കഴിഞ്ഞ ഞായറാഴ്ച [14-1102010] അനന്തശയനക്കളവും, മലവാഴിക്കളവും ഉണ്ടായിരുന്നു. അനന്തശയനക്കളത്തില് രണ്ട് ചെറിയ പെണ്കുട്ടികളാണ് കളം മായ്ചത്. മലവാഴിക്കളത്തിന് രണ്ട് മൂക്കാഞ്ചാത്തമാരുടെ കളിയും പ്രകടനവും ഉണ്ടായിരുന്നു.
എന്നെ ബ്ലോഗറാക്കിയ ഒറാക്കിളിലെ സന്തോഷ് സി. നായരെ ഞാന് എപ്പോഴും ഓര്ക്കുന്നു.
എന്നെ ഒരു നല്ല എഴുത്തുകാരനാകാന് സഹായിച്ച ബ്ലോഗേര്സായ മാണിക്ക്യച്ചേച്ചിക്കും, ബിന്ദുവിനും എന്റെ പ്രണാമങ്ങള്.