ഇന്ന് തകര്പ്പന് ദിവസമായിരുന്നു.ശരിയ്ക്കും അര്മാദിച്ചു. രാവിലെ നേരത്തെ എണീറ്റ് മീന്പിടിയ്ക്കാന് പോയി, പാടത്ത് നാട്ടിലെ കൂട്ടുകാരുമൊപ്പം. അത് കഴിഞ്ഞു ഒരു വഞ്ചി യാത്ര നടത്തി പുഞ്ച പാടത്തു തന്നെ. പനവ്ഞ്ചിയാണ്. വേഗം മറിയുന്ന വഞ്ചി. വഞ്ചി ഇടയ്ക്ക് വെച്ച് ഞങ്ങള് തന്നെ മറിച്ചിട്ടു. കുറെ അര്‍മാദിച്ചു..
പിന്നെ വിശാലമായ നീരാട്ടായിരുന്നു.നാട്ടില്‍ പണ്ട് ഞാന്‍ നീന്തല്‍ പഠിച്ച "ചിറയില്‍" വെച്ച്.. വെളിയംകോട് രാജകൊട്ടാരം എന്നൊരു കൊട്ടാരം എന്റെ പുന്നയൂര്‍ക്കുളത്തെ വീടന്നടുത്തുണ്ടായിരുന്നു. ആ കൊട്ടാരത്തിന്റെ കുളമാണിത്. ഇപ്പോള്‍ കൊട്ടാരമോന്നുമില്ല കേട്ടോ?!
തകര്‍ത്തു കുളിച്ചു.കുട്ടിക്കാലത്ത് കുളിയ്ക്കാന്‍ വരുമ്പോള്‍ ആന്ടിമാര് ടോപലെസ്സ് ആയി കുളിക്കുന്നത് കണ്ടു എത്ര നിര്വൃതി പൂകിയിട്ടുണ്ടെന്നറിയോ..?? പല ആന്ടിമാരേം ഇന്നോര്‍മ്മ വന്നു കുളത്തില്‍ വെച്ച്. ചിലരെ നേരിട്ട് ഇന്ന് കാണുകയും ചെയ്തു.
(പ്രായമായിരിയ്ക്കുന്നു.. അന്നത്തെ എന്റെ മസാലദോശകള്‍..അല്ല മദാലസകള്...) നാട്ടിലെ എന്റെ പ്രിയസുഹൃത്തായ അനിമാമന്റെ ചായപ്പീടികയില്‍ നിന്നും നല്ല വെള്ളേപ്പവും ചട്ണിയും കഴിച്ചു. ഉണ്ടാക്കാന്‍ അവനെ ഹെല്പ് ചെയ്യുകയും ചെയ്തു.
അവന്റെ വെള്ളേപ്പം അടിപൊളിയാണ് കേട്ടോ..പിന്നെ തറവാട്ടിലെത്തി സംഭവബഹുലമായ കോഴി ബിരിയാണി.അതിനു ശേഷം വേറൊരു ഫ്രെണ്ടിന്റെ വീട്ടില്‍ പോയപ്പോള്‍ പായസവും സദ്യയും.
തിന്നു ക്ഷീണിച്ചു പോയി കേട്ടോ.എല്ലാം കഴിഞ്ഞു ജസ്റ്റ് വീടെത്തി..
----------
എന്റെ പ്രിയ സുഹൃത്ത് റിയാസ് എനിക്ക് ഫേസ് ബുക്കിലേക്കയച്ച ഒരു സ്ക്രാപ്പ് ആണ് ഈ കഥക്കാധാരമായത്. ആംഗലേയ ലിപികളില്‍ ആയിരുന്ന ടെക്സ്റ്റിനെ വലിയ പരുക്കുകളൊന്നുമില്ലാതെ മലയാളത്തിലാക്കാന്‍ സഹായിച്ചത് എന്റെ ഓണ്‍ലൈന്‍ സെക്ര്ട്ടറിയായ - ഞാന്‍ പാറുകുട്ടി എന്ന് വിളിക്കുന്ന സജിതയാണ്.
പാറുകുട്ടിയെ ഞാന്‍ പിന്നീട് പരിചയപ്പെടുത്താം. എനിക്ക് കൂട്ടുകാരികളായി ഒന്നിലധികം പാറുകുട്ടിമാരുണ്ട്. അതില്‍ ഈ പാറുകുട്ടി മാത്രമാണ് ഓണ്‍ ലൈന്‍ സെക്ര്ട്ടറി. മറ്റു പാറുകുട്ടിമാര്‍ക്ക് ഐടി യില് പ്രാവീണ്യം പോരാ.
