Wednesday, September 26, 2018

ആരായിരിക്കാം അവൾ

ഞാൻ ഇന്ന് ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ ഒരാൾ എന്നെ നോക്കുന്നു . ഞാൻ മൈൻഡ് ചെയ്തില്ല . 
പിന്നെ ഞാൻ ഓർത്തു പാവം കുറച്ച് ദിവസമായി അവിടെ ഇരിക്കുന്നു. അയാൾക്ക് തണുപ്പും ചൂടും ഒന്നും പ്രശ്നമില്ലാത്ത ആളാണ് .
ഞാൻ അവനെ ആദ്യം കയ്യിലെടുത്ത് നോക്കി - കാലാവധി കഴിഞ്ഞിട്ടില്ല.
ആരായിരിക്കാം അവൻ അല്ലെങ്കിൽ അവൾ

1 comment:

  1. ഞാൻ അവനെ ആദ്യം കയ്യിലെടുത്ത് നോക്കി - കാലാവധി കഴിഞ്ഞിട്ടില്ല.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.