short story
സണ്ണിയെ ഇവിടെയൊക്കെ കാണാം സന്ധ്യാസമയത്ത്.. ഇന്നും ഇതിലെ പോയി. വടക്കുന്നാഥനിലും പാറമേക്കാവിലും ഒക്കെ പോയി... പാറമേക്കാവ് അമ്പലത്തിന്നടുത്ത ഒരു സ്റ്റുഡിയോവില്‍ പോയി കുറച്ച് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോകളുടെ പ്രിന്റെ എടുത്തു. എന്നിട്ട് വിചാരിച്ചു ഒരു ഓട്ടോ വിളിച്ച് കണിമംഗലത്തുള്ള വീട്ടിലേക്ക് പോകാമെന്ന്...
പക്ഷെ പെട്ടെന്ന് തീരുമാനം മാറ്റി... ഓട്ടോക്കുള്ള ഉദ്ദേശം 25 രൂപ ഒരു യാചകന് നല്‍കി, അയാള്‍ അവിടെ നിന്ന് നടന്നു. അപ്പോള്‍ വൈകിട്ടെത്തെ നടത്തവും കഴിഞ്ഞു, മറ്റുള്ളവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള വകയും ആയി. അയാള്‍ അങ്ങിനെ എന്നെത്തെയും പോലെ ഇന്നും നടന്നു. രാഗം തിയേറ്ററിന്നടുത്തെത്തിയപ്പോള്‍ ചുടുകടല വാങ്ങി.
സണ്ണിക്ക് ബീയര്‍ കുടിക്കുമ്പോള്‍ ചുടുകടല ഇഷ്ടമാണ്. ബീയര്‍ ഇല്ലെങ്കിലും ഒരു പത്ത് രൂപ കൊടുത്ത് ഒരു പൊതി കടല വാങ്ങി. അങ്ങിനെ പല പൊതികള്‍ വിറ്റുവേണം കടലക്കച്ചവടക്കാരന് കുടുംബം പുലര്‍ത്താന്‍.... അങ്ങിനെ കടല കൊറിച്ച നടന്ന് നടന്ന് കുറുപ്പം റോഡിന്റെ മധ്യഭാഗത്തെത്തി... നല്ല ചൂട്, വിയര്‍ത്ത് കുളിച്ചിരുന്നു.. അപ്പോള്‍ അയാള്‍ക്ക് തോന്നി ഒരു കുപ്പി ഫോസ്റ്റര്‍ ചില്‍ഡ് ബീയര്‍ കഴിക്കാന്‍...
അടുത്തുള്ള ബാര്‍ ഹോട്ടലില്‍ കയറി...കൌണ്ടര്‍ സ്നെക്ക്സ് ആയ പീനട്ടും മറ്റും കൊറിച്ച് ഫോസ്റ്റര്‍ ബീയര്‍ ഓര്‍ഡര്‍ ചെയ്തു. പക്ഷെ അയാളുടെ നിരാശക്ക് വകയായി അവിടെ ഫോസ്റ്റര്‍ ഉണ്ടായിരുന്നില്ല. പകരം എല്ലാം സ്റ്റ്രോങ്ങ് ബീയറുകള്‍. അയാള്‍ ലൈറ്റ് ബീയറുകള്‍ മാത്രമേ കുടിക്കൂ.... അയാളുടെ ബീയര്‍ കുടി ജര്‍മ്മനിയില്‍ നിന്ന് തുടങ്ങിയതാണ്. അവിടെ ഫോസ്റ്റര്‍ സാധാരണ കാണാറില്ല, പകരം ബിറ്റര്‍നസ്സ് കൂടുതലുള്ള ബീയറുകളാണ്.. പേരുകളൊന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. എന്നാലും തുടര്‍ന്നെഴുതാം..... അല്പം വിശ്രമിക്കട്ടെ....
