ഉണ്ണിയുടെ മലയേഷ്യൻ & സിങ്കപ്പൂർ ട്രെയിനിംഗ് വളരെ മോശമായിരുന്നു. ഭക്ഷണം ആയിരുന്നു അയാളുടെ പ്രശ്നം. പരമാവധി സഹിച്ചു. അവസാനം ട്രെയിനിംഗ് മതിയാക്കി തിരികെ ദുബായിലേക്ക് തിരിക്കാൻ ഒരുങ്ങുമ്പോൾ സ്നേഹിത ജങ്കീന ഒരു ഉപായം പറഞ്ഞുകൊടുത്തു പിടിച്ച് നിൽക്കാൻ.
അതനുസരിച്ച് അയാള് നൈറ്റ് ക്ളബ്ബിൽ ഒരു പരസ്യം ഇട്ടു. വീട്ടിലെത്തിയപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. ടെലിഫോണ്‍ കോളുകൾ തുരു തുരാ വന്നു തുടങ്ങി. സഹികെട്ട് നാലഞ്ച് കോളുകൾ അറ്റൻഡ് ചെയ്തതിന് ശേഷം സൈലന്റ് മോഡിൽ വെച്ച് കിടന്നുറങ്ങി.
പിറ്റേ ദിവസം ഉണർന്നു നോക്കിയപ്പോൾ നൂറ്റിയൻപത്തിയേഴ് മിസ്ഡ് കോൾ. പത്തിരുപത്തിയഞ്ച് കോളുകൾ വിളിച്ച് നോക്കി നാലെണ്ണം പോയി നോക്കി. ഓഫീസിന്റെ അധികം ദൂരമല്ലാത്ത ഒരിടത്ത് താമസം മാറാം എന്ന് തീരുമാനിച്ചു.
റെസ്റ്റോരണ്ടിൽ കൊടുക്കുന്ന പണത്തിന്റെ പകുതി പോലും വേണ്ട മാലിയുടെ വീട്ടിലെ താമസത്തിനും ഫുഡിനും കൂടി. ഉണ്ണിക്ക് സന്തോഷമായി. അയാൾ ഒരു ദിവസം ഉച്ചക്ക് അങ്ങോട്ട് താമസം മാറി.
ഒരേ പോലെത്തെ രണ്ടു വീട്, അതിൽ ഒന്ന് ഉണ്ണിക്ക് നല്കി.. പക്ഷെ മുറികളൊന്നും സെൽഫ് കണ്ടൈൻഡ് ആയിരുന്നില്ല.. രാത്രി കൂടെ കൂടെ മൂത്രം ഒഴിക്കാൻ പോകുന്ന ഉണ്ണിക്ക് ചില രാത്രികളിൽ ഒറ്റക്ക് ടോയ്ലറ്റിൽ പോകാൻ ഭയമുള്ള പോലെ തോന്നി.
കക്കൂസും കുളിമുറിയും കൂടി ആകെ അഞ്ച് മുറികൾ. അതിൽ രണ്ട് ഏഷ്യൻ ക്ളോസെറ്റും, ഒരു യൂറോപ്യൻ ക്ളോസെറ്റും, പിന്നെ രണ്ട് കുളിമുറികളും. എല്ലാ മുറികളുടെയും വാതിലുകൾ ഒരുപോലെ ആയതിനാൽ ആകെ ഒരു കുഴപ്പം തോന്നി. എന്നാലും അതിനൊരു പോംവഴി അയാൾ കണ്ട് പിടിച്ചു.
തനിക്ക് യൂറോപ്യൻ ക്ളോസെറ്റ് മാത്രമേ പിടിക്കൂ എന്നുള്ളതിനാൽ ആയിരുന്നു പ്രശ്നം. ആ വീട്ടിലുള്ള മറ്റുള്ളവർക്ക് ഒരു പ്രശ്നവുമില്ലതാനും. അതിനാൽ ഉണ്ണി എല്ലാം അഡ്ജസ്റ്റ് ചെയ്തു എന്നുപറയാം ഒരു വിധത്തിൽ.
ഒരു പാതിരക്ക് പാത്താൻ പോയി യൂറോപ്യൻ തുറന്നപ്പോൾ അമ്പരന്നു, പേടിച്ച് വിരണ്ട് മുറിയിലേക്കോടിപ്പോയി. അതിലൊരുത്തി ഇരുന്ന് ഉറങ്ങ്ങ്ങുന്ന പോലെ തോന്നി. അന്ന് തല്ക്കാലം ഉമ്മറത്തിരുന്ന ചെടിച്ചട്ടിയിൽ കാര്യം സാധിച്ചു എന്ന് പറഞ്ഞാൽ പോരെ..?!

[to be continued]
ഒരേ പോലെത്തെ രണ്ടു വീട്, അതിൽ ഒന്ന് ഉണ്ണിക്ക് നല്കി.. പക്ഷെ മുറികളൊന്നും സെൽഫ് കണ്ടൈൻഡ് ആയിരുന്നില്ല..
ReplyDeleteരാത്രി കൂടെ കൂടെ മൂത്രം ഒഴിക്കാൻ പോകുന്ന ഉണ്ണിക്ക് ചില രാത്രികളിൽ ഒറ്റക്ക് ടോയ്ലറ്റിൽ പോകാൻ ഭയമുള്ള പോലെ തോന്നി.
ഉണ്ണിയുടെ ഭയാശങ്ക!
ReplyDeleteനന്നായിരിക്കുന്നു രചന
ആശംസകള്‍ ജെപി സാര്‍
അവിചാരിതസാഹചര്യം. എന്തുവേണമെങ്കിലും സംഭവിക്കാം! കഥ തുടരട്ടെ
ReplyDeleteനന്നായിരിക്കുന്നു ജെ പി...ഉണ്ണിയുടെ ശങ്കകളും ആശങ്കകളും ...തുടര്‍ന്നും എഴുതുമല്ലോ ?
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete