Sunday, January 2, 2011

മണ്ഡല വേലയും ദേശപ്പാട്ടും പാറമേക്കാവില്





ഇന്നെലെ [ജനുവരി 2, 2011] തൃശ്ശിവപേരൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മണ്ഡല വേലയുടെ ഭാഗമായി എന്റെ തട്ടകമായ വെളിയന്നൂര്‍ ദേശക്കാരുടെ “ദേശപ്പാട്ട്” നടന്നു. തകര്‍പ്പന്‍ പഞ്ചവാദ്യവ്കും 5 ആനകളെ എഴുന്നള്ളിച്ചുള്ള ശീവേലിയും ഉണ്ടായിരുന്നു.



ഇനി കുറച്ച് നാള്‍ പല ദേശക്കാരുടെ പാട്ടും ആഘോഷങ്ങളും ഉണ്ടായിരിക്കും. ഏപ്രില്‍ തൃശ്ശിവപേരൂര്‍ പൂരം വരുന്നത് വരെ ഇത്തരത്തിലുള്ളതെന്തെങ്കിലും ഈ പരിസരങ്ങളില്‍ ഉണ്ടാകും.

































2 comments:

  1. ഇന്നെലെ [ജനുവരി 2, 2011] തൃശ്ശിവപേരൂര് പാറമേക്കാവ് ക്ഷേത്രത്തില് മണ്ഡല വേലയുടെ ഭാഗമായി എന്റെ തട്ടകമായ വെളിയന്നൂര് ദേശക്കാരുടെ “ദേശപ്പാട്ട്” നടന്നു. തകര്പ്പന് പഞ്ചവാദ്യവ്കും 5 ആനകളെ എഴുന്നള്ളിച്ചുള്ള ശീവേലിയും ഉണ്ടായിരുന്നു.

    ReplyDelete
  2. പടങ്ങൾ നന്നായിട്ടുണ്ട്..
    പിന്നെ
    ഇതോടൊപ്പം ജയേട്ടനും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.