പ്രിയ ലോഹി 3 വര്‍ഷം പോയതറിഞ്ഞില്ല. ഇന്ന് ഓര്‍മ്മ പുതുക്കല്‍ ദിനം. നല്ലവരെയൊക്കെ ആദ്യം വിളിക്കുന്നു ദൈവം. എന്റെ പിതാവും അങ്ങിനെ നേരത്തെ പോയി..
നിന്റെ ഓര്‍മ്മ പുതുക്കല്‍ ദിനത്തില്‍ പണ്ട് അയലത്തെ കുട്ടികള്‍ പാടിയ പാട്ട് ഇവിടെ വീണ്ടും നിനക്ക് വേണ്ടി പ്രതിഷ്ടിക്കുന്നു.
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക.
http://jp-smriti.blogspot.in/2009/06/blog-post_28.html

പ്രിയപ്പെട്ട ലോഹീ......
ReplyDelete3 വര്‍ഷം പോയതറിഞ്ഞില്ല.ഇന്ന് ഓര്‍മ്മ പുതുക്കല്‍ ദിനം. പണ്ട് അയലത്തെ കുട്ടികളായ അമ്മു,ചിടു, തക്കുടു മുതല്‍ പേര്‍ പാടിയ പാട്ട് നിനക്ക് വേണ്ടി തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു..