എന്റെ പ്രിയ സുഹൃത്ത് ഷാജിയുടെ നിര്യാണത്തില്‍ കൂര്‍ക്കഞ്ചേരി LIONS CLUB അനുശോചനം രേഖപ്പെടുത്തുന്നു.
ഷാജിയെ ഞാന്‍ അവസാനം കണ്ടത് ഏതാണ്ട് രണ്ടാഴ്ച മുന്‍പ് ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ വെച്ചായിരുന്നു. അന്നത്തെ ബോഡ് മീറ്റിങ്ങില്‍ എന്നെ രണ്ടാമതും പ്രസിഡണ്ട് ആകാന്‍ നിര്‍ബ്ബന്ധിച്ചതും ഷാജിയായിരുന്നു.
എന്റെ സ്ഥാനാരോഹണം കാണാന്‍ ഷാജിയുണ്ടാവില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ദു:ഖിക്കുന്നു.
ആദരാഞ്ജലികള്‍

പ്രിയ സുഹൃത്ത് ലയണ്‍ ഷാജിക്ക് ആദരാഞ്ജലികള്‍
ReplyDeletejp vettiyattil
president 2011-12
lions club of koorkkenchery
dist 434E2
trichur
ആദരാഞ്ജലികള്‍
ReplyDeleteഇന്നലെ സംസ്കാരച്ചടങ്ങുകൾക്ക് ഉണ്ടായിരുന്നു. നല്ലൊരു സുഹൃത്തിനെയാണു നഷ്ടപ്പെട്ടത്..
ReplyDeleteആദരാഞ്ജലികൾ..
പ്രിയ സുഹൃത്ത് ഷാജിക്ക് ആദരാഞ്ജലികള്‍...
ReplyDeleteശരിക്ക് എങ്ങിനെയായിരുന്നു ഈ ദാരുണം സംഭവിച്ചത് ..ജയേട്ടാ?