tag:blogger.com,1999:blog-3727280084737825747.post7085928395301960714..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: കാളക്കണ്ണി - [ഒരു കൊച്ചുകഥ]ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger7125tag:blogger.com,1999:blog-3727280084737825747.post-80352140821580330252013-04-29T23:46:32.226-07:002013-04-29T23:46:32.226-07:00@paarppidam
i am sorry dear, black background ca...@paarppidam

i am sorry dear, black background cannot be removed, there are some graphical applications and multicolor font management in some of the post. this might interrupt.

u can do one thing - please use
Ctrl+ which will increase the font size and u can have better views.

this control + will work in Mozilla or Chrome browsers.

some of my friends wanted to continue this post. frankly speaking this was picturized for a single part.

but due to friends pressure i hv added some flavors and the story will go further long.

so far we have not come to the climax.

i shall post the 3rd part soon.

best of luck to U and other readersprakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-67143500026603872262013-04-29T08:39:51.467-07:002013-04-29T08:39:51.467-07:00ജെ.പി.ചേട്ടന് ഒരു ഇടവേളയ്ക്ക് ശേഷം ഉഷാറായിരിക്കുന...ജെ.പി.ചേട്ടന് ഒരു ഇടവേളയ്ക്ക് ശേഷം ഉഷാറായിരിക്കുന്നു. സസ്പെന്‍സും ഉണ്ട്. ഭാഷ പൊരിച്ചൂട്ടാ...
ഈ ക കറുത്ത ബാഗ്രൌണ്ട് അങ്ങ്ട് ഒഴിവാക്കിയാല്‍ നന്നായിരുന്നു. വായനയുടെ സുഖം കിട്ടണില്ല. അതിനു വേണ്ടത് ചെയ്യുമല്ലോ.
paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-57827406333368595452013-04-28T23:34:54.247-07:002013-04-28T23:34:54.247-07:00നല്ല രസത്തില്‍ പറഞ്ഞുപോയി, പെട്ടെന്ന് നിര്‍ത്തിയത്...നല്ല രസത്തില്‍ പറഞ്ഞുപോയി, പെട്ടെന്ന് നിര്‍ത്തിയത് പോലെ തോന്നി.
എന്നാലും തുടരുമല്ലോ.കാത്തിരിക്കാം
അനിതAnitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-16368127982993284802013-04-28T21:59:49.917-07:002013-04-28T21:59:49.917-07:00Kathirippinu mukalil ...!
Pathivupole, Manoharam ...Kathirippinu mukalil ...!

Pathivupole, Manoharam Prakashtta.. Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-40967414534951574442013-04-28T01:02:46.539-07:002013-04-28T01:02:46.539-07:00ഇത് മൊത്തം ഇനി വായിച്ച് രണ്ടാമത് വായിക്കണം, അല്ലേല...ഇത് മൊത്തം ഇനി വായിച്ച് രണ്ടാമത് വായിക്കണം, അല്ലേലും ഇത് അവസാനം എന്താകും എന്ന് ഒന്ന് ഇലല്ലൊഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-20779674966615822632013-04-26T08:58:28.375-07:002013-04-26T08:58:28.375-07:00സസ്പെന്‍സ് ആണല്ലോ
ബാക്കി വായിയ്ക്കാന്‍ വരാംസസ്പെന്സ് ആണല്ലോ
ബാക്കി വായിയ്ക്കാന്‍ വരാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-59129911461784431522013-04-26T00:47:17.576-07:002013-04-26T00:47:17.576-07:00അയാള്‍ അത് കേട്ടതും ഒരു സംശയാലുവിനെ പോലെ അവളുടെ നേ...അയാള്‍ അത് കേട്ടതും ഒരു സംശയാലുവിനെ പോലെ അവളുടെ നേരെ നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല.

പെട്ടെന്ന് വണ്ടി നീങ്ങിയതും അടുത്ത സ്റ്റേഷനില്‍ നിര്‍ത്തിയതും ഒക്കെ പെട്ടെന്നായിരുന്നു. അയാള്‍ വണ്ടിയില്‍ നിന്നിറങ്ങാന്‍ തിടുക്കം കാണിച്ചില്ല.

“സാറ് വണ്ടി നിര്‍ത്തി. ഇറങ്ങുന്നില്ലേ….?”

അവളോടൊപ്പം അയാള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയെങ്കിലും അടുത്തുള്ള ഒരു ഫുഡ് കിയോസ്കിന്റെ അടുത്തേക്കാണ് പോയത്. അവളും അയാളെ അനുഗമിച്ചു.
ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com