ആരാണ് ഈ റിയാസ് എന്ന് ചോദിച്ചാല്‍ അത് ഒരു വലിയ കഥയാണ്. തല്‍ക്കാലം ചുരുക്കിപ്പറയാം.
തെന്നിന്ത്യയിലെ പ്രശസ്തനായ ഒരു ആര്‍ക്കിറ്റെക്റ്റ് ആണ്. എന്റെ മകളുടെ സഹപ്രവര്‍ത്തകനും ഇമ്മീഡിയറ്റ് ബോസ്സും ആണ്. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചിട്ട് എഴുതാം. അദ്ദേഹത്തിന്റെ ബിസിനസ്സിന് സഹായകമാവും വിധം.
ഇന്ന് തകര്പ്പന് ദിവസമായിരുന്നു.ശരിയ്ക്കും അര്മാദിച്ചു. രാവിലെ നേരത്തെ എണീറ്റ് മീന്പിടിയ്ക്കാന് പോയി, പാടത് നാട്ടിലെ കൂട്ടുകാരുമൊപ്പം. അത് കഴിഞ്ഞു ഒരു വഞ്ചി യാത്ര നടത്തി പുഞ്ച പാടത്തു തന്നെ. പനവ്ഞ്ചിയാണ്. വേഗം മറിയുന്ന വഞ്ചി. വഞ്ചി ഇടയ്ക്ക് വെച്ച് ഞങ്ങള് തന്നെ മറിച്ചിട്ടു. കുറെ അര്മാദിച്ചു..
ReplyDeletejp appuppa ithu vayichu enikku kolmayir vannu ketto...njan oru sammanam"kadamayi" tharunnundu ketto..riyaz
ReplyDeletejp appuppa ithu vayichu enikku kolmayir vannu ketto...njan oru sammanam"kadamayi" tharunnundu ketto..riyaz
ReplyDeleteറിയാസ്
ReplyDeleteഎനിക്ക് സന്തോഷമായി.
yetho oru gramathiloode sancharichu kureeeeeee nalla kadhapathrangale parichayappettathu polulla oru anubhavam........really good
ReplyDelete...janichu valaranna naadum naattukarum ormayil polum sookshikkan ishtamallatharude lokamanith...nammude punnayoorkkulathe innum avismaraneeyamaakiya ente priya bossinu anumodanangal....
ReplyDelete...janicha naadum naattukarum ormayil polum sookshikkan ishtamillathavarude lokamanith...nammude punnayoorkkulathe avismaraneeyamakkiya ente priya bossinu anumodanangal.....
ReplyDeleteപ്രായമായീര്‍ക്ക്ണ്‌ട്ടോ.........
ReplyDeleteന്റെ പോസ്റ്റൊന്നു നോക്കി അഭിപ്രായം പറഞ്ഞൂടെ ?
കോള്ളാം മസാലദോശ
ReplyDeleteസന്തോഷായി
ReplyDeleteവായിച്ചപ്പോൾ .ഒരു പാട് വർഷം പുറകിലോട്ട് ഞാനും കടന്നു പോയി.നമ്മുടെ ഒക്കെ മനസ്സിൻ്റെ ഏതോ ഒരു കോണിൽ ഉറങ്ങിക്കിടക്കുന്ന ഗൃഹാദുര ത്വ ത്തിൻ്റെ ഓർമകളുടെ വേലിയേറ്റ ങ്ങൾ ഒന്നൊന്നായ് സൃഷ്ടിയ്ക്കാൻ JP യുടെ ഈ സൃഷ്ടിയ്ക്കു സാധിച്ചു എന്ന് നിസംശയം പറയാം
ReplyDeleteby
Raghunath .Kazhungil
പതിവു പോലെ അർമാദിച്ച് വായിച്ചു..പഴയകാല ടോപ് ലെസ് മസാലഡോസുകൾ.. രസ്കരമായ ആഖ്യാനം.. ഇനിയൊരിക്കലും വരാത്ത കാലം...വേനലവധിക്ക്, പാടത്തെ തോട്ടിലും, അമ്പലക്കുളത്തിലും ഉച്ച വരെ കുത്തി മറിഞ്ഞ് കണ്ണു ചുവപ്പിച്ച്, വാടക സൈക്കിളിൽ മണൽ പാതകളിലൂടെ പൂഴിക്കളക്കും തിരിച്ചും മത്സരിച്ച് ചവിട്ടിയിരുന്ന് വൈകുന്നേരങ്ങൾ. ഒന്നൊന്നര നാഴിക നടന്ന് സെക്കന്റ് ഷോ കണ്ടിരുന്ന രാത്രികൾ... വേനലവധികൾ ശരിക്കും അർമാദം തന്നെയായിരുന്നു...
ReplyDelete