വിശ്രമം കഴിഞ്ഞ് വീണ്ടും എഴുതാന്‍ തുടങ്ങിയപ്പോള്‍ ഇതാ കിടക്കുന്നു ചിലരുടെ മെസ്സേജസ്.. അതില്‍ തിരഞ്ഞെടുത്തത് രമണി ചേച്ചിയുടേതായിരുന്നു. അവര്‍ക്ക് ഇടക്ക് ചൂട് വരും, അപ്പോള്‍ കണ്ടവരെയെല്ലാം ശാസിക്കും. സണ്ണിക്ക് ആ ശാസന കേള്‍ക്കാന്‍ ഇഷ്ടമാ ണ്. സണ്ണിയുടെ വിഷമങ്ങള്‍ ഇറക്കി വെക്കാനൊരു അത്താണിയായാണ് അയാള്‍ ചേച്ചിയെ കാണുന്നത്. ഞങ്ങള്‍ ഏതാണ്ട് സമപ്രായക്കാരാണെങ്കിലും ചേച്ചി അയാളെ “സണ്ണ്യ്യേട്ടന്‍”എന്നാ വിളിക്കുക. അയാള്‍ രമണി ചേച്ചിയെന്നും..
ഏതായാലും ചേച്ചിയുടെ രണ്ട് കതിന വെടി സണ്ണിക്ക് നേരെ പൊട്ടിച്ചു. അയാളത് സ്നേഹപൂര്‍വ്വം ഏറ്റുവാങ്ങി.
നമുക്ക് കഥയിലേക്ക് മടങ്ങാം.. സണ്ണി അല്പം വൈഷമ്യത്തോടെ ഇഷ്ടപാനീയം കിട്ടാത്ത മുറുക്കത്തില്‍ മറ്റൊരു ബാര്‍ ഹോട്ടലില്‍ കയറി.. അവിടെയും ഉണ്ടായിരുന്നില്ല, ഫോസ്റ്റര്‍. പകരം കിങ്ങ് ഫിഷര്‍ ഗോള്‍ഡ് ഉണ്ടായിരുന്നു. അത് ലൈറ്റ് ബീയര്‍ ആണ് , അതിന് ഓര്‍ഡര്‍ കൊടുത്ത് തല്‍ക്കാലം തൃപ്തിപ്പെട്ടു.. അവിടേയും കൌണ്ടര്‍ സ്നാക്ക്സ് പീനട്ടും ടോപ്പിയാക്കയും. അതൊന്നും കൊറിച്ച് എനിക്ക് സംതൃപ്തി വന്നില്ല. അയാള്‍ ഒരു മസാല ഓം ലറ്റ് വിത്ത ലോട്ട്സ് ഓഫ് ടൊമേറ്റോ + കാപിസിക്കം ബട്ട് വിത്തൌട്ട് ഗ്രീന്‍ ചില്ലി ഓര്‍ഡര്‍ നല്‍കിയിട്ട് കീശയിലുണ്ടായിരുന്ന എന്തോ കൊറിച്ച് ഓം ലറ്റിനായി കാത്തിരിക്കുന്നതിന്നിടയില്‍ അയാള്‍ക്ക് മറ്റൊരു ആലോചന വന്നു.
കുറച്ച നാളായി മനസ്സിന്നൊരു അസ്വസ്ഥത.. എവിടേക്കെങ്കിലും അകലേക്ക് ഒരു യാത്ര പോകണം.. കൂട്ടിന് രമണി ചേച്ചിയെ വിളിക്കം.. ചേച്ചി വരാമെന്നൊക്കെ പറയും ആദ്യം, പിന്നെ മുങ്ങും. അതൊരു പതിവാണ്, എന്നാലും വിളിക്കാം. ഇനി ചേച്ചി വന്നില്ലെങ്കില്‍ ലക്ഷ്മിക്കുട്ടിയെ വിളിക്കാം. ലക്ഷ്മിക്കുട്ടി വരുമോ എന്നറിയില്ല, അവള്‍ക്ക് വയസ്സന്മാരെ ഇഷ്ടമില്ല, പിള്ളേരെയാണ് കമ്പം.. ഇനി ആരേയും കിട്ടിയില്ലെങ്കില്‍ പാറുകുട്ടിയെ വിളിക്കാം..
