Sunday, June 28, 2009

കോലക്കുഴല്‍ വിളി കേട്ടോ

പ്രിയ ലോഹിത ദാസ് നിന്നെ എനിക്ക് മറക്കാനാവില്ല. നിന്റെ രചനിയിലൂടെ ഉടലെടുത്ത ഈ ഗാനം ഞാന്‍ നിനക്ക് വേണ്ടി തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു. പരലോകത്തിരുന്ന് നീ കേള്‍ക്കുമെന്ന പ്രത്യാശയോടെ.
ഈ പാടുന്ന കുട്ടികള്‍ ആരാണെന്നറിയാമോ നിനക്ക്. എന്റെ വടക്കേ വീട്ടിലെ രാഘവേട്ടന്റെ പേരക്കുട്ടികളാണ്.

7 comments:

  1. കോലക്കുഴല്‍ വിളി കേട്ടോ
    പ്രിയ ലോഹിത ദാസ് നിന്നെ എനിക്ക് മറക്കാനാവില്ല. നിന്റെ രചനിയിലൂടെ ഉടലെടുത്ത ഈ ഗാനം ഞാന്‍ നിനക്ക് വേണ്ടി തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു. പരലോകത്തിരുന്ന് നീ കേള്‍ക്കുമെന്ന പ്രത്യാശയോടെ.

    ReplyDelete
  2. ഒരു ‘പച്ച മനുഷ്യന്റെ‘ ഓര്‍മ്മക്ക്!

    ReplyDelete
  3. തികച്ചും വെത്യസ്തമായ രീതിയിലുള്ള ആധരാജ്ജലി......

    ReplyDelete
  4. നിനക്കാത്ത ഒരു ദിവസം ഓര്‍മയിലേക്ക് മടങ്ങുന്നു തികച്ചും ദുഖകരം

    ReplyDelete
  5. നമ്മുടെ നല്ല സവിധായകരെല്ലാം നമ്മെവിട്ടു പോയികൊണ്ടിരിക്കുകയാണല്ലൊ?

    ReplyDelete
  6. നമുക്ക് അഭിമാനിക്കാന്‍ കുറെ നല്ല കഥകള്‍ /സിനിമകള്‍ തന്ന തനി നാട്ടുമ്പുറത്തുകാരന് ആദരാഞ്ജലികള്‍.

    ReplyDelete
  7. തനിയാവർത്തകന്റെ ഓർമ്മയ്ക്കു മുന്നിൽ ആദരഞ്ജലികൾ

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.