Saturday, August 30, 2008

ELLENNA മണം വീശും നിന്നുടെ മുടിക്കെട്ടില്‍

ELLENNA മണം വീശും നിന്നുടെ മുടിക്കെട്ടില്‍.....
മുല്ലപ്പൂ ചൂടിച്ച വിരുന്നു കാരാ......
എന്താ ജോര്ഞുട്ടീ ഈ പാട്ടു തന്നെ എപ്പോഴും കേട്ടു കൊണ്ടിരിക്കുന്നത്...
എപ്പോ നോക്ക്യാലും ഇതു താനേ....
ആ ശബ്ദം ഒന്നു കുറയ്ക്കാമോ സാറേ?
"പറ്റില്ല എന്റെ മോനേ" നീ വേണമെന്കില്‍ ഇവിടെ നിന്ന്‌ താമസം മാറിക്കോ....
ആകാശവാണി എനിക്ക് വേണ്ടി ചെയ്യുന്ന ഒരു ഉപകാരം തന്നെ ആണിത്...
അതില്ലതപ്പോഴാ ഞാന്‍ ടേപ്പ് രേകൊര്ടെര്‍ വെക്കുന്നെ.....
.... എന്ന് വെച്ചു എപ്പോഴും ഏത് കേള്‍ക്കെണ്ടിവരുന്നത്‌ എനക്കൊരു ബുദ്ധിമുട്ടാ എന്റെ ജോര്‍ജൂട്ടി.....
എടാ പ്രകഷ്മോനെ...നിന്നെ ഞാന്‍ ഇവിടെ താമസിപ്പിച്ചിരിക്കുന്നത് എന്തിനനെന്നരിയമോ?
നിന്റെ അമ്മാവന്‍ വിജയരാഘവന്‍ എന്നോട് പറഞ്ഞു....എന്റെ അനിന്തരവന് താമസിക്കാന്‍ ഒരിടം വേണമെന്നു.....
അങ്ങിനെ എന്റെ ഔദാര്യത്തില്‍ ഞാന്‍ നിന്നെ ഇവിടെ താമസിപ്പിച്ചു....
സംഗതി നീ വാടക തരുന്നുന്ടെങ്ങിലും...... ഞാന്‍ മറ്റു സല്യമോന്നും ചെയ്യുന്നില്ലല്ലോ...
ഇടക്കൊരു പാട്ടു വെക്കുന്നതല്ലേ ഉള്ളൂ..
എടാ മോനേ.... നീ കൊച്ചല്ലേ ഇപ്പോള്‍.....
നിനക്കു പ്രണയിക്കാന്‍ അറിയാമോ?
"ഇല്ല ജോര്ഞുട്ടീ"
എന്നാല്‍ ഞാന്‍ പറയാം..... എന്റെ പ്രിയതമാക്കെരെ ഇഷ്ടം ഉള്ള പാട്ടാ ഇതു.... ഇപ്പോള്‍ എനിക്കും.....
നീയും ഇഷ്ടപ്പെട്ടോ.....
നിനക്കും താമസിയാതെ ഒരാളെ പ്രണയിക്കാന്‍ കിട്ടുമ്പോള്‍ ഇതു പാടി കൊടുക്ക്‌....
അല്ലാ ജോര്ഞുട്ടീ.... തന്നെ കണ്ടാല്‍ ഒരു പ്രാന്തന്റെ ലുക്ക് ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്....
പക്ഷെ തനിക്ക് പ്രനയിക്കനരിയമെന്നു ഞാന്‍ വിചാരിച്ചിട്ടില്ല....
ഏതായാലും ഞാന്‍ തന്നെ സഹിച്ചല്ലെ പറ്റൂ....
ആരെയാ താന്‍ പ്രേമിക്കുന്നത്......
അത് പിന്നെ ..... ഞാന്‍ പറയില്ല.... നീ ആള് വിരുതനാ.....
നീ എല്ലാരോടും പറഞ്ഞാല്‍ പിന്നെ ആ കൊച്ചരിയും.....പിന്നെ എല്ലാം പ്രശ്നമാകും.....
എന്നാലും പരാ ജോര്ഞുട്ടീ...എനിക്ക് കേള്‍ക്കാന്‍ തിരക്കയീ......
ആരാണ് തന്റെ പ്രണയ കോകിലം.....
ഇനി ഞാന്‍ ലയിന്‍ അടിക്കുന്ന ഏതെങ്കിലും പെന്കൊടികലാകുമോ?
ELLENNA മണം വീശും നിന്നുടെ മുടിക്കെട്ടില്‍ ..........
ഇനി താന്‍ കൂടെ കൂടെ വെച്ചോ ആ പാട്ടു..
എനിക്ക് സുഖം വരുന്നൂ....
[ഷാള്‍ കണ്ടിന്യു സൂണ്‍...പവര്‍ കട്ടആകാറായി}

