MEMOIR
ഇന്ന് ഞായര്‍ പതിവുപോലെ 8 മണിക്കെണീറ്റു. ഇന്നെലെ ലയണ്‍സ് ക്ലബ്ബിന്റെ സോണ്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ് വീട്ടിലെത്തി കുളികഴിഞ്ഞ് കിടന്നപ്പോള്‍ മണി 12 കഴിഞ്ഞിരുന്നു... ഫെലോഷിപ്പിന്നിടയില്‍ മേശപ്പുറത്ത് റോസ്റ്റഡ് ബീഫ്, പീനട്ട് മസാല, കാഷ്യുനട്ട്സ്, ഗ്രീന്‍ സലാഡ് , ഫ്രൈഡ് ചിക്കന്‍ എന്നിവ നിരത്തിവെച്ചിരുന്നു..
ആരും ചിക്കനെടുത്തില്ല. ഞാനാദ്യം കുറച്ചധികം ചിക്കനെടുത്ത് ഒരു ചെറിയ പ്ലേറ്റില്‍ നിറച്ചു. ഡീപ്പ് ഫ്രൈഡ് ചിക്കനായിരുന്നതിനാല്‍ നല്ല ക്രിസ്പി ആയിരുന്നു... ആളുകള്‍
പക്ഷിപ്പനിയെ പേടിച്ചാണ് അത് എടുക്കാന്‍ വിസമ്മതിച്ചിരുന്നത്... എനിക്ക് പക്ഷിപ്പനിയെ പേടിയില്ലായിരുന്നതിനാല്‍ ഞാന്‍ കണ്ടറിഞ്ഞ് സ്റ്റോക്ക് ചെയ്തു. അപ്പോളേക്കും എല്ലാരും പിന്നെ അതിന്റെ പിന്നാലെ പാഞ്ഞതും, രണ്ട് മിനിട്ട് കൊണ്ട് വലിയ ഡിഷ് കാലിയായി..
ഞാന്‍ കുറേ കാലമായി മദ്യപാനം നിറുത്തിയിരിക്കയായിരുന്നു. തൃശ്ശൂരിലെ പ്രധാന ഇഷ്യൂ, കള്ളുകുടിച്ച് വാഹനം ഓടിച്ചാല്‍ പോലീസുപിടിച്ചാല്‍ പാതിരാത്രി കഴിയും വീട്ടിലെത്താന്‍.
ഇന്നെലെത്തെ ക്ലബ്ബ് മീറ്റിങ്ങ് എന്റെ വീട്ടിന്റെ തൊട്ടടുത്ത കാസിനോ ഹോട്ടലിലായിരുന്നു. അത് കണ്ടറിഞ്ഞ് ഞാന്‍ കാറ് കൊണ്ടുപോയില്ല.. പണ്ടൊക്കെ വീട്ടിന്നടുത്ത ഒരു ചെറിയ തോടിന് കുറുകെ ആയി ഒരു തെങ്ങിന്‍ മല്ല് ഇട്ടിരുന്നു, അതിന്റെ മുകളില്‍ കൂടി നടന്നാല്‍ കാസിനോ ഹോട്ടലിന്റെ ലോണില്‍ എത്താമായിരുന്നു. ഇപ്പോള്‍ ഏതോ ഒരു കോന്തന്‍സ് അവിടെ മതില്‍ കെട്ടിയടച്ചു. അതിനാല്‍ വളഞ്ഞ് മൂക്കുപിടിക്കുന്നപോലെ പോകണം...
ഹോട്ടലിന്റെ ബാങ്ക്വറ്റ് ഹോളില്‍ നിന്നാല്‍ എന്റെ വീടുകാണാം. എന്റെ പെണ്ണ് ഇന്നെലെ എന്റെ കൂടെ വന്നില്ല, അതിനാല്‍ എനിക്ക് കൂട്ടായി പ്രേമയും ഹേമയും ഗീത ചേച്ചിയും എല്ലാം ഉണ്ടായിരുന്നു.. ജയശ്രീയും, രജനിയും, പിന്നെ കുട്ട്യോളുടെ പാട്ടുകളും ഉണ്ടായിരുന്നു. അതിനാല്‍ മീറ്റിങ്ങും അടിപൊളിയായിരുന്നു..