പക്ഷേ....?!
പക്ഷേ...? എന്തുപക്ഷേ...? “പാറുകുട്ടി ഇപ്പോള്‍ പണ്ടത്തെ പാറുകുട്ടി അല്ല...”
“എന്നുവെച്ചാല്‍....?”
“ആ അതൊരു വലിയ കഥയാണ്...”
കഥ ചുരുക്കിപ്പറയാം. പണ്ടൊക്കെ പാറുകുട്ടി എന്തുചോദിച്ചാലും ഓക്കെ പറയുമായിരുന്നു. ഇന്ന് അങ്ങിനെയല്ല..
പണ്ട് സണ്ണി ഇതേ തെരുവില്‍ കൂടി നടക്കുമ്പോള്‍...
അന്നൊരു വെള്ളിയാഴ്ചയായിരുന്നു... ചുട്ടുപൊള്ളുന്ന വെയിലത്ത് വിയര്‍ത്തൊലിച്ച് നടക്കാനെനിക്ക് ഒരു ഹരമും രസവും ആയിരുന്നു. രവിയേട്ടനെ പോലെ മുണ്ട് കയറ്റിക്കുത്തി, മുറുക്കി ചുവപ്പിച്ച് -ബാനര്‍ജി ക്ലബ്ബ് മുതല്‍ കൂര്‍ക്കഞ്ചേരി വരെ മഴച്ചാറലും കൊണ്ട് നടന്നിരുന്ന പോലെ..
സണ്ണി വിളിച്ചു - പാറുകുട്ടിയെ ടിബി റോഡില്‍ നിന്നും..
അവളെത്തി അവളുടെ ഓസ്റ്റിന്‍ കാംബ്രിഡ്ജില്‍ ഇരുപത് മിനിട്ടുകൊണ്ട്.
അവള്‍ ആദ്യമായി കയറി ഒരു ബാറില്‍............ 85% ഇരുട്ടായതിനാല്‍ ആള്‍ക്കൂട്ടത്തില്‍ അവളൊരു അവളാണെന്ന് ആരും അറിഞ്ഞില്ല.. ജീന്‍സും ടോപ്പുമായതിനാല്‍ അവളുടെ വലിയ മുലകള്‍ തുറിച്ച് നിന്നു. അയാള്‍ മാത്രം അത് കണ്ടു. അധികം ആള്‍ക്കാര്‍ നോക്കി കണ്ണ് തട്ടാതിരിക്കാന്‍ അയാള്‍ അവളെയും കൊണ്ട് മറൈന്‍ ഡ്രൈവിലുള്ള സൌധത്തിലേക്ക് അവളുടെ കാംബ്രിഡ്ജില്‍ പറന്നു.
യാത്രാമധ്യേ സണ്ണി ഒരു ക്രെയിറ്റ് ഫോസ്റ്റര്‍ ബീയറും, പെട്ടെന്ന് ലഞ്ച് തയ്യാറാക്കുവാനായി സോസേജും ബേക്കണും കോള്‍ഡ് മീറ്റും വാങ്ങി... മറൈന്‍ ഡ്രൈവ് എത്തുന്നതിന് മുന്‍പ് മറ്റൊരു കടയില്‍ നിന്നും ഗ്രീന്‍ വെജിറ്റബിള്‍സും, എഗ്ഗ് മുതലായവയും രണ്ട് കുപ്പി ടെബോസ്കോ സോസും 2 ചിക്കനും വാങ്ങി.
സൌധത്തിലെത്തുമ്പോളെക്കും പാറുകുട്ടിക്ക് വിശന്നിരുന്നു. ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ഒരു കേന്‍ ഫോസ്റ്റര്‍ ബീയര്‍ അയാള്‍ അവള്‍ക്ക് കൊടുത്തു. കൊറിക്കാന്‍ കുറച്ച ആല്‍മണ്ട്സും കാഷ്യുനട്ട്സും... ദാഹമകറ്റാനെന്നവണ്ണം ഒരു അര ലിറ്റര്‍ കേന്‍ ബീയര്‍ അവള്‍ ഒറ്റ വലിക്ക് അകത്താക്കി.. നേരിയ തോതില്‍ അവള്‍ നിശയിലായി...........
