കപ്ലിയങ്ങാട് [കുന്നംകുളത്തിന് 6 കിലോമീറ്റര് പടിഞ്ഞാറ് എന്റെ തട്ടകത്തിലെ ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയിലെ ഒരു രംഗം. നാളെ ഇവിടെ ഭരണി വേലയും ഉണ്ട്. വിശേഷങ്ങള് പിന്നീടെഴുതാം.
വേലയും പൂരവും ഒക്കെ കണ്ട നാൾ മറന്നു പ്രകാശേട്ടാ... എന്റെ നാട്ടിലെ താലപ്പൊലി ആയിരുന്നു കഴിഞ്ഞയാഴ്ച.വെടിക്കെട്ടും വേലയും പൂരവും എല്ലാം ഓർമകളിൽ മാത്രമാണിപ്പോൾ...!
നാട്ടില്‍ ഉത്സവങള്‍ ഓരൊന്നായി കഴിഞു പോകുന്നു, ഇവിടെ, ഒരു പ്രവാസിയായി ജീവിക്കുമ്പോള്‍ അതെല്ലാം ശരിക്കും മിസ്സ് ചെയ്യുന്നു.... നന്നായിരിക്കുന്നു, എല്ലാ ചിത്രങളും....
കപ്ലിയങ്ങാട് [കുന്നംകുളത്തിന് 6 കിലോമീറ്റര് പടിഞ്ഞാറ് എന്റെ തട്ടകത്തിലെ ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയിലെ ഒരു രംഗം. നാളെ ഇവിടെ ഭരണി വേലയും ഉണ്ട്.
ReplyDeleteവിശേഷങ്ങള് പിന്നീടെഴുതാം.
വേലയും പൂരവും ഒക്കെ കണ്ട നാൾ മറന്നു പ്രകാശേട്ടാ... എന്റെ നാട്ടിലെ താലപ്പൊലി ആയിരുന്നു കഴിഞ്ഞയാഴ്ച.വെടിക്കെട്ടും വേലയും പൂരവും എല്ലാം ഓർമകളിൽ മാത്രമാണിപ്പോൾ...!
ReplyDeleteപടങ്ങൾ മാത്രമേ ഉള്ളൂ...?
ReplyDeleteഇത്തരം ഉത്സവങ്ങള്‍ കൂടാന്‍ എന്ത് കൊതിയാണ ന്നോ !!
ReplyDeleteനാട്ടില്‍ ഉത്സവങള്‍ ഓരൊന്നായി കഴിഞു പോകുന്നു, ഇവിടെ, ഒരു പ്രവാസിയായി ജീവിക്കുമ്പോള്‍ അതെല്ലാം ശരിക്കും മിസ്സ് ചെയ്യുന്നു....
ReplyDeleteനന്നായിരിക്കുന്നു, എല്ലാ ചിത്രങളും....