മദ്യപാനം കഴിഞ്ഞ് റോസ്റ്റഡ് ബീഫും, പോര്‍ക്കും, റോമാലി റൊട്ടിയും കഴിച്ചപ്പോള്‍ വയറുനിറഞ്ഞിരുന്നു.. പ്ലേറ്റ് ട്രേയില്‍ വെക്കാന്‍ പോയപ്പോളാണ് പുഡ്ഡിങ്ങ് ഉണ്ടെന്ന കാര്യം ഓര്‍ത്തത്.. രണ്ട് ഡസര്‍ട്ട് സ്പൂണ്‍ പുഡ്ഡിങ്ങ് അടിച്ചതിനുശേഷം ഒരു കവിള്‍ വെള്ളം കുടിച്ചാല്‍ കൊള്ളാമെന്നുനോക്കിയപ്പോല്‍ വെള്ളം വെച്ച പാത്രം കണ്ടില്ല..
ഒരു കുടത്തില്‍ കയ്യിട്ട് നോക്കിയപ്പോള്‍ കൈ പൊള്ളി... സൂക്ഷിച്ചുനോക്കിയപ്പോള്‍ അത് സൂപ്പായിരുന്നു.. അവിടെ സൂപ്പ് ബൌളുകളൊന്നും കണ്ടില്ല. വലിയ കണയുള്ള കയില്‍ കണ്ടു, അതുകൊണ്ട് നാലുകവിള്‍ സൂപ്പ് കുടിച്ച് വീട്ടിലേക്ക് നടക്കാന്‍ നോക്കിയപ്പോള്‍ കാല് ഉറക്കുന്നില്ല..
പതിവ് 3 പെഗ്ഗിന് പകരം നാലര വിട്ടിരുന്നു.. അവസാനം കോണ്യാക്ക് കണ്ടു.. റെമ്മി മാര്‍ട്ടിന്‍ ഓണ്‍ ദി റോക്ക് ഒന്നരയും കൂടി വിട്ടപ്പോള്‍ ഞാന്‍ ശരിക്കും വീലില്‍ ആയിരുന്നു. വേച്ച് വേച്ച് നടന്ന് വീട്ടിലെത്തിയതും പിന്നീടൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല..
കാലത്തെണീറ്റപ്പോളാണ് മനസ്സിലായത് കുളിച്ചതും കിടക്കാന്‍ നേരത്ത് തൃഫലാ ചൂര്‍ണ്ണം കഴിച്ചതൊക്കെ സ്വപ്നമായിരുന്നെന്ന്.. പാതിരാക്കെണീറ്റ് മൂത്രമൊഴിക്കുന്ന പതിവ് ഉണ്ടായിരുന്നു.. അതൊക്കെ കിടന്ന കിടപ്പില്‍ തന്നെ സാധിച്ചുവെന്ന് കാലത്ത് മനസ്സിലായി..
ഇനി കുട്ടിമാളുവിനെ പോലെ രാത്രി കിടക്കുമോള്‍ ഡയപ്പര്‍ കെട്ടിക്കിടക്കണം. ഇപ്പോള്‍ വയസ്സ്ന്മാര്‍ക്കും ഡയപ്പര്‍ കിട്ടുമത്രേ...
ഓരോന്ന് ഒമാനിലെ പാറുകുട്ടിമാര്‍ക്കും കൊടുക്കണം എന്റെ കൂടെ കിടക്കുമ്പോള്‍ ഉടുക്കാന്‍.

ReplyDeleteഏതായാലും വീൽ പഞ്ചറാവാതെ വീട്ടിലെത്തിയല്ലൊ.സന്തോഷം. ചോർച്ചയൊക്കെ അടക്കാവുന്നതേയുള്ളൂ.
ReplyDeleteവയസന്മാരുടെ ഓരോ കലാപരിപാടികൾ !!
ReplyDeleteശ്ശോ... സിനിമേലൊക്കെ മദ്യപാനസീന്‍ വരുമ്പോള്‍ ചെയ്യുന്നതുപോലെ ഇവിടെയും “ഹാനികരം” ബോര്‍ഡ് വയ്ക്കേണ്ടിവരൂലോ!
ReplyDelete