Wednesday, March 2, 2016

ഒരു ഉരുള ചോറ്

ബിന്ദു ഒരു ഉരുള ചോറ് തന്നിട്ട് നാളുകളേറെയായി. പണ്ട് പെങ്ങളുണ്ടായിരുന്നപ്പോള്‍ എന്തെങ്കിലും കിട്ടുമായിരുന്നു.. ഇപ്പോള്‍ ആളെ തന്നെ നേരില്‍ കണ്ടിട്ട് മാസങ്ങളായി..അല്ലെങ്കിലും വയ്യാതെ ആയാല്‍ സുഹൃത്തുക്കളൊന്നും തിരിഞ്ഞ് നോക്കാറില്ല... അസുഖം ഒരു വിധം മാറിയതായിരുന്നു. കഷ്ടിച്ച് നടക്കാനായപ്പോള്‍ തട്ടിത്തടഞ്ഞ് വീണ് കാലിന്റെ എല്ല് പൊട്ടി, വീണ്ടും ഹൌസ് അറസ്റ്റിലായി ഒരു മാസം, ഇപ്പോള്‍ വീണ്ടും നടത്തം തുടങ്ങിയിരിക്കുന്നു.. 

വയസ്സായാല്‍ എല്ലാവരുടേയും നില ഇങ്ങിനെ തന്നെ.. ജരാനര ബാധിക്കുമ്പോള്‍ ഈ അവസ്ഥയിലേക്ക് നാം എത്തിപ്പെടും... ചിലര്‍ സുഖമായി കണ്ണടക്കുന്നു. ചിലര്‍ രോഗബാധിതരായി നരകിച്ച് കണ്ണടക്കുന്നു... 

കൃഷ്ണാ ഗുരുവായൂരപ്പാ.... അച്ചന്‍ തേവരേ എല്ലാം അവിടുത്തെ കടാക്ഷം പോലെ

4 comments:

  1. വയസ്സായാല്‍ എല്ലാവരുടേയും നില ഇങ്ങിനെ തന്നെ.. ജരാനര ബാധിക്കുമ്പോള്‍ ഈ അവസ്ഥയിലേക്ക് നാം എത്തിപ്പെടും... ചിലര്‍ സുഖമായി കണ്ണടക്കുന്നു. ചിലര്‍ രോഗബാധിതരായി നരകിച്ച് കണ്ണടക്കുന്നു.

    ReplyDelete
  2. ആയുരാരോഗ്യസൌഖ്യം നേരുന്നു.
    ആശംസകള്‍

    ReplyDelete
  3. many thanks thankappettan for your comments. please do visit my home @ trichur

    ReplyDelete
  4. വയസ്സാകുമ്പോഴുള്ള സങ്കടങ്ങൾ.....

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.