Ctrl+ may b used for better view
എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍...
മേശപ്പുറത്തിരിക്കുന്ന വൈന്‍ കുപ്പി കണ്ട് ഞാന്‍ സന്തോഷിച്ചു. ആരെങ്കിലും വൈകുന്നേരത്തിന് മുന്‍പ് എന്നെ ഡിന്നറിന് ക്ഷണിക്കും... അയല്‍ വക്കത്ത് കൃസ്തീയ കുടുംബങ്ങളുണ്ട്, ലയണ്‍സ് ക്ലബ്ബിലും. ഈ നിമിഷം വരെ ആരും എന്നെ ഓര്‍ത്തില്ല. സാരമില്ല.. ഞാന്‍ ഇതൊക്കെ സ്വപ്നം കണ്ട് ഇവിടെ എന്റെ പേരക്കുട്ടികളെ താലോലിച്ച് ഇരുന്നോളാം..
ഇവിടെ എന്റെ തട്ടകത്തില്‍ എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച ഒരു എക്സിക്ക്യുട്ടീവ് ബാറോ, പബ്ബോ ഇല്ല. അല്ലെങ്കില്‍ അവിടെ പോയി ഈസ്റ്റര്‍ ആഘോഷിക്കാമായിരുന്നു.
എന്റെ ഇഷ്ടത്തിന്നനുസരിച്ച അവസാന ഈസ്റ്റര്‍ മസ്ക്കറ്റിലെ ഹോട്ടല്‍ അല്‍ഫലാജില്‍ ആയിരുന്നു. ഞാന്‍ അവിടെ അന്ന് മിക്കദിവസവും ഒരു പൈന്റ് ഡ്രാഫ്റ്റ് ബീര്‍ നുകരാന്‍ വൈകിട്ട് ഓഫീസ് വിട്ട് പോകുമായിരുന്നു. അവിടെ ബാറുകളും പബ്ബുകളും കുറേ ഉണ്ടായിരുന്നെങ്കിലും ഏഴാം നിലയിലുള്ള ഒരു പബ്ബിലാണ് ഞാന്‍ പോയിരുന്നത്. ഇരുപതുകാരിയായ ഒരു പാട്ടുകാരിയും അവിടെ പാടാന്‍ വന്നിരുന്നു.
ഞാന്‍ അന്നും ഇന്നും ഫോസ്റ്റര്‍ ബീറാണ് കുടിച്ചിരുന്നത്. ഡ്രാഫ്റ്റ് ബീര്‍ പതഞ്ഞ് പതഞാണ് എന്റെ മഗ്ഗിലേക്ക് ഞാന്‍ ഒഴിപ്പിക്കുക. അതുപോലെ പതഞ്ഞ് പതഞ്ഞതായിരുന്നു എന്റെ അവിടുത്തെ ദിനങ്ങള്‍. അവിടെ കൌണ്ടര്‍ സ്റ്റാക്ക്സ് ആയി ഹേസല്‍ നട്ട്സും, ഫ്രൈഡ് ആല്‍മണ്ട്സും, കൂടാതെ ഒലിവ്സും പിന്നെ ഒരേ ആകൃതിയില്‍ വെട്ടി നുറുക്കിയ കേരറ്റ് കഷണങ്ങളും അത് മുക്കിത്തിന്നാല്‍ ടൊമേറ്റോ സോസും, ടബേസ്കോ സോസും കൂടിയുള്ള ഒരു മിശ്രിതവും കൌണ്ടറില്‍ വെക്കും.
രണ്ട് മൂന്ന് പൈന്റുകള്‍ ഈ പെണ്ണിന്റെ ഈ പാട്ട് കേട്ട് അകത്താകുന്നത് അറിയില്ല. അങ്ങിനെ എന്റെ ഒരു സന്ദര്‍ശനത്തിന്നിടയിലാണ് ഞാന്‍ മനസ്സിലാക്കിയത് അന്ന് ഒരു ഈസ്റ്റര്‍ ദിനമായിരുന്നു. അതുപോലെ ഒരു ഈസ്റ്റര്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ആസ്വദിച്ചിട്ടില്ല. ഇനി വരും കാലങ്ങളില്‍ എങ്ങിനെ ആകുമെന്നറിയില്ല.
മക്കളില്‍ പ്രതീക്ഷയില്ല. ഇനി പേരക്കുട്ടികള്‍ വരും അപ്പൂപ്പനെ തേടി ഈസ്റ്റര്‍ ദിനങ്ങള്‍ പങ്കിടാന്‍

എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍...!
ReplyDeleteമേശപ്പുറത്തിരിക്കുന്ന വൈന്‍ കുപ്പി കണ്ട് ഞാന്‍ സന്തോഷിച്ചു. ആരെങ്കിലും വൈകുന്നേരത്തിന് മുന്‍പ് എന്നെ ഡിന്നറിന് ക്ഷണിക്കും... അയല്‍ വക്കത്ത് കൃസ്തീയ കുടുംബങ്ങളുണ്ട്, ലയണ്‍സ് ക്ലബ്ബിലും. ഈ നിമിഷം വരെ ആരും എന്നെ ഓര്‍ത്തില്ല. സാരമില്ല.. ഞാന്‍ ഇതൊക്കെ സ്വപ്നം കണ്ട് ഇവിടെ എന്റെ പേരക്കുട്ടികളെ താലോലിച്ച് ഇരുന്നോളാം..
എന്റെയും വക ഈസ്റ്റര്‍ ദിനാശംസകള്‍...!
ReplyDeleteപൈന്റും കുപ്പിയും ഇല്ലാതെന്താഘോഷം, അല്ലേ!?
എൻജോയ്!
ഈസ്റ്റര്‍ ആശംസകള്‍.
ReplyDeleteഈസ്റ്റര്‍ ആഘോഷിച്ചുകാണുമെന്ന് കരുതുന്നു
ReplyDeleteആശംസകള്‍
പൈന്റും,പാട്ടും നല്ല കോമ്പിനേഷൻ..!
ReplyDelete