“എന്താ എഴുതുന്നത് സുന്ദരിക്കുട്ടീ..?”
ഞാന് കണക്ക് കൂട്ടുകയാ.......
“നിന്റെ പേരെന്താ.........?
ഹ് ഹി ഹി ഹിഹിഹി...........
“ഈ അപ്പൂപ്പനെന്തിന്റെ കേടാ.. ന്നോട് എപ്പളും ചോദിക്കും പേര്.. ഞാന് പറഞ്ഞ് പറഞ്ഞ് തോറ്റു.... ഇനി പറയില്ല...”
ശരി
ന്നാ നിന്റെ അമ്മേടെ പേരെന്താ.....
“അതും അറിയില്ലേ...?”
അപ്പൂപ്പന്‍ മറന്നു ന്റെ കുട്ട്യേ..... അപ്പൂപ്പന് വയസ്സായില്ലേ....
“ന്റെ മ്മേടേ പേര് ദിവ്യ. ന്റെ പപ്പേടെ പേര് പറയില്ല.......”
അതെന്താ നിന്റെ പപ്പക്ക് പേരില്ലേ...?
ഹൂം..........
“നീ അപ്പൂപ്പന്റെ കൂടെ പോരുന്നോ....?”
ല്ലാ അപ്പൂപ്പന്‍ പോയ്കോ.......നിക്ക് കൊറേ കണക്കെഴുതാനുണ്ട്.
“എന്താ എഴുതുന്നത് സുന്ദരിക്കുട്ടീ..?”
ReplyDeleteഞാന് കണക്ക് കൂട്ടുകയാ.......
“നിന്റെ പേരെന്താ.........?
ഹ് ഹി ഹി ഹിഹിഹി...........
“ഈ അപ്പൂപ്പനെന്തിന്റെ കേടാ.. ന്നോട് എപ്പളും ചോദിക്കും പേര്.. ഞാന് പറഞ്ഞ് പറഞ്ഞ് തോറ്റു.... ഇനി പറയില്ല...”
ഈ സുന്ദരിക്കുട്ട്യെ കണ്ടിട്ട് എന്‍റെ രണ്ടര വയസ്സുള്ള മകന്‍ വിന്‍ഡോ ക്ലോസ് ചെയ്യാന്‍ സമ്മതിക്കുന്നില്ല!
ReplyDeleteസുന്ദരികുട്ടി തന്നെ. എന്തൊരു കണക്കെഴുത്താണ്. കൊച്ചുവരികളിലൂടെ പോവുമ്പോള്‍ ഒരു രസം.
ReplyDeleteദ് ആരാത് പുത്യേ കുഞ്ഞി ഗേൾഫ്രെണ്ട്...?
ReplyDeleteജാസ്മിക്കുട്ടിയെ ഞാന്‍ ആദ്യമായി കാണുകയാണ്. എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.
ReplyDeleteതാങ്കളുടെ ബ്ലോഗില്‍ ഞാന്‍ കണ്ണൊടിച്ചുംകൊണ്ടിരിക്കുന്നു. എഴുതി എഴുതി വളരൂ.. ഭാവുകങ്ങള്‍ !!!!!!!
പേര് പറയാത്ത ഈ സുന്ദരിക്കുട്ടി, ഹൃദയത്തിലും ഇരിപ്പിടം പിടിച്ചു ല്ലോ പ്രകാശേട്ടാ....
ReplyDelete