കുറച്ച് നാളായി വയ്യാണ്ട് കിടപ്പായിരുന്നു. അല്പം സുഖം പ്രാപിച്ചപ്പോള്‍ ചിലതൊക്കെ കുത്തിക്കുറിച്ചിട്ടുണ്ട്. താമസിയാതെ വിളമ്പാം. ഹീര എന്ന ബ്ലോഗര്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് തരാമെന്ന് പറഞ്ഞിരുന്നു. ആ കുട്ടിയെ പിന്നീട് കണ്ടില്ല. കയ്യെഴുത്ത് നടത്തി. ഇനി അച്ച് നിരത്താനാണ് ഉള്ള പണി മുഴുവന്‍. രണ്ട് ദിവസത്തിന്നുള്ളില്‍ പുതിയ പോസ്റ്റ് എത്തുമെന്ന പ്രത്യാശയോടെ നിങ്ങളുടെ ജെ പി
കുറച്ച് നാളായി വയ്യാണ്ട് കിടപ്പായിരുന്നു. അല്പം സുഖം പ്രാപിച്ചപ്പോള്‍ ചിലതൊക്കെ കുത്തിക്കുറിച്ചിട്ടുണ്ട്. താമസിയാതെ വിളമ്പാം. ഹീര എന്ന ബ്ലോഗര്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് തരാമെന്ന് പറഞ്ഞിരുന്നു. ആ കുട്ടിയെ പിന്നീട് കണ്ടില്ല.
ReplyDeleteവേഗം സുഖമാകട്ടെ ..പോസ്റ്റുകളും വരട്ടെ
ReplyDeleteവേഗം സുഖമാവട്ടെ. ബൂലോകത്തിൽ സജീവമാകാനാകട്ടെ.
ReplyDeleteഅയ്യോ എന്താ പറ്റിയേ ജേപി അങ്കിളേ..എളുപ്പം സുഖമാവാന്‍ പ്രാര്‍ഥിക്കുന്നു...
ReplyDeleteഒരുഗ്രന്‍ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.
ReplyDeleteമനസ്സിനൊരു ഉറപ്പ് കൊടൂത്ത് വീണ്ടും ഉഷാറാകുവാൻ ശ്രമിക്കൂ..
ReplyDelete