് വെച്ചാല്‍ ഇടിയപ്പം തന്നെ. കഥ...ബിന്ദു
ഇടിമിന്നി എന്ന് വെച്ചാല്‍ ഇടിയപ്പം തന്നെ. കഥയുടെ പശ്ചാത്തലം ഞാന്‍ ജനിച്ച ഗ്രാമമാണ്. കഴിയുന്നതും അതെ സ്ലേങ്ങിലാണ് ഡയലോഗ്...
ഞനിന്നെലെ വിചാരിച്ചു, എന്നെ എന്റെ മക്കള്‍ ആശുപതീല് അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് ഈ പാറുകുട്ടീനെ ഒന്ന് എഴുതിക്കഴിക്കാമെന്ന്. പക്ഷെ ശരിക്കും എഴുതണമെങ്കില്‍ 6 മാസമെങ്കിലും വേണം കഴിയാന്‍.
ഞാന്‍ ജീവനോടെ ആശുപത്രീന്ന് തിരികെ വന്നിട്ടില്ലെങ്കില്‍ ബാക്കി ഭാഗം എന്റെ പ്രിയപ്പെട്ടവര്‍ക്ക് വായിക്കാനാകില്ലല്ലോ.
അച്ചന് തേവര് എനിക്ക് എഴുതാനുള്ള കരുത്ത് പകരട്ടെ. മോള് അങ്കിളിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ഈ നോവലെഴുതിക്കഴിയും വരെ എനിക്ക് ആയുസ്സുണ്ടാകാന്‍.

സ്നേഹത്തോടെ
ജെ പി അങ്കിള്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-28221622948244190082009-01-18T23:43:00.000-08:002009-01-18T23:43:00.000-08:00കഥ രസമാവുന്നുണ്ട് അങ്കിൾ.അല്ല്ല, എന്താണീ ഇടിമിന്നി...കഥ രസമാവുന്നുണ്ട് അങ്കിൾ.
അല്ല്ല, എന്താണീ ഇടിമിന്നി? ഇടിയപ്പം ആണോ?ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-48836043892207125372009-01-18T23:34:00.000-08:002009-01-18T23:34:00.000-08:00print this as a novelthis ll be a hot sellerprint this as a novel
this ll be a hot sellerNaveenhttps://www.blogger.com/profile/16129861151498176290noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-72941993531960992172009-01-18T23:33:00.000-08:002009-01-18T23:33:00.000-08:00novalakki print cheyyunovalakki print cheyyuNaveenhttps://www.blogger.com/profile/16129861151498176290noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-34957817312075497012009-01-18T23:30:00.000-08:002009-01-18T23:30:00.000-08:00രസകരമായി തുടരട്ടേ..അടുത്ത ഭാഗത്തിനായി കാത്തിരിക്കു...രസകരമായി തുടരട്ടേ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.com