................ വിവസ്ത്രയായവള്‍ കൌച്ചില്‍ മലര്‍ന്ന് കിടന്നു.
++പക്ഷെ പെട്ടെന്ന് തീരുമാനം മാറ്റി... ഓട്ടോക്കുള്ള ഉദ്ദേശം 25 രൂപ ഒരു യാചകന് നല്‍കി, അയാള്‍ അവിടെ നിന്ന് നടന്നു. അപ്പോള്‍ വൈകിട്ടെത്തെ നടത്തവും കഴിഞ്ഞു, മറ്റുള്ളവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള വകയും ആയി. അയാള്‍ അങ്ങിനെ എന്നെത്തെയും പോലെ ഇന്നും നടന്നു. രാഗം തിയേറ്ററിന്നടുത്തെത്തിയപ്പോള്‍ ചുടുകടല വാങ്ങി.

ReplyDeleteപണ്ട് സണ്ണി ഇതേ തെരുവില്‍ കൂടി നടക്കുമ്പോള്‍...
അന്നൊരു വെള്ളിയാഴ്ചയായിരുന്നു... ചുട്ടുപൊള്ളുന്ന വെയിലത്ത് വിയര്‍ത്തൊലിച്ച് നടക്കാനെനിക്ക് ഒരു ഹരമും രസവും ആയിരുന്നു. രവിയേട്ടനെ പോലെ മുണ്ട് കയറ്റിക്കുത്തി, മുറുക്കി ചുവപ്പിച്ച് -ബാനര്‍ജി ക്ലബ്ബ് മുതല്‍ കൂര്‍ക്കഞ്ചേരി വരെ മഴച്ചാറലും കൊണ്ട് നടന്നിരുന്ന പോലെ..
ഒന്നുരണ്ട് അക്ഷരത്തെറ്റുകള്‍ ഉണ്ട് - അത് നാളെ തിരുത്തുന്നതാണ്...
ReplyDeleteവളരെ നല്ല പോസ്റ്റ് ആണ്.. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എന്റെ ബ്ലോഗ് കാണാം. http://goo.gl/EkAjTD . നിങ്ങളുടെ വളരെ വിലപിടുപ്പുള്ള അഭിപ്രായവും മറ്റും പ്രതീക്ഷിക്കുന്നു
ReplyDeletehttp://goo.gl/EkAjTD
നന്നായിരിക്കുന്നു....
ReplyDeleteകൊള്ളാം ജെ പി കഥ ..കല്യാണി നല്ല ബീയർ അല്ലെ.? പിന്നെ പാരു ക്കുട്ടിക്ക് എന്ത് സംഭവിച്ചു? കാത്തിരിക്കിന്നു .
ReplyDeleteജെ പി യുടെ ഫോസ്റ്റർ ബീയ ർ പ്രതീക്ഷിച്ചു ഒരിക്കൽ വന്നു ഞാൻ ത്രിശിവപേരൂരിൽ .പകഷെ
കൊള്ളാം ജെ പി കഥ ..കല്യാണി നല്ല ബീയർ അല്ലെ.? പിന്നെ പാരു ക്കുട്ടിക്ക് എന്ത് സംഭവിച്ചു? കാത്തിരിക്കിന്നു .
ReplyDeleteജെ പി യുടെ ഫോസ്റ്റർ ബീയ ർ പ്രതീക്ഷിച്ചു ഒരിക്കൽ വന്നു ഞാൻ ത്രിശിവപേരൂരിൽ .പകഷെ
സണ്ണിയായി സ്റ്റോറി!
ReplyDeleteAazamsakal .......
ReplyDelete