ഇന്നെലെ [ജനുവരി 2, 2011] തൃശ്ശിവപേരൂര് പാറമേക്കാവ് ക്ഷേത്രത്തില് മണ്ഡല വേലയുടെ ഭാഗമായി എന്റെ തട്ടകമായ വെളിയന്നൂര് ദേശക്കാരുടെ “ദേശപ്പാട്ട്” നടന്നു. തകര്പ്പന് പഞ്ചവാദ്യവ്കും 5 ആനകളെ എഴുന്നള്ളിച്ചുള്ള ശീവേലിയും ഉണ്ടായിരുന്നു.
ഇനി കുറച്ച് നാള്‍ പല ദേശക്കാരുടെ പാട്ടും ആഘോഷങ്ങളും ഉണ്ടായിരിക്കും. ഏപ്രില്‍ തൃശ്ശിവപേരൂര്‍ പൂരം വരുന്നത് വരെ ഇത്തരത്തിലുള്ളതെന്തെങ്കിലും ഈ പരിസരങ്ങളില്‍ ഉണ്ടാകും.
2 comments:
ഇന്നെലെ [ജനുവരി 2, 2011] തൃശ്ശിവപേരൂര് പാറമേക്കാവ് ക്ഷേത്രത്തില് മണ്ഡല വേലയുടെ ഭാഗമായി എന്റെ തട്ടകമായ വെളിയന്നൂര് ദേശക്കാരുടെ “ദേശപ്പാട്ട്” നടന്നു. തകര്പ്പന് പഞ്ചവാദ്യവ്കും 5 ആനകളെ എഴുന്നള്ളിച്ചുള്ള ശീവേലിയും ഉണ്ടായിരുന്നു.
പടങ്ങൾ നന്നായിട്ടുണ്ട്..
പിന്നെ
ഇതോടൊപ്പം ജയേട്ടനും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM
Post a Comment