എല്ലാ മാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് ഞങ്ങളുടെ ഒത്തുചേരല്‍. തൃശ്ശൂരിലെ ത്രീസ്റ്റാര്‍ ഹോട്ടലുകളിലായിരിക്കും മീറ്റിങ്ങ്.
ഡോക്ടര്‍ വര്‍ഗ്ഗീസ് പോളിന്റെ സ്വാഗതപ്രസംഗത്തോട് കൂടി യോഗം വൈകിട്ട് 7.30 മണിക്ക് ആരംഭിച്ചു. പുതുവത്സരാഘോഷമായതിനാല്‍ മെംബറ്മാരുടെ മക്കളും, കൊച്ചുമക്കളും പങ്കെടുത്തിരുന്നു.
ഡോക്ടര്‍ പോള്‍ കല്ലൂക്കാരനും ടീമും ചേര്‍ന്നുള്ള കൃസ്തുമസ്സ് കരോള്‍ ഗാനത്തോട് കൂടി കലാപരിപാടികള്‍ ആരംഭിച്ചു. ബെര്‍ത്ത് ഡേ ബേബീസും, വിവാഹ വാര്‍ഷികം ഓര്‍ക്കുന്ന ദമ്പതിമാരും ചേര്‍ന്ന് കേക്ക് മുറിച്ചു.
ടോണി ആലപ്പാടിന്റെ ഒരു സ്പെഷല്‍ മ്യൂസിക്ക് ക്യുസും, ഡോ പോള്‍ കല്ലൂക്കാരന്റെ നേതൃത്വത്തില്‍ മറ്റൊരു സ്പെഷല്‍ വെറൈറ്റി ക്വിസ്സും ഉണ്ടായിരുന്നു.
പ്രാര്‍ഥനാ ഗാനം ആലപിച്ചത് ശ്രീമതി ജെസ്സി പൂത്തോക്കാരനായിരുന്നു. പിന്നെ സാന്റാക്ലോസ്സായി വേഷമിട്ടത് ഈ വര്‍ഷം ശ്രീ. ജോയ് തോട്ടാന്‍ ആയിരുന്നു.
ഡോ. സി. എഫ്. ജോര്‍ജ്ജിന്റെ ഗ്രാന്‍ഡ് കിഡ്ഡ്സിന്റെ ജിംഗിള്‍ ബെല്ല്സ് മുതലായ കൃസ്തുമസ്സ് ഗാനാലാപനവും ഉണ്ടായിരുന്നു. പിന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഗെയിംസും.
ഒരു മെംബറുടെ നിര്യാണത്തില്‍ ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി. അതിനാല്‍ കലാ പരിപാടികള്‍ കുറവായിരുന്നു.
പത്ത് മണിയോടെ ഫെല്ലോഷിപ്പോട് കൂടിയ ഡിന്നര്‍ കഴിഞ്ഞു എല്ലാവരും അവരവരുടെ വസതിയിലേക്ക് മടങ്ങി.

+
+
+
+
+
+
+
+
+
+
+
+
+
+
+
ഇന്നെലെ probus club of trichur mid-town ന്റെ പുതുവത്സരാഘോഷമായിരുന്നു. വയസ്സന്മാരുടെ ഒരു കൂട്ടായ്മയാണ് ഈ സംഘടന.
ReplyDelete55 വയസ്സുകഴിഞ്ഞവര്ക്കേ ഈ ക്ലബ്ബില് ചേരാന് സാധിക്കൂ. മിക്കവരും റിട്ടയര് ചെയ്ത അപ്പൂപ്പന്മാരും അമ്മൂമ്മമാരും.
nalla pravarthanamaanithu. manassinoru orarvvum santhoshavum ellavarkkum ithiloote labhikkate.
ReplyDeleteബീനാമ്മ വന്നില്ലേ ജേപീ സാറേ..:)
ReplyDeleteഫോട്ടോസ് എല്ലാം നന്നായിരിക്കുന്നു.
കെളവന്‍മാര്‍ കൊള്ളാമല്ലോ
ReplyDeleteജാസ്മിക്കുട്ടീ
ReplyDeleteബീനാമ്മ ഈ യോഗത്തിന് വന്നില്ല. അവള്‍ പലപ്പോഴും ഇപ്പോള്‍ ക്ലബ്ബുകളില്‍ വരാറില്ല. അവള്‍ക്ക് ടിവി സീരിയല്‍ ഒഴിവാക്കാനാവില്ലത്രെ?
അതിനാല്‍ ഞാന്‍ നിര്‍ബ്ബന്ധിക്കാറില്ല.
ഈ പുതുവർഷക്കൂട്ടായ്മ നന്നായിട്ടുണ്ട്.
ReplyDelete