Friday, April 13, 2012

വിഷു ആശംസകള്‍


പണ്ടത്തെ കൃഷ്ണനെന്തു സുഖമായിരുന്നു... ഇപ്പോള്പെണ്ണുങ്ങള്കുളത്തില്കുളിക്കാനേ വരുന്നില്ല.......

ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ട
രയാലിന്കൊമ്പത്തിരുന്നോരോ..
ശീലക്കേടുകള്പറഞ്ഞും ഭാവിച്ചും
നീലക്കാര്വര്ണ്ണാ കണികാണാന്‍.. ഭഗവാനെ
.................

4 comments:

  1. പണ്ടത്തെ കൃഷ്ണനെന്തു സുഖമായിരുന്നു... ഇപ്പോള് പെണ്ണുങ്ങള് കുളത്തില് കുളിക്കാനേ വരുന്നില്ല.......

    ReplyDelete
  2. ഐശ്വര്യം നിറഞ്ഞ വിഷു ആശംസകള്‍

    ReplyDelete
  3. ആ പണ്ടത്തെ കണ്ണനായവന്റെയൊക്കെ
    ഒരു ഭാഗ്യം അല്ലേ ജയേട്ടാ..
    പിന്നെ

    വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടിലിവിടേയും
    വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെയെങ്കിലും ,ഒരാള്‍ക്കും വേണ്ട
    വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
    വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
    വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
    വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
    വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം

    ReplyDelete
  4. കുളമൊക്കെ നികത്തി ഭൂ മാഫിയാകള്‍. കുളമെവിടെ മക്കളെ എന്നു കുഞ്ഞുണ്ണി മഷിനെ പോലെ പാടാം

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.