"എന്താ ഷൈലജാന്റി വിശേഷം…….?"
"ഒന്നും പറയെന്റ എന്റെ കുട്ടാ…… ഞാന്‍ പണിയെടുത്ത് തോറ്റു………പണി തന്നെ പണി……..ഒരു വിശ്രമവും ഇല്ല…."
"പണ്ട് സ്കൂളിലെ പണിയുള്ളപ്പോഴ് സുഖായിരുന്നു കാര്യങ്ലോക്കെ…………."
"ആരും സഹായിക്കനില്ലെങ്കില്‍ മോളും മരുമകളും ഉണ്ടല്ലോ അവിടെ…."
" usually മരുമക്കളാ വീട്ടുകാര്യങളോക്കെ നോക്കറ്……"
" മുമ്മ്മ.. !"
"അതൊന്നും ശരിയാവില്ല എന്റെ കുട്ടീ….."
"മോളുക്കാണെങ്കില്‍ പടിക്കാന്‍ ഉണ്ട്…..കുറേ ഏറെ“
“ മരോളാണെങ്കില്‍ വിശേഷമായിരിക്കയാ……….. “
“പിന്നെ അമ്മയെ നോക്കാന്‍ ഹോം നഴ്സ് ഉണ്ട്….“
“ നഴ്സ് ഇല്ലാത്തപ്പോള്‍ ഞാന്‍ തന്നെ വേണം ഡയപ്പര്‍ മാറ്റാനും മറ്റുമോക്കെ……“
“അതിനൊക്കെ മോളെയും മരോളെയും വിളിക്കാനൊക്കുമോ എന്റെ കുട്ടാ…..?”
“പിന്നെയും തീര്‍ന്നില്ലല്ലോ എന്റെ കുട്ടാ……… ഇവിടെ കുട്ട്യോളുടെ ചെറിയച്ചനുണ്ട്… അദ്ദേഹതിതിന്റെ കാര്യ്‌വും ശ്രദ്ദിക്കേണ്ട്? “
“പിന്നേ പട്ടീനെ കുളിപ്പിക്കണം….. അവറ്റ്ക്ക് ഭക്ഷണം കൊടുക്കണം……“
“എല്ലാം കൊണ്ടും എനിക്ക് പരമസുഖമാ എന്റെ കുട്ടാ……………..“
“അപ്പോ ഷൈലജാന്റീ….. കുറെ പണി ചന്ദ്രേട്ടനോട് ചെയ്യാന്‍ പറഞ്ഞൂടെ……“
“നല്ല കാര്യായ്.………….. മൂപ്പര്‍ക്ക്……… സിംഹ്ങ്ങളുടെ കാര്യം നോക്കാന്‍ തന്നെ നേരമില്ല…. പിന്നല്ലേ……… വീട്ടുപണി……..“
“ഇനീം കുറെ പറയാനുന്റ് എന്റെ കൂട്ടാ……… പിന്നെ പറയാം……. എനിക്കു നെറ്റിലൊന്നു പരതണം…… അവിടെ ആരോക്കെയൊ എന്നെ അന്വേഷിക്കുന്നുന്ടെന്നു തോന്നുന്നു…… അവരുടെ കാര്യവും ഞാന് തന്നെ നോക്കന്ടെ………..“
“എന്തൊക്കെ ചെയ്യണം….. എവിടേക്കോക്കെ ഓടണം…… എന്റ ഗുരുവായൂരപ്പാ….. നീ തന്നെ ശരണം…………“
[തുടരണമെങ്കില്‍ തുടരാം. വായനക്കാരുടെ താല്പര്യം പോലെ മാത്രം]
RE-EDITED ON 21st June 2010 as too many people have visited this page. So i thought to add little beauty to this blog post
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ReplyDeleteഷൈലജാന്റിയുടെ കഥ കുറച്ചും കൂടി നീട്ടിക്കൂടെ.
ReplyDeleteതരക്കേടില്ലാത്ത അവതരണം..
നന്മകള്‍ നേരുന്നു.
ജാനകി പി ക്രിഷ്ണന്‍
ഇങ്ങിനെയൊരു കഥയുള്ളത് ഇപ്പഴാ എന്റെ കണ്ണില്‍ പെട്ടത്. ഈ ഷൈലജാണ്ടി ശരിക്കും ഉള്ള ആണ്ടിയാണോ? അതോ
ReplyDeleteഭാവനയോ?
എന്തായാലും ഇത് കുറച്ചും കൂട്ടി നീട്ടി പറയാനുള്ളത് പോലെ തോന്നു. വളരെ നന്നായിട്ടുണ്ട്.
ഓരുപാട് പേറ് ഈ പോസ്റ്റ് വായിച്ചതായി കണ്ടു. അതിനാല്‍ ഇത് ഒന്ന് റീ എഡിറ്റ് ചെയ്ത് അതിന് കൂടുതല്‍ സൌന്ദര്യം വര്‍ദ്ധിപ്പിച്ചു.
ReplyDeleteവായനക്കാരുടെ പ്രതികരണം പോലെ മാത്രമേ തുടരൂ.
അശ്വതി
ReplyDeleteഷൈലജ ആന്റി ശരിക്കും ഉള്ള ഒരു ആന്റി തന്നെ. പക്ഷെ എന്റെ സ്വന്തമെന്ന് പറയാനാവില്ല. അശ്വതിയെ പോലെ നെറ്റില്‍ കൂടി പരിചയപ്പെട്ടത് തന്നെ. ബട്ട് വി ആര്‍ ഫേമിലി ഫ്രണ്ട്സ് നൌ.
ഷൈലജാന്റിയുടെ ജീവിതത്തിലെ ഏതാനും നിമിഷങ്ങള്‍ക്ക് അല്പം നിറം പകര്‍ന്നതാണ് ഈ കൊച്ചു കഥ. വേണമെങ്കില്‍ നീട്ടാവുന്നതാണ്.
പത്തോ ഇരുപതോ മുപ്പതോ ഷീറ്റ് വേണമെങ്കിലും എഴുതാവുന്നതാണ്. ഒരു പാട് പേര്‍ ഈ ക്ഥ വായിച്ചിരിക്കുന്നു.
നൌ ഷി ഈസ് മോര്‍ കംഫര്‍ട്ടബിള്‍. അമ്മായി അമ്മ മയ്യത്തായി. ബഹുവിന് കുട്ടി ആയി. മകളുടെ കല്യാണം കഴിഞ്ഞിട്ടില്ലാ എന്നാണ് അറിവ്.