Tuesday, April 19, 2011

വീസ് ബാഡനില്‍ നിന്നൊരു സുഹൃത്ത്

നമ്മുടെ കൃതികള്‍ ലോകത്തുള്ള പലരും വായിക്കപ്പെടുന്നു എന്ന് കാണുമ്പോള്‍ ഏതൊരു എഴുത്തുകാരനും സന്തോഷമുളവാക്കുന്ന കാര്യമാണല്ലോ?

എന്റെ ബ്ലോഗ് പോസ്റ്റ് നോക്കുന്ന വീസ്ബാഡനിലുള്ള ഒരാളെ ഞാന്‍ ഇന്ന് കണ്ടു. ആ ആളെ പരിചയപ്പെടണമെന്നുണ്ട്. ഞാന്‍ കുറച്ച് കാലം വീസ്ബാഡനില്‍ താമസിച്ചിട്ടുണ്ട്./ Wiesbaden in GERMANY

കഴിഞ്ഞ ദിവസം സാധാരണ ഞാന്‍ കാണാത്ത ചിലരും മറ്റു ചില രാജ്യങ്ങളില്‍ നിന്നും എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതായി കണ്ടു. എല്ലാവരേയും പരിചയപ്പെടണം എന്നുണ്ട്.

സ്നേഹത്തോടെ

ജെ പി

greetings from thrissivaperoor.

trichur pooram is on may 12th. u are welcome. my home is 500 meters away from the പൂരപ്പറമ്പ്

4 comments:

  1. നമ്മുടെ കൃതികള് ലോകത്തുള്ള പലരും വായിക്കപ്പെടുന്നു എന്ന് കാണുമ്പോള് ഏതൊരു എഴുത്തുകാരനും സന്തോഷമുളവാക്കുന്ന കാര്യമാണല്ലോ?
    എന്റെ ബ്ലോഗ് പോസ്റ്റ് നോക്കുന്ന വീസ്ബാഡനിലുള്ള ഒരാളെ ഞാന് ഇന്ന് കണ്ടു. ആ ആളെ പരിചയപ്പെടണമെന്നുണ്ട്. ഞാന് കുറച്ച് കാലം വീസ്ബാഡനില് താമസിച്ചിട്ടുണ്ട്./ Wiesbaden in GERMANY.

    ReplyDelete
  2. ജെ പി താങ്കള്‍ പറഞ്ഞത് സത്യമാണ്. മറ്റൊരാള്‍ എന്നതിലുപരി. മറ്റിടങ്ങള്‍ വിശേഷാല്‍ അന്യരാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ നമ്മുടെ എഴുത്തിനെ അല്ലെങ്കില്‍ നാം എഴുതാന്‍ ആശ്രയിക്കുന്ന ഉപാദിയെ ഇഷ്ടപ്പെടുകയോ സ്നേഹിക്കുകയോ ചെയ്യുന്നു എന്ന് നാം അറിയുമ്പോള്‍. മറ്റെവിടെയും ലഭിക്കാത്ത ഒരു സുഖം നമുക്ക് ലഭിക്കുന്നു.

    ആശംസകള്‍! ഇനിയും കിട്ടട്ടെ! സുഹൃത്തുക്കളെ...

    ReplyDelete
  3. തീര്‍ച്ചയായുമതേ..
    ലോകത്തിന്റെ നാനാ ഭാഗത്തുള്ളവരുമായി സംവദിക്കാന്‍ കഴിയുക..!
    അതില്പരം സന്തോഷമെന്തുണ്ട്?

    ReplyDelete
  4. അതെ നമ്മുടെ ബൂലൊഗത്തിൽ ഭൂലോകത്തിന്റെ പലഭാഗങ്ങളീൽ നിന്നും ആളുകൾ സന്ദർശിക്കുമ്പോഴുള്ള അനുഭൂതി ഒന്ന് വേറെ തന്നെ അല്ലേ ജയേട്ടാ

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.