Wednesday, May 6, 2015

മുട്ടിപ്പലകയിൽ ഇരിക്കുന്ന പാറുകുട്ടി

short story
========

ഉമ്മറപ്പടിയില്‍ ഇരുന്ന് നോക്കുമ്പോള്‍ കാണുന്നത് ഒരുവശത്ത് പോര്‍ച്ചിന്റെ മുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന കശുമാവ്, താഴെ മുറ്റത്തെ മണല്‍ പരപ്പില്‍ കിടന്നുറങ്ങുന്ന ഇലകളും അവയെ തൊട്ടുരുമ്മി മറ്റുചവറുകളും, തൊട്ടടുത്ത് നില്‍ക്കുന്ന സര്‍വ്വസുഗന്ധിയും, കരയാമ്പൂവും, കിടപ്പുമുറിക്കത്ത് നില്‍ക്കുന്ന സിന്നമണ്‍ മരവും, നേരെ നോക്കിയാല്‍ കാണുന്ന വാഴക്കൂട്ടവും, പടിഞ്ഞാറെ കോണില്‍ കാണുന്ന കിലീറ്റസ്സിന്റെ ബെയ്ത്തും, ഇടത്തേ കണ്‍കോണില്‍ നോക്കിയാല്‍ മതിലിന്നരികിന്മേല്‍ വൃക്ഷം പോലെ പരന്നുകിടക്കുന്ന പതിമുഖവും, പതിമുഖത്തിന്റെ താഴെ മുണ്ട് മേല്പോട്ട് തിരുകി കയറ്റി മുട്ടിപ്പലകയില്‍ ഇരുന്ന് മീന്‍ നന്നാക്കുന്ന പാറുകുട്ടിയും ഒക്കെ ഇന്നെത്തെ എന്റെ ചിന്താവിഷയത്തില്‍ എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.
[this will be continued shortly] 

ഇടി വെട്ടി മോഡം കത്തിപ്പോയി , അതിനാല 14 ദിവസം കഴിഞ്ഞു തുടര്ന്നെഴുതാം 

10 comments:

  1. ഉമ്മറപ്പടിയില്‍ ഇരുന്ന് നോക്കുമ്പോള്‍ കാണുന്നത് ഒരുവശത്ത് പോര്‍ച്ചിന്റെ മുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന കശുമാവ്, താഴെ മുറ്റത്തെ മണല്‍ പരപ്പില്‍ കിടന്നുറങ്ങുന്ന ഇലകളും അവയെ തൊട്ടുരുമ്മി മറ്റുചവറുകളും, തൊട്ടടുത്ത് നില്‍ക്കുന്ന സര്‍വ്വസുഗന്ധിയും, കരയാമ്പൂവും, കിടപ്പുമുറിക്കത്ത് നില്‍ക്കുന്ന സിന്നമണ്‍ മരവും, നേരെ നോക്കിയാല്‍ കാണുന്ന വാഴക്കൂട്ടവും,

    ReplyDelete
  2. മോഡം കത്തട്ടെ, പാറുക്കുട്ടി മുട്ടിപ്പലകമേല്‍ ഇരിക്കുന്നുവെന്ന് പറയുമ്പോഴേ അറിയാം പിന്നെ വരുന്നതെന്താണെന്ന്!

    ജെ.പി അല്ലേ ആള്!! ഹഹഹ

    ReplyDelete
    Replies
    1. Ajithettaaa, I forgot to invite you for trichur pooram.
      Your comment really interesting

      Delete
  3. ഇപ്പോള്‍ ഇടിവെട്ടിനെ ഭയക്കണം.
    മാനം കറുത്താല്‍ കറന്‍റിലേയ്ക്കുള്ള കണക്ഷന്‍ ഊരിവെക്കും......
    ആശംസകള്‍

    ReplyDelete
  4. തുടക്കം കലക്കി..അജിത് പറഞ്ഞ പോലെ പാറുകുട്ടി മുട്ടിപ്പലകയിൽ ഇരുന്നാൽ അടുത്ത് ഒരു പൂച്ചയുണ്ടാവും.. നല്ല മുഴുത്തൊരു മീനുണ്ടാവും. പൂച്ചയുടെ നോട്ടം സ്വാഭാവികമായും പാറുക്കുട്ടിയുയുടെ ചട്ടിയിലാവും. പോരട്ടെ വേഗം.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ..ഔഷധ സസ്യങ്ങളുടെ വിവരണം...മുട്ടിപ്പലക...പാറുക്കുട്ടിയുടെ ഇരുപ്പു..മീന്‍ ശരിയാക്കല്‍...പൂച്ച...ഉടനെ മോഡം..ഇടി വെട്ടി..എന്തൊക്കെ പ്രതീക്ഷിച്ചു ..ജെ പി യില്‍ നിന്നും...ഇനി മോഡം ശരിയാകട്ടെ........കാണാം വീണ്ടും...

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. I have visited your blog the first time. Will see u again.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.