9 comments:

  1. കണ്ടത്തില്‍ സന്തോഷം...അക്ഷര തെറ്റു ശ്രദ്ധിക്കുമല്ലോ...കിട്ടിയ ചാന്‍സ് അല്ലെ?നന്നായി ഉപയോഗിച്ചതാണേ..വേറെ ഒന്നും വിചാരിക്കരുത്..എന്നെ ഉപദേശിക്കുന്നത് ഇഷ്ടമല്ലെങ്കിലും,ചാന്‍സ് കിട്ടിയാല്‍ മറ്റുള്ളവരെ ഉപദേശിക്കാന്‍ എനിക്ക് വല്യ ഇഷ്ടാ..
    ഇനിയും കാണാം.

    ReplyDelete
  2. പ്രിയപ്പെട്ട് സ്മിത്ക്ക്
    അക്ഷര തെറ്റ് സ്വയം ഉന്റാക്കുന്നതല്ല...
    അറിവില്ലയ്മയാണു....
    അറിയാവുന്നവര്‍ ഫോണില്‍ കൂടി പറഞ്ഞുതന്നാല്‍
    ഉപകാരമായിരിക്കും....
    ജി ടാക്കില്‍ കൂടി പേശാമോ?
    prakashettan@gmail.com
    വിമര്‍ശനം ഇഷ്ടപ്പെടുന്നു....
    i could not write എള്ളെണ്ണ .... while i was processing that story....
    it comes some times, some occasions not....
    regards
    JP from trichur

    ReplyDelete
  3. ഒരു പക്ഷെ എനിക്കും താങ്കളെ സഹായിക്കാനാകും...

    sivaoncall@gmail.com

    ReplyDelete
  4. hai j p
    thanks for the comment...
    pinne "vishalamanskante blogil thudakkakkarkulla ella eluppa vazhikalum undu njaan angine anu ingane okke ayathu..
    ee anunna veedu jp yuethano?
    nalla rasam
    pinne busy anu..
    theerchayayum ithu muzhuvanvaaayichu comment idum...
    link itha...
    http://kodakarapuranam.sajeevedathadan.com/

    ReplyDelete
  5. http://kodakarapuranam.sajeevedathadan.com/

    plz go through it. so help full thanks for ur comment...
    ee photoyile veedu jp yudethano?
    enikkishtayi...

    ReplyDelete
  6. hello pirikkuttee

    blogil kaanunnathu ente kunnamkulathulla tharavaadu aanu..
    visalamanaskante blog sandarshikkam...
    aareyengilum gtalkil vykunneram kittiyaal soukaryamaayirunnu....
    ezhuthi chodikkunnathinekkal eluppam .... voice chatting aanallo...
    eluppathil kaaryam grahikkamallo...
    if u hv gmail ID, please send me, enable me add you.
    reards

    ReplyDelete
  7. ഹലോ മാഷെ
    പവര്‍ കട്ട് കഴിഞ്ഞില്ലേ ഇതു വരെ
    എള്ളെണ്ണ യുടെ മണം നുകരാന്‍ കൊതിയായി..
    എന്താ ഇത്ര താമസം..

    ReplyDelete
  8. ഒരാള്‍ ഇന്ന് ഇത് തിരുവനന്തപുരത്ത് നിന്ന് വായിച്ചുവെന്ന് തോന്നി. അപ്പോള്‍ ഞാനും ഒന്ന് കണ്ണോടിച്ചു അതില്‍ കൂടി.
    ഞാന്‍ ഇപ്പോള്‍ വേഡ് പ്രോസസ്സിങ്ങില് എക്സ്പര്‍ട്ട് ആണ്.

    ഒന്ന് പൊളിച്ചുപണിയാം

    ReplyDelete
  9. തായ്‌വാനില്‍ നിന്ന് ഈ പോസ്റ്റ് ആരോ നോക്കിക്കൊണ്ടിരിക്കുന്നു.

    ഞാന്‍ ഇത് എഴുതുന്ന കാലത്ത് എനിക്ക് എഴുത്തിന്റെ നോര്‍മ്സ് ഒന്നും അറിഞ്ഞിരുന്നില്ല.

    ഞാന്‍ ഇത് എഡിറ്റ് ചെയ്ത് കുറച്ച് ചായക്കൂട്ടുകള്‍ നിറച്ച് വീണ്ടും മാധുര്യം പകരാം.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.