tag:blogger.com,1999:blog-3727280084737825747.post7209931995193208696..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: ഇന്ന് ഈ വെള്ളരിക്കയേ തരാനുള്ളൂ….ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger10125tag:blogger.com,1999:blog-3727280084737825747.post-84251692198686988582013-06-02T01:43:58.933-07:002013-06-02T01:43:58.933-07:00ലളിതം.....മനോഹരം ലളിതം.....മനോഹരം vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-9804559924691207272013-06-02T01:43:21.969-07:002013-06-02T01:43:21.969-07:00simple n beautiful...simple n beautiful...vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-32300195011355232012010-11-09T19:56:22.217-08:002010-11-09T19:56:22.217-08:00ലളിതമായി എഴുതുന്നതിന് പ്രത്യേകം അഭിനന്ദനം!
എന്നും ...ലളിതമായി എഴുതുന്നതിന് പ്രത്യേകം അഭിനന്ദനം!
എന്നും നല്ല ദിവസങ്ങൾ ആയിരിയ്ക്കട്ടെ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-47247478757348697222010-10-30T03:07:07.855-07:002010-10-30T03:07:07.855-07:00പ്രാഞ്ചിയേട്ടന് ടച്ച് ഉണ്ടല്ലോ കൂട്ടുകാരുടെ കൂടി...പ്രാഞ്ചിയേട്ടന് ടച്ച് ഉണ്ടല്ലോ കൂട്ടുകാരുടെ കൂടിചേരലിന് :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-25854714834125640412010-10-29T23:35:19.249-07:002010-10-29T23:35:19.249-07:00ബിന്ദൂ
ഇത് പോലെ ബഹറിനിലെ ഒരു ദിവസം എഴുതി തരൂ. ഞാന...ബിന്ദൂ

ഇത് പോലെ ബഹറിനിലെ ഒരു ദിവസം എഴുതി തരൂ. ഞാന്‍ ഇവിടെ പകര്‍ത്താം.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-63820128717522218842010-10-29T23:31:26.331-07:002010-10-29T23:31:26.331-07:00valaree nalloru divasam....chammal sper aayirunnu ...valaree nalloru divasam....chammal sper aayirunnu ketto...Unknownhttps://www.blogger.com/profile/05229972927823936014noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-62728031688177464292010-10-29T03:20:30.636-07:002010-10-29T03:20:30.636-07:00ഓരോരൊ നല്ല നല്ല ദിനങ്ങൾ ഒഴുകിപ്പോകുന്നതിനെ കുറിച്ച...ഓരോരൊ നല്ല നല്ല ദിനങ്ങൾ ഒഴുകിപ്പോകുന്നതിനെ കുറിച്ചുള്ള നല്ല കുറിപ്പുകൾ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-14337183057244713642010-10-28T22:13:23.597-07:002010-10-28T22:13:23.597-07:00പ്രിയ കുഞ്ഞൂസ്
ഇത്രയും ഡീറ്റെയില്‍ഡ് ആയി വായിക്കുമ...പ്രിയ കുഞ്ഞൂസ്

ഇത്രയും ഡീറ്റെയില്‍ഡ് ആയി വായിക്കുമെന്ന് ഞാന്‍ കരുതിയില്ല. ഞാന്‍ നിര്മ്മലയെപ്പറ്റി എഴുതിയത് ഇന്ന് രാവിലെ ഡിലീറ്റ് ചെയ്യണമെന്ന് വിചാരിച്ചിരുനതാണ്.
ഇനി എല്ലാവരും കണ്ടല്ലോ. അവിടെ കിടക്കട്ടെ അല്ലെ കുഞ്ഞൂസേ.

എന്നാലും അവള് ചെയ്തത് വലിയ അനീതിയായിപ്പോയി അല്ലേ. അവള്‍ക്കതില്‍ കുണ്ഠിതം ഉണ്ട് എന്ന് പിന്നീടവളുടെ വാക്കുകളില്‍ നിന്ന് എനിക്ക് മനസ്സിലായി.

പിന്നെ നല്ല കാലത്തിന് വേറെ ചിലരും കുടുംബമായി വന്നില്ല. അതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു. ആദിഥേയന്‍ നല്ലവനായിരുന്നു. “ഇങ്ങിനെ നിങ്ങളെല്ലാവരും പെണ്ണുങ്ങളെ കൊണ്ട് വരാതിരുന്നാല്‍ ഇനി വീടുകളില്‍ ബോര്‍ഡ് മീറ്റിങ്ങ് വെക്കുന്നതിലെന്തര്‍ഥം?.“

എന്റെ ഊഴം അടുത്ത് വരും. എന്റെ വസതിയിലല്‍ എത്ര മീറ്റിങ്ങുകള്‍ നടത്താനും എന്റെ ആനന്ദവല്ലിക്ക് ഇഷ്ടമാ.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-27190765767716546252010-10-28T16:33:34.766-07:002010-10-28T16:33:34.766-07:00ആഹാ...നല്ല അടിപൊളി ദിവസമായിരുന്നല്ലോ ഇന്ന്, ഇടയ്ക്...ആഹാ...നല്ല അടിപൊളി ദിവസമായിരുന്നല്ലോ ഇന്ന്, ഇടയ്ക്കു നിര്‍മല ചേച്ചിയുടെ അടുത്ത് ഒന്നു ചമ്മിയത് ആരും അറിഞ്ഞില്ല ട്ടോ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-5499619611962654292010-10-28T08:20:37.239-07:002010-10-28T08:20:37.239-07:00“എന്ത്വാടീ കാലത്തെ തന്നെ വെള്ളരിക്കാ മുറിച്ചോണ്ടിര...“എന്ത്വാടീ കാലത്തെ തന്നെ വെള്ളരിക്കാ മുറിച്ചോണ്ടിരിക്കണ്..” നിങ്ങക്ക് വേണമെങ്കില്‍ തിന്നോ. ഇന്നിതാ ബ്രേക്ക് ഫാസ്റ്റ്. “വെറും വെള്ളരിക്കയോ…?” നിങ്ങള്‍ ആ വെള്ളരിക്കാ അല്പം ന്യൂട്ട്രലൈറ്റ് ബട്ടര്‍ തേച്ച് ബ്രെഡ്ഡിനകത്ത് വെച്ച് തിന്നോ. എനിക്കിപ്പോള്‍ ദോശയുണ്ടാക്കാനോ പുട്ട് ചുടാനോ ഒന്നിനും വയ്യ. എന്റെ കൈ രണ്ടും നീര് വന്നിരിക്കയാണന്നെറിയാമല്ലോ>>?ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com