Tuesday, December 28, 2010

മണ്ഡല കാലം കഴിഞ്ഞു



അങ്ങിനെ മണ്ഡലകാലം കഴിഞ്ഞു. മകര വിളക്കിന് ശബരിമല നട തുറന്നു. ഇനിയും ശരണം വിളികള്‍ കേള്‍ക്കാം. എല്ലായിടത്തും. ശ്രീ വടക്കുന്നാഥന്‍ പരിസരത്തും.


ഈ വര്‍ഷത്തെ ആതിരോത്സവത്തിന് എന്നും ശ്രീമൂലസ്ഥാനത്ത് എത്തിയിരുന്നു. കണ്ണുനിറയെ തിരുവാതിരക്കളിയും മറ്റു കലാപരിപാടികളും ദര്‍ശിക്കാനായി.

3 comments:

  1. മണ്ഡല കാലം കഴിഞ്ഞു. മകര വിളക്കിന് നട തുറന്നു. ശരണം വിളികള്‍ ഇനിയും കേള്‍ക്കാം എല്ലായിടത്തും തൃശ്ശിവപേരൊരിലെ ശ്രീ വടക്കുന്നാഥന്‍ പരിസരത്തും

    ReplyDelete
  2. നല്ല ഫോട്ടോ :)

    വളരെ ഇഷ്ടമായി. ഞാന്‍ വടക്കുംനാഥന്റെ അടുത്ത് ഇത് വരെ പോയിട്ടില്ല. പലപ്പോഴും അമ്പലത്തിനു മുമ്പിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും :(

    ReplyDelete
  3. ഇനി ഏതായാലും വയറ്റിലുള്ള ആളെക്കൊണ്ട് ഇവിടെ വരിക. കൂട്ടിനു ഞാനും വരാം. എന്റെ തട്ടകത്തിലെ പ്രധാന ശിവക്ഷേത്രമാണല്ലോ?

    അശോകേശ്വരം
    മിഥുനപ്പള്ളി
    ഇരട്ടച്ചിറ
    അച്ചന്‍ തേവര്‍
    കീഴ് തൃക്കോവില്‍
    ശ്രീ മാഹേശ്വരന്‍ - കൂര്‍ക്കഞ്ചേരി
    ശ്രീ വടക്കുന്നാഥന്‍

    ഇങ്ങിനെ ഏഴ് ശിവക്ഷേത്രം ഞാന്‍ വിഹരിക്കുന്ന മേഘലയില്‍ തൃശ്ശിവപേരൂര്‍ ടൌണ്‍ പരിസരത്തുണ്ട്.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.