tag:blogger.com,1999:blog-3727280084737825747.post8220626827337516865..comments2023-12-11T03:07:25.271-08:00Comments on സ്മൃതി: വീസ് ബാഡനില്‍ നിന്നൊരു സുഹൃത്ത്ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger4125tag:blogger.com,1999:blog-3727280084737825747.post-26061763932447397252011-04-28T01:28:37.463-07:002011-04-28T01:28:37.463-07:00അതെ നമ്മുടെ ബൂലൊഗത്തിൽ ഭൂലോകത്തിന്റെ പലഭാഗങ്ങളീൽ ന...അതെ നമ്മുടെ ബൂലൊഗത്തിൽ ഭൂലോകത്തിന്റെ പലഭാഗങ്ങളീൽ നിന്നും ആളുകൾ സന്ദർശിക്കുമ്പോഴുള്ള അനുഭൂതി ഒന്ന് വേറെ തന്നെ അല്ലേ ജയേട്ടാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-20738955041328352632011-04-20T19:54:25.041-07:002011-04-20T19:54:25.041-07:00തീര്‍ച്ചയായുമതേ..
ലോകത്തിന്റെ നാനാ ഭാഗത്തുള്ളവരുമാ...തീര്‍ച്ചയായുമതേ..
ലോകത്തിന്റെ നാനാ ഭാഗത്തുള്ളവരുമായി സംവദിക്കാന്‍ കഴിയുക..!
അതില്പരം സന്തോഷമെന്തുണ്ട്?mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-33894357192928303602011-04-20T01:04:19.422-07:002011-04-20T01:04:19.422-07:00ജെ പി താങ്കള്‍ പറഞ്ഞത് സത്യമാണ്. മറ്റൊരാള്‍ എന്നതി...ജെ പി താങ്കള്‍ പറഞ്ഞത് സത്യമാണ്. മറ്റൊരാള്‍ എന്നതിലുപരി. മറ്റിടങ്ങള്‍ വിശേഷാല്‍ അന്യരാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ നമ്മുടെ എഴുത്തിനെ അല്ലെങ്കില്‍ നാം എഴുതാന്‍ ആശ്രയിക്കുന്ന ഉപാദിയെ ഇഷ്ടപ്പെടുകയോ സ്നേഹിക്കുകയോ ചെയ്യുന്നു എന്ന് നാം അറിയുമ്പോള്‍. മറ്റെവിടെയും ലഭിക്കാത്ത ഒരു സുഖം നമുക്ക് ലഭിക്കുന്നു.

ആശംസകള്‍! ഇനിയും കിട്ടട്ടെ! സുഹൃത്തുക്കളെ...ചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-3727280084737825747.post-39337002108772963652011-04-19T22:48:59.719-07:002011-04-19T22:48:59.719-07:00നമ്മുടെ കൃതികള്‍ ലോകത്തുള്ള പലരും വായിക്കപ്പെടുന്നു...നമ്മുടെ കൃതികള്‍ ലോകത്തുള്ള പലരും വായിക്കപ്പെടുന്നു എന്ന് കാണുമ്പോള്‍ ഏതൊരു എഴുത്തുകാരനും സന്തോഷമുളവാക്കുന്ന കാര്യമാണല്ലോ?
എന്റെ ബ്ലോഗ് പോസ്റ്റ് നോക്കുന്ന വീസ്ബാഡനിലുള്ള ഒരാളെ ഞാന്‍ ഇന്ന് കണ്ടു. ആ ആളെ പരിചയപ്പെടണമെന്നുണ്ട്. ഞാന്‍ കുറച്ച് കാലം വീസ്ബാഡനില് താമസിച്ചിട്ടുണ്ട്./ Wiesbaden in GERMANY.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com