പത്തനംതിട്ടക്കടുത്തുള്ള ഒരിപ്പുറം ഗ്രാമത്തില്‍ നിന്നൊരാള്‍ പട്ടാളത്തില്‍ ചേര്‍ന്നു....
അവിടെ നിന്നു മുങ്ങി പിന്നെ പൊന്തിയത് കൊച്ചിയിലാണ്...
അവിടെ കുറെ കറങ്ങി നടന്നതിനു ശേഷം ഒരിടത്ത് അധ്യാപകനായി........... കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കല്‍....
കാലങ്ങള്‍ കുറെ നീങ്ങിയതിനു ശേഷം..... കുറെ സംഭവ വികാസങ്ങള്‍ക്ക് ശേഷം അയാള്‍ കുന്നംകുളത്തുനിന്നൊരാളെ പരിചയപ്പെട്ടു.....
തന്റെ അദ്ധ്യാപക പണിയെപ്പറ്റിയെല്ലാം പറഞ്ഞു............
അങ്ങിനെ ഒരു ദിവസം കുന്നംകുളത്തുകാരന്‍ ചോദിച്ചു.... എനിക്ക് ചിലപണികള്‍ ചെയ്തു തരുമോ എന്ന്..................
ങ്ഹാ... എന്ന് പറഞ്ഞതല്ലാതെ കാര്യങ്ങളൊന്നും ചെയ്തുകൊടുത്തില്ല........
ഒരുനാള്‍ കുന്നന്‍ ഒരിപ്പുറത്തിനോട് ചോദിച്ചു......
എന്താ ഹേ ഒരിപ്പുറം, എന്തായി ഞാന്‍ പറഞ്ഞ കാര്യം......??
ഹ ഹ ഹാ ................ ഹലോ കുന്നന്‍,
താന്‍ പറഞ്ഞ കാര്യം ചെയ്യാന്‍ എനിക്ക് സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ ഇല്ല.....
അത് ശരി.......... താനെന്തോരാളാ..
കമ്പ്യൂട്ടര്‍ ഇല്ലാത്ത കമ്പ്യൂട്ടര്‍ അധ്ധ്യപകനോ.....?
അല്ലാ, ആ പാവം കമ്പ്യൂട്ടര്‍ മാഷ്ക്ക് ഒരു കമ്പ്യൂട്ടറ് വാങ്ങിക്കൊടുത്തുകൂടേ കുന്നന്‍....??
ReplyDeleteഅപ്പോ അദ്ദേഹം പണീയും തീര്‍ത്തു തരുമല്ലോ..