Tuesday, December 30, 2008

happy new year 2009


wish u very happy new year 2009
and greetings from jp @ thrissivaperoor



...”പുതുവത്സരത്തിലെ ഓരോ ചുവടിലും ഈശ്വരന്റെ അദൃശ്യമായ പരിലാളനം ഉണ്ടാവട്ടെ! നന്മയുടെ വെളിച്ചം എന്നും കൂട്ടുണ്ടാവട്ടെ!! “....






13 comments:

  1. സാറിനും കുടുംബത്തിനും നവ വത്സരാംശസകള്‍.
    ആരാ സാറെ വീട്ടുമുറ്റത്ത് കോലം ഇട്ടിരിക്കുന്നത്.
    അപ്പൊ ഇത് സാറിന്റെ വീടാണെന്ന് ഇന്നാ മനസ്സിലായത്.
    ഹാ.... എന്തൊരു ഭംഗിയുള്ള തറവാട്..

    janaky N family

    ReplyDelete
  2. Janaky chechy.. Athu kolamalla Pookkalamanu...!!!

    ReplyDelete
  3. ഹായ് ..സാര്‍ ..ഹാപ്പി ന്യൂ ഇയര്‍ .

    ReplyDelete
  4. പുതുവത്സരാശംസകൾ

    ReplyDelete
  5. ഹലോ സുരേഷ്
    അത് കോലം തന്നെയാണ്.
    പൂക്കളമല്ല.

    ReplyDelete
  6. തിരിച്ചും,
    നല്ലൊരു പുതു വര്‍‌ഷം ആശംസിക്കുന്നു

    സസ്‌നേഹം
    ബാജി ഓടംവേലി

    ReplyDelete
  7. അങ്കിളിനും ബീനാമ്മയ്ക്കും മക്കൾക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു

    ReplyDelete
  8. “ആരോഗ്യവും,സന്തോഷവും,
    സമാധാനവും, സര്‍വ്വ ഐശ്വര്യങ്ങളും നിറഞ്ഞ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു ”

    ReplyDelete
  9. സര്‍വ്വ ഐശ്വര്യങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു, ചേട്ടനും കുടുംബത്തിനും ആരോഗ്യവും ആയുസ്സും നേരുന്നു

    ReplyDelete
  10. പ്രതീക്ഷകള്‍ വറ്റാത്ത,
    പ്രാര്‍ഥനകള്‍ നിലയ്ക്കാത്ത,
    പ്രശോഭിതമായൊരു പുതുവര്‍ഷം പൂത്തുലയട്ടെ അങ്ങയുടെ ജീവിതത്തില്‍....

    നവവത്സരാശംസകള്‍....!!!

    ReplyDelete
  11. happy new year JPji .Regards
    http://manjaly-halwa.blogspt.com

    ReplyDelete
  12. Wish you a very very HAPPY NEW YEAR !!!

    ReplyDelete
  13. നവവര്‍ഷംരണ്ടായിരത്തിയൊമ്പത്‌ / navavarsham randaayiratthiyompathu


    നവ ചാവേറുകള്‍ നഗരങ്ങള്‍ നരകങ്ങള്ലാക്കുന്നിതാ ;
    "നവമ്പറിന്‍ മൂംബെ "പോലെയാകരുതിയിനിയുമീയുലകം !
    നവ യൌവ്വനങ്ങള്‍ക്കെന്തു പറ്റിയെന്‍ കൂട്ടരേ ? ഇനിമേല്‍
    നവ രീതിയിലുള്ളയിത്തരം നരതാനന്‍ഡവന്ങള്‍ വേണ്ടാ !

    നവയുഗയിരുപത്തിയൊന്നാം നൂറ്റാണ്ടിന്‍ അഷ്ട വര്‍ഷം ,
    നവ്യമായോരനുഭൂതിയില്‍ വിസ്മരിക്കാം ; വരവേല്‍ക്കാമീ
    നവ വത്സര പുലരി നമുക്കേവര്‍ക്കും സന്തുഷ്ടമായി ,
    നവമധുര മാക്കി യാഘോഷിക്കാം നിറമനസ്സുകളാല്‍ !

    നവവല്‍സരാശംസകള്‍ നേരുന്നിതായനുഗ്രത്താല്‍ ;
    നവമായൊരു സസ്നേഹ ലോകസൃഷ്ടിക്കായി ഒരുമിക്കാം,
    നവപുഷ്പ്പങ്ങലര്‍പ്പിച്ചീനമ്മള്‍ക്കീ ഉലകിലേവര്‍ക്കും.....
    നവ രസങ്ങള്‍ ആക്കിമാറ്റാം ഈപുതുവര്‍ഷം മുഴുവനും !!!

    മുരളീമുകുന്ദന്‍ ;ലണ്ടന്‍ . www.ബിലാത്തിപട്ടണം .com

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.